You Searched For "തട്ടിപ്പ്"

കരുവന്നൂർ ബാങ്കിൽ ക്രമക്കേടു നടന്നെന്നു നിയമസഭയെ അറിയിച്ചത് രണ്ട് പ്രാവശ്യം; ഇടതു ഭരണമായതിനാൽ സർക്കാർ തിരിഞ്ഞു നോക്കിയില്ല; നടന്നത് 300 കോടിയുടെ തട്ടിപ്പെന്ന് കണക്കുകൾ;  വമ്പൻ ക്രമക്കേട് പുറംലോകം അറിയാൻ വൈകിയത് ബാങ്കിൽ അടിമുടിയുള്ള പാർട്ടി സ്വാധീനം
വില്ല വിൽപ്പന നടത്തിയ സുഹൃത്ത് വഞ്ചിച്ചുവെന്ന് പ്രവാസി വ്യവസായി; സ്വന്തം ചെലവിൽ ഇന്റീരിയർ ചെയ്തപ്പോൾ വില്ലനായി ചോർച്ച; ആധാരത്തിനായി പരാതിയുമായി എബ്രഹാം ജോർജ്; വഞ്ചിച്ചത് എബ്രഹാമെന്ന് അലക്സാണ്ടർ വടക്കേടവും; കോളേജ് സുഹൃത്തുക്കൾക്കിടിയിലുള്ള തർക്കം പൊലീസ് സ്‌റ്റേഷനിൽ
പോപ്പുലർ ഫിനാൻസ് ഉടമകൾ കോടികൾ വിദേശത്തേക്ക് കടത്തി; ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ തോമസ് ഡാനിയേലിനും കുടുംബത്തിനും നിക്ഷേപമെന്ന് സൂചന; ഇടപാടുകൾക്കായി കടലാസുകമ്പനികൾക്ക് രൂപം നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണം; സൈബർതട്ടിലൂടെ ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം പിടിയിൽ; കേരളത്തിന് പുറമെ തമിഴ്‌നാട്, കർണ്ണാടകയിലും തട്ടിപ്പ് നടത്തിയ സംഘത്തെ പൊക്കിയത് മലപ്പുറം സ്വദേശിയുടെ പരാതിയിൽ
യു.എസ്.ടി ഗ്ലോബലിന്റെ എച്ച്.ആർ മാനേജറെന്ന് പരിചയപ്പെടുത്തി; പ്ലസ്ടു കഴിഞ്ഞവർക്ക് ഓൺലൈൻ വഴി ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനവും; ടെക്‌നോ പാർക്കിൽ ജോലിയെന്ന രേഖയുടെ വാക്കിൽ വീണവർ ഊരാക്കുടുക്കിൽ; അമേരിക്കൻ കമ്പനിയുടെ പേരു പറഞ്ഞ് ഒരു കോടി തട്ടിയെടുത്ത കരുനാഗപ്പള്ളിയിലെ യുവതിയും പിതാവും മുങ്ങി
ആര്യയുടെ പേരിൽ യുവതിക്ക് വിവാഹവാഗ്ദാനം; 65 ലക്ഷം രൂപ തട്ടിയ രണ്ട് പേർ പിടിയിൽ; ചെന്നൈ സ്വദേശികളായ പ്രതികൾ കുടുങ്ങിയത് ചാറ്റിങ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിൽ
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്ന ഷാജി പാസ്റ്ററുടെ വാഗ്ദാനം വിശ്വസിച്ചവർ ഊരാക്കുടുക്കിൽ; പതിനഞ്ച് പേരിൽ നിന്നായി പാസ്റ്റർ തട്ടിയെടുത്തത് 15 ലക്ഷം രൂപ; കേസായതോടെ മുങ്ങിയ പാസ്റ്റരെ അറസ്റ്റു ചെയ്തു മൂവാറ്റുപുഴ പൊലീസ്
വ്യവസായിയുടെ ഭൂമി ഈടുവെച്ച് സിപിഎം നേതാവ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്‌പ്പയെടുത്തു; 4.50 കോടിയുടെ ബാധ്യത സിപിഎമ്മിന് കീഴിലുള്ള മറ്റൊരു ബാങ്കും; 300 കോടിയുടെ തട്ടിപ്പു നടന്ന കരുവന്നൂരിൽ സഖാക്കളുടെ കൂടുതൽ കള്ളക്കളികൾ പുറത്ത്