You Searched For "തട്ടിപ്പ്"

അക്കൗണ്ടിലേക്ക് പണം അയക്കാൻ സാങ്കേതിക തടസ്സമുണ്ട്; പുതിയ അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞ് എടിഎം, സിം കാർഡ് വിവരങ്ങൾ തഞ്ചത്തിൽ കൈക്കലാക്കും; അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നത് 21കാരി അറിയുന്നത് വളരെ വൈകി; രാജ്യം വിട്ട തളങ്കരക്കാരി സാജിത പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് മ്യൂൾ അക്കൗണ്ട് തട്ടിപ്പ്
വിവാഹ സൈറ്റിലൂടെ യുവതിയുമായി പരിചയത്തിലായി; ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നേടിയെടുത്തു; കണ്ടുമുട്ടലിൽ രണ്ട് പവന്റെ സ്വര്‍ണമാല ഊരിവാങ്ങി; പിന്നാലെ മുക്കുപണ്ടം കഴുത്തിൽ ഇട്ടു; തുണി കടയിൽ വസ്ത്രങ്ങൾ തിരയുന്നതിനിടെ വാഗമൺകാരിയുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പിടിയിലായത്  ഭാര്യയെ പോലും പറ്റിച്ച വിരുതൻ
സഹകരണ സ്ഥാപനങ്ങളുടെ ട്രിബ്യൂണലിലെ ജഡ്ജ് ചമഞ്ഞു; വലിയ തുക വായ്പ്പയെടുത്ത പ്രവാസിയില്‍ നിന്നും തിരിച്ചടവില്‍ പലിശ കുറച്ച് തരാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് നാല് ലക്ഷം രൂപ; ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളും സഹായിയും അറസ്റ്റില്‍
ബിഗ് ബോസില്‍ അവസരം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും തട്ടിയത് പത്ത് ലക്ഷം; പണം തട്ടിയത് ഷോയുടെ നിര്‍മ്മാതാക്കളുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെത്തിയ ആള്‍: പണം കൈമാറിയത് എന്‍ഡമോള്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെന്നും ഡോക്ടര്‍
വ്യാജ ഓണ്‍ലൈന്‍ ട്രേഡ് വഴി മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും നാലരക്കോടി തട്ടി; കേരളത്തിലും സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ വന്‍ മാഫിയാ സംഘത്തെ ചെന്നൈയിലെത്തി പൊക്കി കേരളാ പോലീസ്; ആളുകളെ കെണിയില്‍ പെടുന്നത് ഞൊടിയിടയില്‍ വന്‍ ലാഭം കിട്ടുന്ന നിക്ഷേപ പദ്ധതിയെന്ന് വിശ്വസിപ്പിച്ച്
വെരിഫെയ്ഡ് ആപ്ലിക്കേഷന്‍റെ വ്യാജ പതിപ്പുമായി സമീപിച്ചു; അമിത ലാഭം നൽകുമെന്ന് വാഗ്‌ദാനം; കണ്ണൂരിലെ ഡോക്ടർ ദമ്പതികളിൽ നിന്നും തട്ടിയത് നാലര കോടി; പ്രതികൾ പിടിയിൽ
വീട്ടിലിരുന്ന് ടെലഗ്രാം വഴി ഓണ്‍ലൈന്‍ ജോലി ചെയ്ത് പണമുണ്ടാക്കാം; ചെറിയ തുകയ്ക്ക് ചെറില ലാഭം നല്‍കി വിശ്വാസം പിടിച്ചു പറ്റി; ഒടുവില്‍ ഷൊര്‍ണൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ: മലപ്പുറം സ്വദേശിയായ 23കാരന്‍ അറസ്റ്റില്‍
വാട്ടര്‍ മീറ്ററില്‍ കാര്യമായ കറക്കമില്ല; ചോദിക്കുമ്പോഴെല്ലാം വെള്ളം അധികമായി ഉപയോഗിക്കാറില്ലെന്ന് കുടുംബം;  ഒടുവില്‍ വീട്ടുകാരുടെ കള്ളക്കളി കയ്യോടെ പൊക്കി വാട്ടര്‍ സ്‌ക്വാഡ്
അച്ഛനും അമ്മയും മുമ്പേ മരിച്ചു; എക്‌സൈസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകള്‍ പഠിച്ചത് ബംഗ്ലൂരുവിലും ചെന്നൈയിലും; അവിവാഹിതയായ മകള്‍ക്ക് അച്ഛന്റെ പെന്‍ഷനും കിട്ടി; 2005ന് ശേഷം ബന്ധുക്കള്‍ ആരും അവരെ കണ്ടില്ല; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണം അട്ടിമറിച്ചു; മനോജിന്റെ ഭാര്യയുടെ കണ്ണീരും പോലീസ് കണ്ടില്ല; മിനിയും ദുഖ്‌റാനയും വഞ്ചിതരുമായി; സെബാസ്റ്റ്യന്‍ പണത്തിനായി എന്തും ചെയ്യും സൈക്കോ! ബിന്ദു പദ്മനാഭന് എന്തു പറ്റി?
തേന്‍ പുരട്ടിയ വാക്കുകള്‍ ആവോളം ചാറ്റില്‍ നിറച്ച് അടുത്തു; ബിസിനസ് പൊട്ടിയ ഭര്‍ത്താവിനെ സഹായിക്കാന്‍ രഹസ്യചാറ്റുകള്‍ എടുത്തുവീശി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും; ശ്വേത ഐടി വ്യവസായിയെ തേന്‍കെണിയില്‍ കുരുക്കി 20 കോടി തട്ടിയതിന് പിന്നില്‍