You Searched For "തദ്ദേശ തിരഞ്ഞെടുപ്പ്"

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ കടുത്ത നിരാശയും മനോവിഷമവും; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി; കടുംകൈ കാട്ടിയത് തിരുവനന്തപുരം കോര്‍പറേഷന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ്; വാര്‍ഡില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചത് മുതല്‍ ആനന്ദ് വിഷാദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍
കോഴിക്കോട്ടും യുവനേതാക്കളെ അണിനിരത്തി ഭരണം പിടിക്കാന്‍ യുഡിഎഫ്; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും
പ്രായമൊക്കെ വെറും നമ്പര്‍ മാത്രം! പ്രായപരിധിയുടെ പേരില്‍ ജില്ലാ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പിന്നോട്ടില്ല; പാര്‍ട്ടി അണികളെ ഞെട്ടിച്ച് ആറന്മുള മുന്‍ എം എല്‍ എ കെ സി രാജഗോപാല്‍ വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; സ്ഥാനാര്‍ഥിത്വത്തിന് എതിരെ സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ! തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍ എസിപി ടി കെ രത്‌നകുമാറിന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതിന് എതിരെ കണ്ണൂര്‍ ഡിസിസി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്; സി പി എമ്മിന് വിടുപണി ചെയ്താല്‍ സ്ഥാനമാനങ്ങളെന്ന സന്ദേശമെന്ന് ആരോപണം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ല; ഒരു മുന്നണിയുമായി യാതൊരു ധാരണയുമില്ല; മത്സരിക്കുക 4000 വാര്‍ഡുകളില്‍; കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 103 സീറ്റുകള്‍ ലഭിച്ചത് ആത്മവിശ്വാസം ഉണ്ടാക്കുന്നതായി എസ്.ഡി.പി.ഐ
ഇടതു മുന്നണിയുടെ തുറുപ്പുചീട്ട് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത്; ക്ഷാമബത്തയിലൂടെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും രോഷം തണുപ്പിച്ചു; ക്ഷേമപദ്ധതികല്‍ വോട്ടാകുമെന്ന് പ്രതീക്ഷ; യുഡിഎഫ് പ്രചരണ രംഗത്ത് സജീവമാകുക ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഓര്‍മ്മിപ്പിച്ച്; ഇരു മുന്നണികള്‍ക്കും വലിയ വിജയം അനിവാര്യം; വികസന വാഗ്ദാനവുമായി കുതിപ്പിന് എന്‍ഡിഎയും
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന്റെ പ്രതികാരം; വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നു; കേസില്‍ വയോധികന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി
പിഎം ശ്രീയില്‍ ഉടക്കിയ സിപിഐ ഒരു മുഴം മുമ്പേ ഒരുങ്ങുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സിപിഐ; സമ്മര്‍ദ്ദം ചെലുത്താന്‍ കേരള കോണ്‍ഗ്രസ് കൂടിയെത്തും; മറ്റ് ഘടക കക്ഷികളുടെ സീറ്റുകളില്‍ കണ്ണുവച്ച് സി.പി.എം; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റു വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനം
തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നുടേം വ്യവസ്ഥ കാറ്റില്‍ പറത്തി മുസ്ലീം ലീഗ്; ഈ വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കരുതെന്ന് സര്‍ക്കുലര്‍; മൂന്നു തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇക്കുറി ഇളവ്; മൂന്നുവട്ടം ജനപ്രതിനിധികളായവര്‍ക്ക് ഇളവില്ല; സര്‍ക്കുലറില്‍ യൂത്ത് ലീഗിന് കടുത്ത അതൃപ്തി; പാര്‍ലമെന്ററി ബോര്‍ഡിലെ അവഗണനയിലും പ്രതിഷേധം
സംസ്ഥാനത്തെ മൂന്ന് മുന്നണികളേയും ബഹുദൂരം പിന്നിലാക്കി ട്വന്റി 20; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കിഴക്കമ്പലം പഞ്ചായത്തിലേതടക്കം തീരുമാനിച്ചത് 25 സ്ഥാനാര്‍ഥികളെ; 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതെന്ന് സാബു എം ജേക്കബ്; ഒന്നാം ഘട്ട പ്രചാരണവും പൂര്‍ത്തിയാക്കി
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബര്‍ രണ്ടിന് ശേഷം; ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വോട്ടെടുപ്പ് തുടങ്ങും; രണ്ടു ഘട്ട വോട്ടെടുപ്പും ഡിസംബര്‍ പത്തോടെ വോട്ടെണ്ണലും; എല്ലാ പ്രക്രിയയും 20ന് മുമ്പ് പൂര്‍ത്തിയാക്കും; ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം തകൃതി; സെമി ഫൈനലിന് കേരളാ രാഷ്ട്രീയം നീങ്ങുമ്പോള്‍
സി കെ ജാനുവും ജെ ആര്‍ പിയും യുഡിഎഫിലേക്ക്; ഉപാധികളില്ലാതെ സഹകരണത്തിന് സാധ്യത തേടി ജാനുവിന്റെ കത്ത്; തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടാകണമെന്ന ജാനുവിന്റെ മോഹത്തിന് തടസ്സമായി കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ വിയോജിപ്പ്; വയനാട്ടില്‍ സ്വാധീനമുള്ള ലീഗിനും താല്‍പര്യക്കുറവ്; പ്രതീക്ഷ പ്രിയങ്ക ഗാന്ധിയുടെ അനുകൂല മനോഭാവവും