You Searched For "ഡോക്ടർമാർ"

കണ്ണിൽ എന്തോ..തട്ടുന്നതുപോലെ തോന്നൽ; മാറുമെന്ന് പ്രതീക്ഷിച്ചത് വിനയായി; ഓരോ ദിവസം കഴിയുതോറും സഹിക്കാൻ കഴിയാത്ത വേദനയും ചൊറിച്ചിലും; ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ തെളിഞ്ഞത്; 43 കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
അവൻ നമ്മെ വിട്ടു..പോയി എന്ന വാർത്ത പരന്നതും വീട്ടിൽ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി; കരഞ്ഞ് നിലവിളിച്ചെത്തി ബന്ധുക്കൾ; മൃതദേഹം സംസ്കരിക്കുന്നതിന് നിമിഷങ്ങൾ ബാക്കി നിൽക്കെ കണ്ടത് അതി വിചിത്രമായ കാഴ്ച; ഞെട്ടൽ മാറാതെ നാട്ടുകാർ
മീന്‍ സൂപ്പ് കഴിക്കുന്നതിനിടെ തൊണ്ടയിൽ തോന്നിയ അസ്വസ്ഥത; വെള്ളം കുടിച്ചിട്ടും ഭക്ഷണം ഉരുട്ടി കഴിച്ചു നോക്കിയിട്ടും നോ രക്ഷ; സഹിക്കാൻ കഴിയാത്ത വേദന; ഒടുവിൽ കഴുത്തിൽ തൈലം പുരട്ടുന്നതിനിടെ നിലവിളിച്ച് ഭർത്താവ്; ഇത് വിചിത്രമെന്ന് ഡോക്ടർമാർ!
കുടുംബത്തോടൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി; ഇഷ്ടപ്പെട്ട ബിരിയാണി രുചിക്കുന്നതിനിടയിൽ നടന്നത് വൻ അബദ്ധം; നിലവിളിച്ച് കരഞ്ഞ് അമ്മ; യുവതിക്ക് 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ചിലവായത് ലക്ഷങ്ങൾ; തൊണ്ട പരിശോധിച്ചപ്പോൾ ഡോക്ടർമാർക്ക് ഞെട്ടൽ
സർക്കാർ - സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കിൽ; ഒപി സേവനം പലയിടത്തും മുടങ്ങി; തിരുനവനന്തപുരം മെഡിക്കൽ കോളേജിൽ ടോക്കൺ ഉണ്ടായിട്ടും രോഗികളെ കാണാതെ ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയകളും കോവിഡ് ചികിത്സയും മുടങ്ങില്ല; എഎംഎയുടെ രാജ്യവ്യാപക സമരം ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെ
അനധികൃതമായി അവധിയെടുത്തു മുങ്ങിയത് ഡോക്ടർമാർ അടക്കം നാനൂറിൽ അധികം ജീവനക്കാർ; കാരണം കാണിക്കൽ നോട്ടീസു നൽകിയിട്ടും തിരികെ സർവീസിൽ കയറിയില്ല; പിരിച്ചുവിട്ടുകൊണ്ട് ആരോഗ്യവകുപ്പ് അന്തിമ നോട്ടീസ് നൽകി ആരോഗ്യ വകുപ്പു; സർവീസ് ക്വാട്ടയിൽ ഉപരിപഠനം നടത്തിയിട്ടുള്ളവരിൽനിന്ന് ബോണ്ട് തുകയും തിരിച്ചുപിടിച്ചു
ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ യു കെ വിടും; പ്രീതി പട്ടേലിന് കത്തെഴുതി ഇന്ത്യൻ ഡോക്ടർമാർ; നാട്ടിൽ ചികിത്സയില്ലാത്ത രോഗം ഉണ്ടെങ്കിൽ മാത്രം മാതാപിതാക്കൾക്ക് റെസിഡൻസ് വിസയെന്ന നിയമം തിരുത്താൽ ഒരുമിച്ച് ബ്രിട്ടണിലെ കുടിയേറ്റ ഡോക്ടർമാർ
തങ്ങൾക്ക് കോവാക്സിൻ കുത്തിവെക്കരുതെന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ; മൂന്നാം ഘട്ട ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയാകാത്ത വാക്സിനെ കുറിച്ച് ആശങ്ക; മരുന്നിന്റെ ഫലപ്രാപ്തി ഇനിയും ഉറപ്പായിട്ടില്ലെന്ന് വ്യക്തമാക്കുന്ന കൺസെന്റ് ഫോം ഉണ്ടെന്നും റിപ്പോർട്ടുകൾ; രാജ്യം വാക്സിനേഷനിലേക്ക് കടന്നിട്ടും അ‌ടങ്ങാത്ത വിവാദങ്ങൾ ഇങ്ങനെ
ശമ്പളപരിഷ്‌കരണം നടപ്പിലാക്കിയില്ല; ശമ്പള കുടിശ്ശികയും നൽകിയില്ല; സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഫെബ്രുവരി അഞ്ചാം തീയതി പന്ത്രണ്ട് മണിക്കൂർ നിരാഹാരസമരം