You Searched For "ട്രംപ്"

ട്രംപിന്റെ യുക്രെയിന്‍ സമാധാന പദ്ധതി ചോര്‍ന്നു; ഈസ്റ്ററോടെ റഷ്യ-യുക്രെയിന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് സൂചന; ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പുടിനും സെലന്‍സ്‌കിയും തമ്മില്‍ കൂടിക്കാഴ്ച; സെലന്‍സ്‌കിയുടെ നാറ്റോ സ്വപ്‌നം യാഥാര്‍ഥ്യമാകില്ല; യുദ്ധത്തിന് വിരാമമിടാന്‍ യുഎസ് പ്രസിഡന്റിന്റെ 100 ദിന പദ്ധതി ഇങ്ങനെ
അമേരിക്കന്‍ മോഹം മുതലാക്കി വലവിരിച്ചത് തട്ടിപ്പുകാര്‍; തിരകെ എത്തിയത് തട്ടിപ്പിന് ഇരയായവര്‍; ഉള്ളതെല്ലാം വിറ്റ് പെറുക്കി ഏജന്റുമാര്‍ക്ക് കോടികള്‍ നല്‍കി; മണിക്കൂറുകള്‍ നീണ്ട കടല്‍-കാല്‍നട യാത്രകള്‍, വഴിയില്‍ കണ്ടത് നിരവധി മൃതദേഹങ്ങള്‍; അമേരിക്കന്‍ മോഹം പൊലിഞ്ഞവര്‍ പറയുന്നു
ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിച്ച് അമേരിക്ക നഗരം പിടിച്ചെടുക്കുമോ? ജനങ്ങളെ എങ്ങോട്ട് മാറ്റും? ഹമാസ് എങ്ങനെ കൈകാര്യം ചെയ്യും? ഗസ്സയെ പശ്ചിമേഷ്യയിലെ കടല്‍ത്താര സുഖവാസ കേന്ദ്രമാക്കാനുള്ള ട്രംപിന്റെ പദ്ധതി എങ്ങനെ പ്രവര്‍ത്തികമാകും? ചോദ്യങ്ങള്‍ പലതാകുമ്പോള്‍
ജന്മാവകാശ പൗരത്വം റദ്ദാക്കല്‍: മറ്റൊരു കോടതി കൂടി ട്രംപിന്റെ ഉത്തരവ് തടഞ്ഞു; ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് മേരിലാന്‍ഡിലെ ജില്ലാ കോടതി; ഫെബ്രുവരി 19ന് പ്രാബല്യത്തില്‍ വരേണ്ട ഉത്തരവ് നടപ്പാക്കുന്നത് അനിശ്ചിതത്വത്തില്‍
ഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുത്ത് മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത് വലിയ പ്രകമ്പനങ്ങള്‍; മേഖലയെ വീണ്ടുമൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്ന് ആശങ്ക; കുഴപ്പം പിടിച്ച ചിന്തയെന്ന് വിദേശ നയവിദഗ്ധര്‍; പിന്തുണച്ചത് നെതന്യാഹു അടക്കം ചുരുക്കം ചിലര്‍ മാത്രം
അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ ഇന്ത്യയിലെത്താന്‍ വേണ്ടത് 75,000 രൂപ; സൈനിക വിമാനത്തില്‍ ഒരാളെ നാടുകടത്താന്‍ ചെലവ് നാല് ലക്ഷവും! നാലിരട്ടി പണം മുടക്കി സൈനിക വിമാനത്തില്‍ ട്രംപ് നാടു കടത്തുന്നത് എന്തിന്? ആദ്യ ഘട്ടത്തില്‍ 5000 കുടിയേറ്റക്കാരെ ഇന്ത്യയില്‍ എത്തിച്ചാല്‍ കോടികളുടെ ചെലവ്
എഫ്.ബി.ഐയിലും ഇടപെട്ട് മസ്‌ക്കിന്റെ ഡോജ് ടീം; ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണ കേസുകള്‍ കൈകാര്യം ചെയ്ത 5000 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തേടി; ട്രംപിനോടുള്ള കൂറു തെളിയിച്ചില്ലെങ്കില്‍ ജോലി തെറിക്കുമെന്ന ആശങ്കയില്‍ അന്വേഷണ ചുമതലയില്‍ ഉണ്ടായിരുന്ന എഫ്.ബി.ഐ ഏജന്റുമാര്‍
യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുമായി സൈനിക വിമാനം അമൃത്സറില്‍ എത്തി; വിമാനത്തില്‍ ഉള്ളത് 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 104 അനധികൃത കുടിയേറ്റക്കാര്‍; തിരികെ എത്തിയവരില്‍ കൂടുതല്‍ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സ്വദേശികള്‍; യു എസ് തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് മന്ത്രി
മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല; അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്; അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല; ഗാസയെ സ്വന്തമാക്കുമെന്ന് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ്
ട്രംപിന് ഷി ജിന്‍ പിങ്ങിന്റെ ചെക്ക്! അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി, എണ്ണ ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തി തിരിച്ചടി; യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം അന്വേഷിക്കാനും തീരുമാനം; ആഗോള ശക്തികളുടെ ബലാബലം നോക്കലില്‍ ഉലഞ്ഞ് വിപണി
ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി-17 സൈനിക വിമാനം പുറപ്പെട്ടതായി റിപ്പോര്‍ട്ട്; 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയില്‍ എത്തിചേര്‍ന്നിട്ടില്ല; അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ 18,000 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
ട്രംപിന്റെ നികുതി വര്‍ധനാ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; സന്ദര്‍ശനം ഈമാസം 12, 13 തീയ്യതികളില്‍; വൈറ്റ്ഹൗസില്‍	ട്രംപുമായി കൂടിക്കാഴ്ച്ചയും അത്താഴവിരുന്നും; അനധികൃത കുടിയേറ്റ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തും