FOREIGN AFFAIRSട്രംപിന്റെ പുതിയ എക്സ്പെന്‍സ് ബില്ലില്‍ പൊട്ടിത്തെറിച്ച് എലന്‍ മസ്ക്ക്; അതിമനോഹരമെന്ന് ട്രംപ്; ബില്ല് പാസ്സാക്കിയ സെനറ്റര്‍മാര്‍ക്കും ശകാര വര്‍ഷം; ട്രംപും മസ്ക്കും തമ്മില്‍ ഇനി ചേരാനാവാത്ത വിധം പൂര്‍ണമായി അടിച്ചുപിരിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്4 Jun 2025 10:03 AM IST
FOREIGN AFFAIRSപാക്കിസ്ഥാന് ഇനി പിച്ചച്ചട്ടിയുമായി സമീപിക്കുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ല; പകരം അവരുമായി വ്യാപാരം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്ന പങ്കാളികളായി കാണുന്നു; സാമ്പത്തിക വെല്ലുവിളി പരിഹരിക്കാന്‍ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളും വിനിയോഗിക്കുമെന്ന് ഷഹബാസ് ഷെരീഫ്മറുനാടൻ മലയാളി ഡെസ്ക്1 Jun 2025 6:26 PM IST
FOREIGN AFFAIRSട്രംപ് പ്രഖ്യാപിച്ച പകരംതീരുവ നിയമവിരുദ്ധമെന്ന കോടതി വിധിയ്ക്ക് അപ്പീല്‍ കോടതിയില്‍ നിന്നും ആശ്വാസം; ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്കി; നിയമ യുദ്ധം ഇനി സുപ്രീംകോടതിയില്‍; അധിക തീരുവ കേസിലെ അന്തിമ വിധി നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ30 May 2025 6:32 AM IST
FOREIGN AFFAIRSതോന്നിയതു പോലെ നികുതി കൂട്ടുന്ന തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി; തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ല; ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ഡെസ്ക്29 May 2025 7:20 AM IST
SPECIAL REPORTചൈനയില്‍ നിന്നുള്ള ഐഫോണ്‍ ഇറക്കുമതി ജനുവരി മുതല്‍ ഏപ്രില്‍ വരെ പടിപടിയായി കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളത് കുത്തനെ ഉയര്‍ന്നു; ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചുവട് വച്ചുകൊണ്ടിരുന്നപ്പോള്‍ ട്രംപിന്റെ മിന്നലാക്രമണം: ഇന്ത്യയെ തേച്ച് ചൈനയെ പുണരാന്‍ ട്രംപ് തീരുമാനിച്ചത് എന്തുകൊണ്ട്?മറുനാടൻ മലയാളി ഡെസ്ക്28 May 2025 10:07 AM IST
FOREIGN AFFAIRSഎല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റുഡന്റ് വിസ അപേക്ഷകള്‍ നിര്‍ത്തി വച്ച് ട്രംപ്; അമേരിക്കന്‍ യൂണിവേഴ്സിറ്റികള്‍ക്ക് നഷ്ടമാവുക 11 ലക്ഷം വിദ്യാര്‍ത്ഥികളെയും 44 ബില്യണ്‍ ഡോളറും; ഹാര്‍വാര്‍ഡിന് വിദേശ വിദ്യാര്‍ത്ഥികളെ എടുക്കാനുള്ള ലൈസന്‍സ് റദ്ദാക്കിയതോടെ ലക്ഷങ്ങള്‍ ഫീസ് അടച്ച വിദ്യാര്‍ഥികള്‍ പുറത്തേക്ക്: ഭ്രാന്ത് പിടിച്ച ട്രംപിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകംമറുനാടൻ മലയാളി ഡെസ്ക്28 May 2025 6:11 AM IST
News USAഹാര്‍വാര്‍ഡിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പട്ടിക വേണമെന്ന ട്രംപ്സ്വന്തം ലേഖകൻ27 May 2025 5:37 PM IST
SPECIAL REPORTആശിച്ച് മോഹിച്ച് ബുക്ക് ചെയ്താല്‍ കിട്ടുക വെയിലും മഴയും കൊണ്ട് ദ്രവിച്ച സൈബര്‍ട്രക്കുകള്‍; കയ്യില്‍ കിട്ടിയാല്‍ അറ്റകുറ്റപ്പണി ചെയ്ത് കീശ കീറും; പരാതികള്‍ ഏറിയതോടെ വില്‍പ്പന കുത്തനെ ഇടിയുന്നു; ഇലോണ്‍ മസ്കിന്റെ ടെസ്ല എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 May 2025 4:26 PM IST
INDIAട്രംപിന്റെ എ,ഐ വീഡിയോ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്; കര്‍ണാടകയില്‍ ഒരു കോടി രൂപ തട്ടിയെടുത്തുസ്വന്തം ലേഖകൻ25 May 2025 7:31 PM IST
Top Storiesദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വംശഹത്യക്ക് തെളിവായി ട്രംപ് കാണിച്ച ചിത്രങ്ങള്‍ മാറിപ്പോയി; അത് റുവാണ്ടയിലെ വിമതപോരാട്ടത്തിലെ മരണങ്ങള്; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ ഫയര്‍ ചെയ്തത് കൃത്യമായ തെളിവില്ലാതെ; വൈറ്റ് ജെനോസൈഡ് ശരിക്കും സംഭവിക്കുന്നുണ്ടോ?എം റിജു23 May 2025 10:30 PM IST
FOREIGN AFFAIRSവെറുതെയല്ല ട്രംപ് ഭീഷണി ഉയര്‍ത്തിയത്; അമേരിക്ക നല്കിയ ന്യൂക്ലിയര്‍ ഡീല്‍ പ്രൊപോസല്‍ ഇറാന് തള്ളിയാലുടന്‍ ഇറാനില്‍ കയറി ബോംബിടാന്‍ ഒരുങ്ങി ഇസ്രായേല്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാവില്ലെന്ന് തീര്ച്ചമറുനാടൻ മലയാളി ഡെസ്ക്23 May 2025 6:50 AM IST
FOREIGN AFFAIRSട്രംപിന് തിരിച്ചടി; വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്നത് തടഞ്ഞു; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാനും കഴിയില്ല; ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ ഇടപെട്ട് കോടതി; യൂണിവേഴ്സിറ്റിയും നിയമ യുദ്ധത്തിന്മറുനാടൻ മലയാളി ബ്യൂറോ23 May 2025 6:30 AM IST