Politicsപുലർച്ചെ നാലുമണിക്കു ശേഷം ലഭിച്ച തപാൽ വോട്ടുകൾ എണ്ണരുതെന്ന് ട്രംപ്; കോടതിയെ സമീപിച്ചാൽ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുമെന്ന് ബൈഡൻ ക്യാമ്പ്; സുപ്രീം കോടതിയെ സമീപിക്കുന്നത് അന്യായവും കീഴ്‌വഴക്കമില്ലാത്തതും അബദ്ധവും; പ്രതിരോധിക്കാൻ നിയമവിദഗ്ധരുടെ സംഘം തയ്യാർ; അമേരിക്കൻ തിരഞ്ഞെടുപ്പ് നിയമക്കുരുക്കിലേക്കോ?മറുനാടന് മലയാളി4 Nov 2020 6:22 PM IST
Politicsഅമേരിക്കയിൽ വീണ്ടും ട്വിസ്റ്റ്; പുതിയ ലീഡ് നിലപ്രകാരം ബൈഡന് 270 ഇലക്ടറൽ വോട്ട്; കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന് ന്യൂയോർക്ക് ടൈംസ്; മിഷിഗണിലും വിസ്‌കോൺസിനിലും നെവാഡയിലും ബൈഡൻ മുന്നിൽ; ട്രംപിന് ലീഡ് മറ്റ് നാല് സംസ്ഥാനങ്ങളിൽ മാത്രം; തന്റെ ലീഡിന്റെ മാറ്റം വിചിത്രമെന്ന ട്രംപ്; ജയസാധ്യതയെന്ന് ബൈഡൻ ക്യാമ്പ്; ഫോട്ടോ ഫിനീഷിൽ ട്രംപ് വീഴുമോ?മറുനാടന് മലയാളി4 Nov 2020 9:04 PM IST
Politicsവിസ് കോൺസിനിലും ബൈഡന് ജയം; ട്രംപിനെ മറികടന്നത് 20,697 വോട്ടിന്; ബൈഡന് ഇപ്പോഴുള്ളത് 248 ഇലക്ട്രൽ വോട്ടുകൾ; പ്രസിഡന്റാകാൻ ഇനി വേണ്ടത് 22 വോട്ടുകൾ; 16 വോട്ടുള്ള മെഷിഗണിലും ആറ് വോട്ടുള്ള നൊവഡായിലും ബൈഡന് ലീഡ്; ഇതും ചേർത്താൽ 270 എന്ന മാന്ത്രിക സംഖ്യയായി; നാലിടത്ത് ലീഡുമായി ട്രപും; ഫോട്ടോ ഫിനീഷിൽ അവസാനത്തെ ചിരി ജോ ബൈഡന്റേതോ?മറുനാടന് ഡെസ്ക്4 Nov 2020 11:26 PM IST
Politicsവിജയമുറപ്പിച്ച് ബൈഡൻ; പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി റദ്ദാക്കുമെന്ന് ആദ്യ പ്രഖ്യാപനം; അധികാരമേൽക്കുന്നതിന് സഹായിക്കുന്ന സംഘം രൂപീകരിച്ചു; ട്രംപിന്റെ പ്രതീക്ഷ കോടതിയിൽ; 'വോട്ടെണ്ണൽ നിർത്തൂ' എന്ന് മുദ്രാവാക്യം മുഴക്കി റിപബ്ലിക്കൻസ് തെരുവിൽ; വോട്ടുകൾ പൂർണ്ണമായും എണ്ണാൻ ആവശ്യപ്പെട്ട് ഡെമോക്രാറ്റ്സും തെരുവിൽ; അമേരിക്കയിൽ സംഘർഷ ഭീതി മറുനാടന് ഡെസ്ക്5 Nov 2020 11:34 AM IST
Politicsഅമേരിക്കയിലും ബൂത്ത് പിടുത്തമോ! സായുധരായ ട്രംപ് അനുയായികൾ എത്തിയതോടെ അരിസോണയിൽ കൗണ്ടിങ്ങ് സെന്റർ അടച്ചു; എവിടെയും വോട്ടെണ്ണൽ നിർത്തൂ എന്ന് ആക്രോശിച്ച് റിപ്പബ്ലിക്കന്മാരുടെ പ്രകടനങ്ങൾ; ലാസ് വേഗസിൽ ട്രംപ് -ബൈഡൻ അനുകൂലികളുടെ ഏറ്റുമുട്ടൽ; ട്രംപിനെക്കൊണ്ട് നാണം കെട്ട് അമേരിക്കമറുനാടന് ഡെസ്ക്5 Nov 2020 4:59 PM IST
SPECIAL REPORTപ്രസിഡന്റ് പറയുന്ന ഓരോ വാക്കും കള്ളം; തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് പ്രസിഡന്റായാലും വേണ്ടില്ല, തങ്ങൾ തത്സമയ വാർത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ല; ട്രംപിന്റെ ലൈവ് സംപ്രേഷണം പാതിവഴിയിൽ നിർത്തി മാധ്യമങ്ങൾ; അധികാരം ഒഴിയാൻ മടിച്ച് ട്രംപ് കാട്ടിക്കൂട്ടുന്നത് മണ്ടത്തരങ്ങളിൽ തലയിൽ കൈവെച്ച് മാധ്യമങ്ങളുംമറുനാടന് ഡെസ്ക്6 Nov 2020 11:57 AM IST
Politics'അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഭ്രാന്ത്; യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ പ്രസിഡന്റ് ദുർബലപ്പെടുത്തുന്നു; ഓരോ വോട്ടുകളും എണ്ണണം; തെളിവില്ലാതെ അട്ടിമറിയെന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കലാണ് '; ട്രംപിനെ പരസ്യമായി തള്ളി സ്വന്തം പാർട്ടിയിലെ നേതാക്കൾ; അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന പ്രസിഡന്റിനെതിരെ ഭരണപക്ഷത്തും പ്രതിഷേധംമറുനാടന് ഡെസ്ക്6 Nov 2020 2:36 PM IST
SPECIAL REPORT'തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം രാത്രി തന്നെ ട്രംപ് തന്റെ വിജയപ്രഖ്യാപനം നടത്തും; തപാൽ വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ബൈഡൻ ജയിക്കും; തപാൽ വോട്ടിൽ തട്ടിപ്പ് നടക്കുമെന്ന് താൻ പണ്ടേ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തും'; ട്രംപിന്റെ തരികിടകൾ നേരത്തേ പ്രവചിച്ച് താരമായി ഡെമോക്രാറ്റ് നേതാവ് ബേണി സാൻഡേഴിസ്മറുനാടന് ഡെസ്ക്6 Nov 2020 2:56 PM IST
Politicsട്രംപിനെ ഞെട്ടിച്ച ജോർജിയയിലും ബൈഡന്റെ കുതിപ്പ്; 99.8 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 917 വോട്ടിന്റെ ലീഡ്; നൊവഡയിലും അരിസോണയിലും മുന്നിൽ ഡെമോക്രാറ്റുകൾ തന്നെ; പെൻസിൽവാനിയയിൽ ട്രംപിന്റെ ലീഡ് ഇടിയുന്നു; പുതിയ ലീഡ് നില പ്രകാരം ബൈഡന് 286 ഇലക്ട്രൽ വോട്ടുകൾ; അമേരിക്കയെ ലോകത്തിനുമുന്നിൽ നാണം കെടുത്തിയിട്ടും പരാജയം അംഗീകരിക്കാതെ ട്രംപ്മറുനാടന് ഡെസ്ക്6 Nov 2020 4:08 PM IST
Politicsതോറ്റമ്പിയിട്ടും ഒരുളുപ്പുമില്ലാതെ വിജയപ്രഖ്യാപന റാലിക്കൊരുങ്ങി ട്രംപ്: തോറ്റിടത്തെല്ലാം അട്ടിമറിയെന്ന് ട്രംപ് വിശ്വസിക്കുന്നത് ആത്മാർത്ഥമായി; നിയമപോരാട്ടം തീരും മുൻപ് വരെ വൈറ്റ്ഹൗസിൽ നിന്നിറങ്ങില്ല; ഇവങ്കയെ പോലെ ആരെക്കൊണ്ടെങ്കിലും കാര്യം പറഞ്ഞ് മനസ്സിലാക്കി പടിയിറക്കാൻ ആലോചിച്ച് സ്വന്തം പാർട്ടിക്കാർമറുനാടന് മലയാളി7 Nov 2020 6:43 AM IST
Politicsജോർജ് ഫ്‌ളോയിഡ് വിഷയത്തിലെ കലാപം നിയന്ത്രിക്കാതെ കൈയും കെട്ടി നിന്നു; കൊറോണയിലെ ശാസ്ത്ര വിരുദ്ധ നിലപാടും വിനയായി; നാറ്റോ വേണ്ട, അമേരിക്ക ഈസ് ഫസ്റ്റ് എന്ന് വീമ്പിളക്കി ചെയ്തത് എല്ലാം വിരുദ്ധമായ കാര്യങ്ങൾ; നാല് കൊല്ലം കൂടി പ്രസിഡന്റായാൽ ട്രംപ് ലോകത്തെ നശിപ്പിച്ചേനെ; ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മുന്നേറിയത് എങ്ങനെ? ടി പി ശ്രീനിവാസൻ മറുനാടനോട്എം മനോജ് കുമാര്7 Nov 2020 10:44 AM IST
Politicsട്രംപ് പുറത്ത്; ജോ ബൈഡൻ യുഎസ് പ്രസിഡന്റ്; ഇന്ത്യൻ വംശജ കമലാ ഹാരീസ് വൈസ് പ്രസിഡന്റ്; പെൻസിൽവാനിയ പിടിച്ചതോടെ ബൈഡന്റെ ആകെ ഇലക്ട്രൽ വോട്ടുകൾ 273; ട്രംപിന് ഇപ്പോഴുള്ളത് 214 വോട്ടുകൾ; ഫലം വരാനുള്ള നാലിൽ മൂന്നിടത്തും ലീഡ് ഡെമോക്രാറ്റുകൾക്ക്; നാണംകെട്ട തോൽവി ഉണ്ടായിട്ടും അംഗീകരിക്കാത്ത ട്രംപ് ഗോൾഫ് കളിയുടെ തിരക്കിൽമറുനാടന് ഡെസ്ക്7 Nov 2020 10:37 PM IST