You Searched For "തദ്ദേശ തിരഞ്ഞെടുപ്പ്"

തിരുവനന്തപുരത്ത് താമര വിരിഞ്ഞതില്‍ ആഹ്ലാദം; ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു; അഹമ്മദാബാദ് പിടിച്ചെടുത്തതിന് ശേഷം ബി.ജെ.പി. ഗുജറാത്തില്‍ അധികാരം നേടിയ ചരിത്രം ഓര്‍മ്മിപ്പിച്ച് മോദി; തലസ്ഥാനത്ത് കോര്‍പറേഷന്‍ കൈപ്പിടിയിലാക്കിയതില്‍ ദേശീയതലത്തിലും ആഘോഷം
സെമി ഫൈനല്‍ കഴിഞ്ഞു; വി.ഡി. സതീശന്റെ കൈകള്‍ ശക്തമാകുന്നു; ഇനി മെയ് മാസത്തിലേക്ക് അധികം ദൂരമില്ല; നിയമസഭാ തിരഞ്ഞെടുപ്പ് മത്സരം കസറും, കട്ടവെയിറ്റിംഗ്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ മുരളി തുമ്മാരുകുടി
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്, കോര്‍പറേഷനില്‍ യുഡിഎഫ്;  ജില്ലയില്‍ 48 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ ഡി എഫ്, 21 ഇടത്ത് യു ഡി എഫ്, രണ്ടിടത്ത് തുല്യസീറ്റ്; എട്ട് നഗരസഭകളില്‍ എല്‍ ഡി എഫിന് അഞ്ചിടത്തും യുഡിഎഫ് മൂന്നിടത്തും വിജയം
മണിയാശാനെ ഇനി ഇതിന്റെ പേരില്‍ ഡാമൊന്നും തുറന്നുവിടരുത്; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; എന്നാലും നമ്മളെങ്ങനെ തോറ്റുവെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായമെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായതും പ്രചാരണത്തില്‍ വര്‍ഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും ആശങ്കപ്പെടുത്തുന്നു;   എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരണം; എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം ഉണ്ടാകാത്തതില്‍ മുഖ്യമന്ത്രി
ഫൈനലിന് മുമ്പുള്ള സെമിഫൈനലിന് ബത്തേരിയിലെ ക്യാമ്പില്‍ കാലേക്കൂട്ടി മിഷന്‍ 2025 നയരേഖ അവതരിപ്പിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു; നാല് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ഭരണമുറപ്പിച്ചത് സുധാകരനും സതീശനും മുരളീധരനും ചെന്നിത്തലയും കളത്തില്‍ നേരിട്ടിറങ്ങിയ ഏകോപിത നീക്കത്തിലൂടെ; വിവാദങ്ങളെ നിഷ്പ്രഭമാക്കി ഇതുടീം കെപിസിസിയുടെ മിന്നും വിജയം
ഇടതു പ്രീണന നയങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രചരണമേറ്റു; ഹിന്ദു വോട്ടുകളില്‍ ഒരു വിഭാഗം ബിജെപിയിലേക്ക്; മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന്; ശബരിമല സ്വര്‍ണ്ണക്കൊള്ളയും വലിയ തിരിച്ചടി; ഒപ്പം ഇരട്ട ഭരണവിരുദ്ധ വികാരവും; ഹമാസിനുവേണ്ടി കരഞ്ഞതും ധ്രുവീകരണമുണ്ടാക്കി; സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ തകര്‍ച്ചയോ!
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വന്‍ ജനപങ്കാളിത്തം; പോളിങ് 75 ശതമാനം കടന്നു; വയനാട് ഏറ്റവും ഉയര്‍ന്ന പോളിങ്; കുറവ് തൃശ്ശൂരും; കണ്ണൂരില്‍ ബൂത്തിനകത്തും സി.പി.എം അക്രമം; കതിരൂരിലും മാലൂരും മുഴക്കുന്നും കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു; ഒറ്റപ്പെട്ടയിടങ്ങളില്‍ സംഘര്‍ഷം; ഇനി ഡിസംബര്‍ 13-ന് ഫലമറിയാന്‍ കാത്തിരിപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ സ്ത്രീ ലമ്പട പരാമര്‍ശം; ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്‍ക്ക് വിജയസാധ്യത ഉള്ളിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവും
പോളിംഗ് 3% കുറഞ്ഞു; ആദ്യ ഘട്ടത്തില്‍ 70.91 % പോളിങ്; കോവിഡ് കാലത്തേക്കാള്‍ കുറഞ്ഞ പോളിങ്ങില്‍ മുന്നണികള്‍ക്ക് ആശങ്ക; തദ്ദേശപ്പോര് സെമിഫൈനലാക്കിയ മുന്നണികള്‍ പഴിക്കുന്നത് വോട്ടര്‍പട്ടികയെ; എറണാകുളത്തെ ഉയര്‍ന്ന പോളിങ്ങില്‍ യുഡിഎഫിന് ആഹ്ലാദം; തിരുവനന്തപുരത്തും വര്‍ക്കലയിലും അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി; മുന്‍കാല മേധാവിത്വം തുടരാമെന്ന മോഹത്തില്‍ എല്‍ഡിഎഫും
തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ ആവേശത്തോടെ ജനവിധി; പോളിങ് 70 ശതമാനം കടന്നു; ഏറ്റവും കൂടുതല്‍ എറണാകുളത്ത്; കിഴക്കമ്പലത്ത് സാബു എം ജേക്കബിനെ ഒന്നിച്ച് തടഞ്ഞ് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍; മാധ്യമങ്ങള്‍ക്ക് നേരേ കയ്യേറ്റം; വഞ്ചിയൂരില്‍ കള്ളവോട്ട് വിവാദം; തിരുവല്ലയില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ ചവിട്ടി വീഴ്ത്തി; രണ്ടാം ഘട്ടം പ്രചാരണത്തിന് കൊട്ടിക്കലാശം