You Searched For "തദ്ദേശ തിരഞ്ഞെടുപ്പ്"

ആവേശത്തോടെ വിധിയെഴുതി മലബാർ; പോളിങ്ങ് 78 ശതമാനം കടന്നു; കുടുതൽ പോളിങ്ങ് മലപ്പുറത്ത് കുറവ് കാസർകോട്ട്; രണ്ടുഘട്ട തെരഞ്ഞെടുപ്പിലെയും പോളിങ്ങ് ശതമാനം മറികടന്നു; ഒറ്റപ്പെട്ട സംഘർഷങ്ങൾ ഒഴിച്ചു നിർത്തിയാൽ പൊതുവെ സമാധാനപരം; മൂന്നുഘട്ടത്തിലും കൂടി പോളിങ്ങ് ആകെ 75 ശതമാനം; വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാപഞ്ചായത്തുകൾ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം; കാസർകോട്ട് ഏറ്റവും വലിയ ഒറ്റകക്ഷി; കഴിഞ്ഞതവണത്തെ ഏഴ് ജില്ലകൾ എൽഡിഎഫ് 11ലേക്ക് ഉയർത്തുന്നു; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; കൃത്യമായ രാഷ്ട്രീയ വോട്ടുകൾ വീഴുന്ന ജില്ലാപഞ്ചായത്തിലെ ഇടത് തരംഗം ഒരു സൂചകമോ ; ഭരണത്തുടർച്ചാ സ്വപ്നങ്ങളുമായി പിണറായി സർക്കാർ
കേരളം ചുവന്നാലും മലപ്പുറത്തെ പച്ചപ്പ് പോവില്ല; പതിവുപോലെ ലീഗിന്റെ കരുത്തിൽ മലപ്പുറത്ത് യു.ഡി.എഫ് മുന്നേറ്റം; ജില്ലാ പഞ്ചായത്തിലെ 32 ൽ 27; നഗരസഭകളിൽ 12 ൽ 9; ഗ്രാമപഞ്ചായത്തുകളിൽ 94 ൽ 73 സീറ്റുകളും യു.ഡി.എഫിന്; മലപ്പുറത്തെ യു.ഡി.എഫ് അപ്രമാദിത്വം ഇങ്ങനെ
എൽഡിഎഫ് സ്വതന്ത്രന്മാരെ ചേർത്തത് യുഡിഎഫിന്റെ അക്കൗണ്ടിൽ; ഇടത് ജയിച്ച കാസർകോട് ജില്ലാപഞ്ചായത്തും സമനില വന്ന വയനാടും ഐക്യമുന്നണിക്കെന്ന് ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്; പിറവം, കോതമംഗലം, കോട്ടയം, അടുർ, പരവൂർ നഗരസഭകളും യുഡിഎഫിനെന്ന് തെറ്റായി ചേർത്തു; ട്രൻഡ് സോഫ്റ്റ് വെയറിൽ വ്യാപക തകരാർ; അന്തിമ കണക്കിൽ മുൻസിപ്പാലിറ്റികളും എൽഡിഎഫിന് ഒപ്പം
കോവിഡ് വ്യാപനത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പ്; കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങൾ വിശകലനം ചെയ്യാതെയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ; ഇന്ത്യയിൽ രോഗമുക്തി നിരക്ക് 97 ശതമാനത്തിന് അടുത്ത്; ആഗോളതലത്തിൽ ഇത് ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന്
തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്‌ളാമിയുമായും ബിജെപിയുമായും കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി; ജമാ അത്തെ ഇസ്‌ളാമിയെ എതിർക്കുമ്പോൾ സിപിഎമ്മിനെ വർഗീയവാദികൾ എന്നു വിളിക്കുന്നു: എ വിജയരാഘവൻ
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാഹനം വിട്ടുനൽകിയവർക്ക് സർക്കാർ നിശ്ചയിച്ച തുക നൽകിയില്ലെന്ന് പരാതി; ബാങ്ക് അക്കൗണ്ട് വഴി നൽകേണ്ട തുക ഉടമകൾക്ക് നേരിട്ടു കൊടുത്തു; ഇതു വഴി നടന്നത് വൻ തട്ടിപ്പെന്ന് സംശയിച്ച് വാഹന ഉടമകൾ; തദ്ദേശ തെരഞ്ഞെടുപ്പിന് വാഹനം വിട്ടുനൽകി 20,000 രൂപയ്ക്ക് മുകളിൽ വാടക കിട്ടാനുള്ള ഉടമകളും
ത്രിപുരയിൽ താമരക്കാലം;  തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ ജയം;  334 സീറ്റിൽ 329ഉം തൂത്തുവാരി; സിപിഎം ജയിച്ചത് മൂന്നിടത്ത് മാത്രം; വോട്ടുവിഹിതത്തിൽ സിപിഎമ്മിനെ മറികടന്ന് തൃണമൂൽ
കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ മറികടന്ന് കോൺഗ്രസിന് വമ്പൻ വിജയം; നഗരസഭകളിൽ ബിജെപി 437 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസിന് 498 സീറ്റുകൾ; വോട്ടിങ് ശതമാനത്തിലും കോൺഗ്രസിന് മുന്നേറ്റം; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെയിലർ എന്ന് കോൺഗ്രസ്