You Searched For "ടെസ്റ്റ്"

ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്‌ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
ആദ്യ ടെസ്റ്റിലെ തോൽവിക്ക് കണക്കു തീർത്ത് ഇന്ത്യ; ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം; 317 റൺസിന് ഇംഗ്ലണ്ടിനെ തൂത്തെറിഞ്ഞത് ഒന്നര ദിവസം മാറ്റി നിൽക്കവേ; അഞ്ചു വിക്കറ്റുമായി വിജയമൊരുക്കിയത് അക്ഷർ പട്ടേൽ
രണ്ടര ദിവസം ശേഷിക്കെ ന്യൂസിലാന്റിന് മുന്നിൽ റൺമല തീർത്ത് ഇന്ത്യ;  കീവീസിന് 540 റൺസ് വിജയലക്ഷ്യം; ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സിൽ 276 റൺസിന് ഡിക്ലയർ ചെയ്തു; രണ്ടാം ഇന്നിങ്ങ്‌സിലും ടോപ്പ് സ്‌കോററായി മായങ്ക് അഗർവാൾ