You Searched For "ടിവികെ"

കരൂര്‍ അപകടത്തിന് പിന്നില്‍ ഗൂഢാലോചനാ തിയറി ഉയര്‍ത്തി ഡിഎംകെയെ നേരിടാന്‍ വിജയിന്റെ തന്ത്രം; വൈകാരിക വീഡിയോ എന്‍ട്രി കൃത്യമായ രാഷ്ട്രീയ തിരക്കഥയോടെ; ഇളയദളപതിയെ പ്രതിയാക്കി കേസെടുത്താല്‍ തമിഴക രാഷ്ട്രീയത്തില്‍ കോളിളക്കമാകും; വിജയ് കടന്നാക്രമണം തുടങ്ങിയതോടെ അവഗണിക്കല്‍ തന്ത്രം തുടരുമോ സ്റ്റാലിന്‍? കരൂര്‍ ദുരന്തം തമിഴ് രാഷ്ട്രീയത്തിലെ ടേണിംഗ് പോയിന്റായി മാറുന്നോ?
അഞ്ചിടത്ത് ടിവികെ റാലികള്‍ സംഘടിപ്പിച്ചു; കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? അനുവദിച്ച സ്ഥലത്താണ് താന്‍ പ്രസംഗിച്ചത്; സി എം സാര്‍, ഞാനിവിടെ ഓഫീസിലുണ്ട്; എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ; ടിവികെ പ്രവര്‍ത്തകരുടെ മേല്‍ കൈവെക്കരുത്; കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയിന്റെ പ്രതികരണം
എല്ലാത്തിനും കാരണം സെന്തില്‍ ബാലാജി: കടുത്ത മാനസിക വിഷമത്തില്‍ ആത്മഹത്യാ കുറിപ്പെഴുതി വച്ച് ടിവികെ ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു; ദുരന്തത്തില്‍ അറസ്റ്റു തുടങ്ങി പോലീസ്; പിടികൂടിയത് രണ്ടു പേരെ; വിജയിയെ അറസ്റ്റു ചെയ്യാനും സാധ്യത; ടിവികെയുടെ രാഷ്ട്രീയ ഭാവി ചര്‍ച്ചകളില്‍
വിജയ് യുടെ മഹാറാലി ദുരന്തത്തിൽ ആദ്യ അറസ്റ്റ്; ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം; കുടുങ്ങിയത് ഒളിവിൽ കഴിയുന്നതിനിടെ; കേസെടുത്തത് അഞ്ചു വകുപ്പുകൾ പ്രകാരം; മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ചുമത്തും; ഒന്നും പറയാതെ മൗനത്തിൽ തുടർന്ന് ജനനായകൻ
പാര്‍ട്ടി പരിപാടിക്ക് അനുമതി നല്‍കിയത് സമയപരിധി അടക്കം നിശ്ചയിച്ച്; എന്നിട്ടും മനഃപൂര്‍വം നാലു മണിക്കൂറോളം വൈകി; പോലീസ് മുന്നറിയിപ്പുകള്‍ അവഗണിച്ചു; അനുവാദമില്ലാതെ റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി; കരൂരിലെ ദുരന്തത്തില്‍ വിജയിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
സിനിമയിൽ കാപ്പത്തിങ്ക സാമി..എന്ന് ഗ്രാമവാസികൾ അലറിക്കരയുമ്പോൾ ഓടിയെത്തുന്ന രക്ഷകൻ; വില്ലന്മാരെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തി സാധാരണക്കാർക്ക് നീതി വാങ്ങിച്ചുകൊടുക്കുന്ന സ്വഭാവം; പക്ഷെ റിയൽ ലൈഫിൽ ആ നടന് സംഭവിച്ചത് മറ്റൊന്ന്; കരൂരിലെ ദുരന്തം വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുടെ അന്ത്യമോ?; നേതാവിന് ഇനിയൊരു റീഎൻട്രി ഉണ്ടാകുമോ?; എൻ നെഞ്ചിൽ കൂടിയിറിക്കും ആ വിളി കാത്ത് തമിഴ് മണ്ണ്
പൊതു പരിപാടിയില്‍ സമയ കൃത്യത പാലിക്കാത്ത വിജയ് ദുരന്തമുണ്ടാക്കിയോ? കരൂരിലേക്ക് പോകാന്‍ ടിവികെ അധ്യക്ഷന് അനുമതിയില്ല; ഇളയ ദളപതിയുടെ വീട് ബോംബ് വച്ച് തകര്‍ക്കുമെന്നും ഭീഷണി; തിക്കും തിരക്കും ദുരന്തവും കണ്‍മുന്നില്‍ കണ്ടിട്ടും ചൈന്നൈയിലേക്ക് വിമാനത്തില്‍ പറന്നത് സൂപ്പര്‍ താരത്തിന് തിരിച്ചടി; വിജയ് രാഷ്ട്രീയം വിടേണ്ടി വരുമോ?
അവസാനമായി...ബസിന് മുകളിൽ നിന്ന് വെട്രി നിശ്ചയം പറഞ്ഞ് ഇറങ്ങിപോയ നേതാവ്; സെക്കൻഡുകൾ കഴിഞ്ഞതും രാജ്യത്തെ നടുക്കി മഹാദുരന്തം; ജീവനറ്റ കുഞ്ഞുങ്ങളുടെ മുഖം കണ്ട് വാവിട്ട് അലറിക്കരയുന്ന അമ്മമാർ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന മന്ത്രിമാർ; എങ്ങും വിലാപം; തങ്ങളുടെ പ്രതീക്ഷയെന്ന് കരുതിയാൾ കാണിച്ചത് കൊടും ചതി; നാടിന്റെ കണ്ണീരായി കാരൂർ മക്കൾ
പ്രസംഗത്തിനിടെ ഒരു കുട്ടിയെ കാണാനില്ലെന്ന് കുറിപ്പ്; അഷ്മികയെ കാണാനില്ല, സഹായിക്കൂ എന്ന് വിജയ്; പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയിലൂടെ ആംബുലന്‍സ് പാഞ്ഞെത്തി; ദുരന്തവാര്‍ത്ത പുറത്തുവന്നത് നിമിഷങ്ങള്‍ക്കകം;  പ്രതിഷേധം ഭയന്ന് ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ;  ടിവികെ ഓഫീസ് പൂട്ടി നേതാക്കള്‍ മുങ്ങി;  പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപി;  ടിവികെ പര്യടനം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കില്ല
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടില്‍ പോയി; പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവിന്റെ മരണം;  കരൂര്‍ ദുരന്തത്തില്‍ മരണം 40 ആയി; 111 പേര്‍ ചികിത്സയില്‍; അട്ടിമറിയെന്ന് ആരോപണം; പൊലീസിനെതിരെ നേതാക്കള്‍
ഇത് വളരെ വേദനാജനകം; എനിക്ക് അഗാധമായ ദുഃഖമുണ്ട്; പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു; ടിവികെ യുടെ മഹാറാലി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി