You Searched For "തട്ടിപ്പ്"

നാട്ടിലും വീട്ടിലും പഞ്ചപാവമായ സുസ്മിത; ലഹരിമരുന്ന് സംഘങ്ങൾക്കിടയിൽ വിളിപ്പേര് ടീച്ചർ; ലഹരി വാങ്ങുന്നതിനായി വലിയ തുക നൽകിയതും ഇവർ തന്നെ; കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയെന്നും അന്വേഷണ സംഘം; എക്‌സൈസ് സംഘത്തെ കബളിപ്പിച്ച സുസ്മിതയിൽ നിന്നു നിർണായ വിവരം തേടി ക്രൈംബ്രാഞ്ച്
പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസെറ്റിയിലെ വെട്ടിപ്പിൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ; ഇടപാടുകാരിൽ നിന്നും ലഭിക്കാനുള്ള വായ്പാ കുടിശ്ശിക പിരച്ചെടുത്ത് ബാധ്യതകൾ തീർക്കാനും അടിയന്തര ഭരണ സമിതി യോഗത്തിന്റെ തീരുമാനം; തലവേദന തീർക്കാൻ സിപിഎമ്മിന്റെ അതിവേഗ ഇടപെടൽ
ഇന്റർനെറ്റ് കോളിലൂടെ ഗൾഫുകാരന്റെ ഭാര്യയെ പരിചയപ്പെടുത്തിയതുകൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടറെന്ന്; അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് പലപ്പോഴായി കൈപ്പറ്റിയത് ആറ് ലക്ഷം രൂപ; നജീം പുരോഹിതനായും തട്ടിപ്പു നടത്തിയെന്ന് സൂചന; പിടിച്ചെടുത്തത് മൂന്ന് ഫോണുകൾ
ക്വാറി കമ്പനിയുടെ വിറ്റുവരവ് 28 കോടി രൂപയെന്ന് കണക്കാക്കി; ബാങ്കിൽ ഉണ്ടായിരുന്നത് ഏഴു കോടി രൂപ മാത്രവും; 21 കോടി തട്ടിച്ച നടത്തിപ്പുകാരൻ അറസ്റ്റിൽ; കൂട്ടു നിന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഒളിവിൽ
മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്തത് റഹ്മത്ത്; തട്ടിപ്പിന് ഇരയായത് വീടു പണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മ റഹ്മത്തിനെ സമീപിച്ചതോടെ; തട്ടിപ്പുകാരിക്ക് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി
ഖത്തറിൽ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 37 പേരെ കബളിപ്പിച്ച മാന്നാർ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങൾ; ഒന്നേകാൽ ലക്ഷം രൂപ വീതം പലപ്പോഴായി വാങ്ങിയെന്നു പരാതിക്കാർ: കേസെടുക്കാതെ പൊലീസ്
ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ നൂറു കോടിയുടെ തട്ടിപ്പ്; തട്ടിപ്പു നടത്തിയത് ബാംഗളൂർ ആസ്ഥാനമാക്കി ലോങ്ങ് റിച്ച് ടെക്‌നോളജീസ് എന്ന പേരിൽ ഓൺലൈൻ വെബ് സൈറ്റിന്റെ പേരിൽ; കബളിപ്പിക്കപ്പെട്ടത് ആയിരക്കണക്കിന് ആളുകൾ; നാലുപേർ അറസ്റ്റിൽ
3300 കോടി മുടക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാങ്ങിയ പെയിന്റിങ് ഒരു തട്ടിപ്പായിരുന്നു; സാൽവതർ മുണ്ടി എന്ന പെയിന്റിങ് ഡാവിഞ്ചിയുടെത് അല്ലെന്ന് റിപ്പോർട്ട്; മൂല്യം കുത്തനെ കുറച്ച് പെയിന്റിങ് വിപണി; എംബിഎസിന് കോടികളുടെ നഷ്ടം