You Searched For "ട്രംപ്"

ആശ്വാസത്തോടെ അമേരിക്കക്കാർ ആഹ്ലാദ നൃത്തം ചവിട്ടുമ്പോഴും സ്വപ്ന ലോകത്തുനിന്നും താഴെ ഇറങ്ങാൻ മടിച്ച് ട്രംപ് കൂസലില്ലാതെ മുൻപോട്ട്; തോറ്റിടങ്ങളിലെല്ലാം നിയമ പോരാട്ടം തുടങ്ങി; സുപ്രീം കോടതിയേയും അട്ടിമറിക്കാൻ ഗൂഢാലോചന; പ്രസിഡണ്ട് കസേരയിൽ നിന്നും ഇറങ്ങാതിരിക്കാൻ സകല കളികളും കളിച്ച് വംശീയ വെറിയനായ ഡൊണാൾഡ് ട്രംപ്
എന്ന് മുതൽക്കാണ് ഇവിടത്തെ വ്യാജ മാധ്യമങ്ങൾ പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത് തുടങ്ങിയത്; ആരൊക്കെ എന്തെല്ലാം പറഞ്ഞാലും ഞാൻ തന്നെയാണ് വിജയി; കസേരയിൽ നിന്നിറങ്ങുന്ന പ്രശ്നമില്ല; ജോർജ്ജ് ബുഷ് അടക്കമുള്ള സ്വന്തം പാർട്ടിക്കാരും കുടുംബവും പറഞ്ഞിട്ടും തോൽവി സമ്മതിക്കുന്നില്ല: അമേരിക്കയെ നാണം കെടുത്താൻ തുനിഞ്ഞിറങ്ങി ട്രംപ്
ദരിദ്രവാസിയെന്ന് ഉത്തര കൊറിയ വിളിക്കുന്ന ബൈഡൻ അവർക്ക് ട്രംപിനേക്കാൾ ഭീകരൻ; ഇനിയും അഭിനന്ദിക്കാതെ റഷ്യയും ചൈനയും; {{തായ്‌വാനിലും}} കടുത്ത ആശങ്ക; ബൈഡൻ  പ്രസിഡന്റാവുമ്പോൾ രാഷ്ട്രാന്തര ബന്ധങ്ങളും മാറിമറിയുമോ?
മരിച്ചവർ വോട്ട് ചെയ്തു; വോട്ടുകൾ എണ്ണുന്നതിനും ഒപ്പുകൾ പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന {{സോഫ്റ്റ്‌വെയറില്‍}} തെറ്റ്; നേവാഡയിൽ 9,000 കള്ളവോട്ടുകൾ; പെൻസിൽവാനിയയിലും കൃത്രിമം; തോറ്റത് അംഗീകരിക്കാതെ വാദങ്ങൾ നിരത്തി ട്രംപ്; നടുവിരൽ ഉയർത്തി പരിഹസിച്ച് ഡെമോക്രാറ്റുകളും; ട്രംപ് മൊത്തം കുളമാക്കാൻ കടുംവെട്ട് നടത്തുമോ എന്നും ആശങ്ക
ഫൈസറിന്റെ വാക്സിൻ അവസാന റൗണ്ട് പരീക്ഷണത്തിലും വിജയം കണ്ടപ്പോൾ ലോകമാകെ ആഹ്ലാദം; അപ്പോഴും പരാതിയുമായി ജൂനിയർ ട്രംപ്; നവംബർ 3 ന് മുൻപ് പരീക്ഷണം വിജയിക്കാത്തത് മനഃപൂർവ്വമോ? വാക്സിൻ പരീക്ഷണത്തിലും ഗൂഢാലോചന സംശയിച്ച് ട്രംപ് ക്യാമ്പ്
തോറ്റു തുന്നംപാടിയിട്ടും പ്രസിഡന്റ് പദവിയിൽ നിന്നും താഴേക്കിറങ്ങില്ലെന്ന് ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്; രണ്ടാം ട്രംപ് ഭരണ കൂടത്തിലേക്ക് ശാന്തമായ അധികാര കൈമാറ്റം സാധ്യമാക്കുമെന്ന് പോംപോയൊ: വിധേയത്വം ഇല്ലാത്ത ഉദ്യോഗസ്ഥരെ തെറിപ്പിച്ചും സൈന്യത്തെ രാഷ്ട്രീയ വത്ക്കരിച്ചും അധികാരം നിലനിർത്താൻ നെട്ടോട്ടം ഓടി ട്രംപ്
ജോ ബൈഡനെ അഭിനന്ദിച്ചുള്ള കത്തുകൾ പോലും കൈമാറുന്നില്ല; പ്രതിരോധ സെക്രട്ടറിയെ പുറത്താക്കിയതിനു പിന്നാലെ തന്റെ ഉറച്ച അനുയായികളെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുന്നു; ഒരാൾ ട്രംപ് അനുകൂല വാർത്തകൾ നൽകിയ ഫോക്സ് ന്യൂസിന്റെ മുൻ കമന്റേറ്റർ; തോറ്റ് തൊപ്പിയിട്ടിട്ടും അധികാരം വിടാതെ ട്രംപ്
നിയമ പോരാട്ടത്തിൽ വിജയിക്കില്ലെന്ന് ഉറപ്പായതോടെ നിരാശനായ ട്രംപ് മുറിക്കുള്ളിൽ നിന്നിറങ്ങുന്നത് വല്ലപ്പോഴും; കസേരയിൽ നിന്നിറങ്ങാതിരിക്കാനുള്ള ആലോചനകളെല്ലാം ഫോണിൽ; അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു നാണക്കേടിൽ നിന്നും തലയൂരാതെ അമേരിക്കൻ പ്രസിഡന്റ്