AUTOMOBILEഎങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് ജനങ്ങൾ തിരഞ്ഞെടുത്തത് വിപ്ലവകരമായ മാതൃകയ്ക്ക്; ലക്ഷം വീട് കോളനികളെ അത്യാധുനിക വില്ലകളാക്കിയ പഞ്ചായത്ത് ഭരണം; കിഴക്കമ്പലത്തിന് ട്വന്റി ട്വന്റി കൂട്ടായ്മ നൽകിയത് മാവേലി നാടു വാണിടും കാലമോ?ആർ പീയൂഷ്23 Aug 2020 10:40 AM IST
Sportsകാൻബറ കൈവിട്ടില്ല; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യക്ക് 11 റൺസ് വിജയം; വിജയമൊരുക്കിയത് ബൗളർമാർ; അരങ്ങേറ്റം ഗംഭീരമാക്കി വരവറിയിച്ച് നടരാജൻ; ഓസീസ് ബാറ്റ്‌സ്മാന്മാർ വീണത് ചഹലിന്റെ സ്പിൻ ബൗളിംഗിൽ; 26 റൺസെടുത്ത് സഞ്ജു സാംസൺസ്പോർട്സ് ഡെസ്ക്4 Dec 2020 6:02 PM IST
ELECTIONSകിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ വികസന കുതിപ്പിനെ നേരിടാൻ ഒരുമിച്ചു കൈകോർത്ത് എൽഡിഎഫും യുഡിഎഫും; ഇരു മുന്നണികളും ഒരുമിച്ചു കൈകോർക്കുന്നത് മറ്റിടങ്ങളിലേക്കും ഈ വികസന മോഡൽ വ്യാപിപ്പിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തിന് തിരിച്ചടിയെന്ന തിരിച്ചറിവിൽ; ചുരുങ്ങിയ കാലം കൊണ്ട് നേടിയ ജനവിശ്വാസം കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ ടീം ട്വന്റി ട്വന്റിയുംമറുനാടന് മലയാളി9 Dec 2020 11:19 AM IST
SPECIAL REPORTവാർഡിൽ ജനിച്ചു വളരാത്തവരും വാടകയ്ക്ക് താമസിക്കുന്നവരും വോട്ട് ചെയ്യേണ്ട; ഇവിടെ ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും! പോളിങ് ബൂത്തിൽ നിന്ന് വോട്ടറെ വലിച്ചിഴച്ച് ഭാര്യയുടെ മുന്നിലിട്ട് മർദ്ദിച്ചത് അതിക്രൂരമായി; ട്വന്റി20 ഭയത്തിൽ മറനീക്കിയത് സിപിഎം-കോൺഗ്രസ് ക്രൂരത; ജനാധിപത്യ കേരളത്തിന് അപമാനമായി കിഴക്കമ്പലം സംഭവം; ഒന്നും മിണ്ടാതെ സാംസ്‌കാരിക നായകരുംആർ പീയൂഷ്12 Dec 2020 12:25 PM IST
Politicsഎങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് തള്ളി വീണ്ടും ട്വന്റി ട്വന്റി; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും കുന്നത്തുനാടും മഴവന്നൂരും വെങ്ങോലയും ഇനി ഭരിക്കും; സാബു ജേക്കബിന്റെ കിറ്റക്‌സിന്റെ മാതൃക 2020ലും കൈയടി നേടുമ്പോൾമറുനാടന് മലയാളി16 Dec 2020 12:15 PM IST
Uncategorizedഅഞ്ചു പഞ്ചായത്തിൽ ശക്തമായ സാന്നിധ്യം; സ്വാധീന മേഖലകൾ പലതുണ്ട്; പരിമിതികൾക്കുള്ളിൽ നിന്നു പലതും ചെയ്യാനാകും; നിയമസഭാ മത്സരം ലക്ഷ്യമേ ആയിരുന്നില്ല; പക്ഷെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ അതിനൊരു നിമിത്തമാകുകയാണ്; ട്വന്റി ട്വിന്റിയുടേത് ജനത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം; മുന്നണികളെ ഞെട്ടിച്ച കിറ്റക്‌സ് കൂട്ടായ്മയുടെ സാരഥി സാബു എം ജേക്കബ് മറുനാടനോട്കെ ആർ ഷൈജുമോൻ18 Dec 2020 6:22 AM IST
Politicsഅഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്‌സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെമറുനാടന് മലയാളി19 Jan 2021 8:09 AM IST
Politicsആസൂത്രണ സമിതികളിലൂടെ ലക്ഷ്യമിട്ടത് കിഴക്കമ്പലത്തെ പോലെ മഴൂവന്നൂരിന്റെ അതിവേഗ വികസനം; അഞ്ച് 20-20 അംഗങ്ങളും പഞ്ചായത്തിന് പുറത്തുനിന്നുള്ള വിദഗ്ധരും സമിതിയിൽ എത്തിയത് നിയമം പാലിച്ചും; കിറ്റക്‌സിന്റെ രാഷ്ട്രീയ മോഡൽ ഇനിയും വളരുമോ എന്ന് രാഷ്ട്രീയ ആശങ്ക; സാബു ജേക്കബിനെ സിപിഎം ഭയക്കുന്നത് എന്തുകൊണ്ട്?മറുനാടന് മലയാളി4 Feb 2021 8:25 AM IST
Politicsഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് ട്വന്റി20ക്കൊപ്പം മുന്നോട്ട് എന്ന തലക്കെട്ടോടെയാണ് പരസ്യം; അംഗത്വം എറണാകുളത്തുള്ളവർക്ക് മാത്രം; നിയമസഭയിൽ ആദ്യ ലക്ഷ്യം കിഴക്കമ്പലത്തിന് തൊട്ടു ചേർന്നുള്ള മണ്ഡലങ്ങളിലെ ജയം; ആംആദ്മി മോഡലുമായി കിറ്റക്‌സ് ഉടമ സാബു ജേക്കബ്ആർ പീയൂഷ്7 Feb 2021 10:11 AM IST
KERALAMനിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് പൈനാപ്പിൾ ചിഹ്നം; എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനുള്ള നീക്കം ഇരു മുന്നണികൾക്കും തിരിച്ചടിമറുനാടന് മലയാളി6 March 2021 8:35 PM IST
SPECIAL REPORTഉമ്മൻ ചാണ്ടിയാണ് രാഷ്ട്രീയത്തിലെ യൂണിവേഴ്‌സിറ്റിയെങ്കിലും ഇഷ്ടം ട്വന്റി ട്വന്റിയോട്; മുന്മുഖ്യമന്ത്രിയുടെ മരുമകനും സാബു ജേക്കബിന്റെ ടീമിൽ; അംഗത്വം എടുത്തത് ജോലി രാജിവച്ച്; സംവിധായകൻ സിദ്ദിഖിന് പിന്നാലെ ലാലും കിഴക്കമ്പലം കൂട്ടായ്മയിൽ; ട്വന്റി 20 വരുന്ന മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് സാബു ജേക്കബ്മറുനാടന് മലയാളി20 March 2021 3:53 PM IST
SPECIAL REPORTചുരമിറങ്ങി വന്ന പാണ്ടി മാങ്ങയുടെ ഞെട്ടറ്റു, ഇനി നോട്ടം ചക്കയിൽ; ട്വന്റി ട്വന്റിയെ പിടിച്ചുകെട്ടാൻ വന്ന പട്ടാളിമക്കൾ കക്ഷിക്ക് കിട്ടിയത് മുട്ടൻ പണി; കുന്നത്തുനാട്ടിൽ തീപാറും മത്സരത്തിനൊപ്പം ഇക്കുറി നിഴൽക്കുത്തുംആർ പീയൂഷ്23 March 2021 6:05 PM IST