You Searched For "ജോസ് കെ മാണി"

സർവ്വകക്ഷി യോഗത്തിന് പി ജെ ജോസഫിനെ ക്ഷണിച്ചില്ല; കേരളാ കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ജോസ് കെ മാണി; ജോസ് കെ. മാണിയെ ക്ഷണിച്ചത് നിയമാനുസൃതം; തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് നൽകി വിധി പറഞ്ഞിട്ടുണ്ട്; അത് പ്രകാരമായിരുന്നു നടപടിയെന്ന് വിശദീകരിച്ചു മുഖ്യമന്ത്രി;  സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം എന്നു പ്രതികരിച്ചു പി ജെ ജോസഫും
രണ്ടില ഒരു മാസത്തേക്ക് ജോസ് കെ മാണിക്കും ഇല്ലെന്ന് ഹൈക്കോടതി; കേരള കോൺഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് സ്‌റ്റേ; നടപടി പി ജെ ജോസഫ് നൽകിയ ഹർജി പരി​ഗണിച്ച്; ഔദ്യോഗിക വിഭാഗമായി സംസ്ഥാന സർക്കാരും അംഗീകരിച്ചെങ്കിലും ജോസിന് തിരിച്ചടിയായി ഹൈക്കോടതി വിധി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ ഉത്തരവ് സ്റ്റേ ചെയ്യാൻ കേരളാ ഹൈക്കോടതിക്ക് അധികാരമോ? പലതവണ സുപ്രീം കോടതി നോ പറഞ്ഞിട്ടുള്ള വിഷയത്തിലെ ഇടപെടൽ ഹൈക്കോടതി നടത്തിയത് നിയമപരമാണോ? ജോസ് കെ മാണി വിഭാഗത്തിന് പാർട്ടിയും ചിഹ്നവും അനുവദിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റീസ് ആശയുടെ വിധി ഉയർത്തുന്നത് ഒട്ടേറെ നിയമ ചർച്ചകൾ; അവസാന പിടിവള്ളിയായി ഉപയോഗിക്കാൻ ശ്രമിച്ച് പിജെ ജോസഫ്
കഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ മത്സരിച്ച ജോസഫിന് വാരിക്കോരി നൽകിയത് ഒൻപത് സീറ്റുകൾ; ലീഗു രണ്ടു ചോദിച്ചിട്ട് ഒന്നു പോലും നൽകാൻ മടി; കോട്ടയം ജില്ലാ പഞ്ചായത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് മുസ്ലിം ലീഗ്; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് യുഡിഎഫിന് വിനയാകുന്നത് ഇങ്ങനെ
ജോസ് കെ മാണി ചോദിച്ചത് 12 സീറ്റ്; പത്ത് സീറ്റിൽ ഒത്തുതീർപ്പായെങ്കിലും സിപിഐ നഷ്ടം സഹിക്കാനില്ലെന്ന നിലപാടിൽ; യുഡിഎഫിന് ജോസഫിന് വാരിക്കോടി കൊടുത്തതിനെതിരെ ലീഗും പ്രതിഷേധത്തിൽ; കോട്ടയത്ത് കേരളാ കോൺഗ്രസിനെ ചൊല്ലി ഇടതിലും വലതിലും പ്രതിസന്ധി
രണ്ടു മുന്നണിയിലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളായിട്ടും ചിഹ്നം ഇപ്പോഴും കയ്യാലപ്പുറത്ത്; രണ്ടില ആർക്ക് കിട്ടുമെന്ന ആകാംക്ഷ മുറുകവേ വടംവലി ശക്തമായി ജോസഫും ജോസ് കെ മാണിയും; ചിഹ്നം ആവശ്യപ്പെട്ട് ഇരു കൂട്ടരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി; ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ തൽക്കാലം മരവിപ്പിക്കാനും സാധ്യത
ജോസ് കെ മാണിയുടെ ആവശ്യങ്ങൾ എല്ലാം അതേ പടി അംഗീകരിച്ച് സിപിഎം; പാലായിൽ 26ൽ 17ഉം കൊടുത്തത് സഹിക്കാനാവാതെ ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ; സിപിഎമ്മിനോട് പിണങ്ങി ഇരാറ്റുപേട്ടയിലും സിപിഐ ഒറ്റയ്ക്ക് മത്സരിക്കും; സിപിഎം-മാണി അടുപ്പത്തിൽ വഷളായി സിപിഎം-സിപിഐ ബന്ധം
ജോസ് കെ മാണിക്ക് ആശ്വാസം; പിജെ ജോസഫിന് നേട്ടവും; മധ്യ തിരുവിതാംകൂറിൽ ഇടതും വലതും കേരളാ കോൺഗ്രസിന് നൽകിയത് മുന്തിയ പരിഗണന; വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന മാണിയുടെ കേരളാ കോൺഗ്രസ് തത്വം വീണ്ടും ജയിക്കുമ്പോൾ
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചു; പി ജെ ജോസഫിന്റെ ഹർജി തള്ളി; ജോസഫ് വിഭാഗത്തിന് അനുവദിച്ചത് ചെണ്ട ചിഹ്നം; അപ്പീൽ പോകാൻ ഒരുങ്ങി പി ജെ ജോസഫ്; ഹൈക്കോടതി വിധിയോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരും വെട്ടിലേക്ക്
യഥാർത്ഥ കേരളാ കോൺഗ്രസ് ജോസിന്റേതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതിയും ശരി വച്ചതോടെ ദുർബ്ബലനായി പിജെ ജോസഫ്; രണ്ടിലയും കേരളാ കോൺഗ്രസുമായി ജോസ് മത്സരിക്കാനിറങ്ങുമ്പോൾ സ്വതന്ത്രനായി ചെണ്ട ചിഹ്നത്തിൽ ജോസഫ്; ഇടതു മുന്നണിക്കൊപ്പം പോയ ജോസിന്റെ സമയം അവസാനം തെളിഞ്ഞത് ഇങ്ങനെ