INDIAകാര്‍ഡിയോളജിസ്റ്റ് ചമഞ്ഞ് ഡോക്ടര്‍ നടത്തിയത് 50 ഹൃദയ ശസ്ത്രക്രിയകള്‍; തട്ടിപ്പ് പുറത്തായത് രോഗി യഥാര്‍ത്ഥ ഡോക്ടറെ കണ്ടുമുട്ടിയതോടെസ്വന്തം ലേഖകൻ9 Jun 2025 9:25 AM IST
INVESTIGATIONപത്തോളം കല്യാണം കഴിച്ചിട്ടും രേഷ്മയെ തേടി ആരും എത്തിയില്ല; മാട്രിമോണിയൽ തട്ടിപ്പുകാരിയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും വേണ്ട; കോട്ടയത്തുകാരനൊപ്പം കല്യാണ ആലോചന നടക്കുന്നത് മറ്റൊരു ഭര്‍ത്താവിന്റെ വീട്ടിൽ വെച്ച്; തിരുവനന്തപുരത്തേക്ക് മുങ്ങുന്നതിനിടെ താലിമാലയും കൈക്കലാക്കി; പല നാട് പല രൂപം തട്ടിപ്പ് ഒന്ന്മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 12:46 PM IST
INVESTIGATIONപഞ്ചായത്ത് അംഗത്തെ വിവാഹത്തിനായി സമീപിച്ചത് സംസ്കൃത പിഎച്ച്ഡി വിദ്യാര്‍ത്ഥിയെന്ന വ്യാജേന; കുലീനമായി സംസാരവും; അമ്മയെന്ന് അവകാശപ്പെട്ട് ഫോണില്‍ വിളിച്ചത് മറ്റൊരു സ്ത്രീ; ഒരു ഡസണ്‍ വിവാഹം കഴിച്ച രേഷ്മയ്ക്ക് പിന്നില്‍ കൂടുതല്‍ ആളുകള്‍; കൂടുതല്‍ പേര് കല്ല്യാണ തട്ടിപ്പിന് ഇരയായെന്ന് സൂചനസ്വന്തം ലേഖകൻ7 Jun 2025 5:12 PM IST
INVESTIGATIONപാസ്റ്ററായി തട്ടിപ്പ് നടത്തിയ വിരുത്; ഭാര്യയും മകളും വിദേശത്താണെന്നും വിസ തരപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത് വിശുദ്ധ വസ്ത്രത്തിന്റെ മറവില്‍; കോട്ടയത്തെ ഇവാഞ്ചിലിക്കല്‍ സഭ ബിഷപ്പ് എന്ന പേരില്‍ നടത്തിയത് സമാനതകളില്ലാത്ത ജോലി തട്ടിപ്പ്; സന്തോഷ് പി ചാക്കോ അഴിക്കുള്ളില്‍ കിടക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 2:19 PM IST
KERALAMലണ്ടനില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് കാഞ്ചിയാര്‍ സ്വദേശിയില്‍ നിന്നും പത്ത് ലക്ഷം തട്ടി; ഐറിന്റെ വിസ തട്ടിപ്പിന് ഇരയായത് നിരവധി പേര്: 25കാരി അറസ്റ്റില്സ്വന്തം ലേഖകൻ6 Jun 2025 8:54 AM IST
INVESTIGATIONദിവസ വാടക നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് നൽകി കാറുമായി പോകും; ഒടുവിൽ കാറുമില്ല വാടകയുമില്ല; അന്വേഷിച്ചെത്തുമ്പോൾ അറിയുന്നത് വാഹനം മറ്റൊരാൾക്ക് പണയം വെച്ച വിവരം; സമാനമായി നടത്തിയത് നിരവധി തട്ടിപ്പുകൾ; മുക്കുപണ്ടം പണയം വെയ്പ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി ഡിജോ ഡാർവിൻ സ്ഥിരം തട്ടിപ്പുകാരൻസ്വന്തം ലേഖകൻ5 Jun 2025 6:02 PM IST
EXCLUSIVEഞങ്ങളല്ല അവരാ....; പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ കേസ് അട്ടിമറിയില്‍ പരസ്പരം പഴി ചാരി പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും; ഏകപക്ഷീയമായി പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയെന്ന് സി.ഡബ്ല്യു.സി ചെയര്മാന്; ഓഫീസിലെത്തിയ നൗഷാദിനെ ഇറക്കി വിട്ടുവെന്നും വിശദീകരണം: കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകുംമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 9:47 AM IST
INVESTIGATIONഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്തു; വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതോടെ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ: തട്ടിപ്പ് മനസ്സിലായത് 80 ലക്ഷം കൂടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ : അന്വേഷണം തുടങ്ങി പോലിസ്മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 7:20 AM IST
KERALAMഎസ്ബിഐ സഹകരണ സൊസൈറ്റിയിലെ ക്രമക്കേട്; 28 പേരില്‍ നിന്നായി 11 കോടി ഈടാക്കാന്‍ ഉത്തരവ്: ഒരു മാസത്തിനകം പണം ഒടുക്കിയില്ലെങ്കില്‍ ജപ്തി നടപടിസ്വന്തം ലേഖകൻ4 Jun 2025 6:15 AM IST
INVESTIGATION'നിങ്ങളുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് വെച്ച് ഒരാൾ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി!'; വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ ആളുടെ വാക്ക് കേട്ട് വീട്ടമ്മ പതറി; പിന്നാലെ മുറിക്കുള്ളില്‍ ബന്ദിയായി കഴിഞ്ഞത് ഒന്നര ദിവസം; സഹികെട്ട് വിവരം അയൽവാസിയോട് പറഞ്ഞതും ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 10:47 PM IST
INVESTIGATIONമുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുമായി യുവതി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം; യുവതി പിടിയിലായതോടെ പുറത്ത് വന്നത് ഡിജോ ഡാർവിന്റെ മുക്കുപണ്ടം തട്ടിപ്പ്; കൂട്ട് നിന്ന യുവതിക്ക് പ്രതിഫലം 5000 രൂപ; സ്ത്രീകളെ കൊണ്ട് മുക്കുപണ്ടം പണയം വെയ്പ്പിച്ച് പണം തട്ടുന്ന സംഘത്തിലെ സൂത്രധാരനെ വലയിലാക്കി വലിയമല പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 4:19 PM IST
INVESTIGATIONബെംഗളൂരു വിജിലന്‍സില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍വിളി; മറ്റൊരു നമ്പറില്‍ നിന്ന് പലരെയും ഭീഷണിപ്പെടുത്തുന്നതായി പരാതി ലഭിച്ചെന്ന് അവകാശവാദം; നമ്പര്‍ ബ്ലോക്ക് ചെയ്യുമെന്നും ഭീഷണി; അനൂപ് ജേക്കബ് എംഎല്‍എയെ കബളിപ്പിക്കാന്‍ ശ്രമം; പരാതി നല്കി പിറവം എംഎല്എസ്വന്തം ലേഖകൻ2 Jun 2025 9:44 AM IST