You Searched For "ഡോക്ടര്‍മാര്‍"

മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്;  ഒ.പി ബഹിഷ്‌ക്കരിക്കും: അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും
ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന്  2,900 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഡല്‍ഹിയില്‍ സ്‌ഫോടനം; ഡോക്ടര്‍മാരെ ആരും സംശയിക്കില്ലെന്ന ധാരണയില്‍ കഴിഞ്ഞ രണ്ട് ഡോക്ടര്‍മാര്‍ അകത്തായതിന് പിന്നാലെ പൊട്ടിത്തെറി; സ്‌ഫോടനം ഉണ്ടായ ഹ്യൂണ്ടായ് ഐ 20 കാര്‍ ഹരിയാന രജിസ്‌ട്രേഷന്‍; രജിസ്റ്റര്‍ ചെയ്ത ഉടമയെ കിട്ടിയെങ്കിലും നിലവിലെ ഉടമ കാണാമറയത്ത്
എയിംസില്‍ നിന്നും രണ്ട് വര്‍ഷത്തിനിടെ രാജിവെച്ചത് 429 ഡോക്ടര്‍മാര്‍; തൊഴിലുപേക്ഷിക്കുന്നത് ജോലി ഭാരം മൂലം: രാജിവെയ്ക്കുന്നവരില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലേക്ക്
ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് എന്‍എച്ച്എസ് ആശുപത്രികള്‍; 50000 ഡോക്ടര്‍മാര്‍ പണി മുടക്കിയതോടെ ആയിരകണക്കിന് അപ്പോയ്ന്റ്മെന്റുകള്‍ റദ്ദായി; ആവശ്യപ്പെടുന്നത് രണ്ട് ലക്ഷം രൂപ വരെ; യുകെയെ വിറപ്പിച്ച് ഡോക്ടര്‍മാരുടെ സമരം
ബ്രിട്ടനില്‍ ഇത് സമരങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന കാലമോ? ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് സമരം തുടങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് പ്രവര്‍ത്തനം താളം തെറ്റിയേക്കും; ശക്തമായി നേരിടാന്‍ സര്‍ക്കാര്‍; ചോദിക്കുന്നത് 29 ശതമാനം ശമ്പള വര്‍ധന; അനേകം ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ട്
ഡോക്ടര്‍ കുറിച്ച അളവില്‍ ആന്റിബയോട്ടിക്സ് എടുക്കാത്തതും കൂടുതല്‍ കഴിക്കുന്നതും മാരകം; ആന്റി ബയോട്ടിക്സ് കൈകാര്യം ചെയ്യുന്നതിലെ പിശകില്‍ മരിക്കുന്നത് രണ്ടു ലക്ഷത്തോളം പേര്‍; മരുന്നുകള്‍ നമ്മളെ കൊല്ലുന്നത്  ഇങ്ങനെ