Politicsഅഫ്ഗാനിസ്ഥാനിലെ ഇടക്കാല സർക്കാർ ഐഎസ്‌ഐയുടെ പാവസർക്കാർ; ഖത്തറിനെ മാറ്റി നിർത്തി മുഖ്യ റോൾ കളിച്ചത് പാക്കിസ്ഥാൻ; മുല്ല ബരാദറിനെ തരംതാഴ്‌ത്തിയതും ഐഎസ്‌ഐയുടെ ബുദ്ധി; പുതിയ ക്യാബിനറ്റ് അംഗങ്ങൾ എല്ലാം പാക്കിസ്ഥാനോട് കൂറുകാട്ടുന്നവർ; എഫ്ബിഐ വാണ്ടഡ് ടെററിസ്റ്റ് പട്ടികയിലുള്ള സിറാജുദ്ദീൻ ഹഖാനിയെ ആഭ്യന്തര മന്ത്രി ആക്കിയതോടെ മുഖം കറുപ്പിച്ച് അമേരിക്കയുംമറുനാടന് മലയാളി7 Sept 2021 11:46 PM IST
Politicsപാക് ഒത്താശയോടെ ഭീകരവാദികൾ അഫ്ഗാൻ മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിച്ചേക്കും; അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിൽ ഉള്ള ഹഖാനി പ്രമുഖൻ സിറാജുദ്ദീൻ ആഭ്യന്തര മന്ത്രി ആയതിലും അതൃപ്തി; സിഐഎയുടെ തലവൻ വില്യം ബേൺസുമായി അജിത് ഡോവലിന്റെ കൂടിക്കാഴ്ച; താലിബാനെ തള്ളിപ്പറയാതെ തന്നെ എതിർപ്പ് പ്രകടമാക്കി ഇന്ത്യമറുനാടന് മലയാളി8 Sept 2021 3:33 PM IST
Politicsട്വിൻ ടവർ ഭീകരാക്രമണത്തിന് ശേഷം ഒരീച്ച പോലും കയറാതെ അമേരിക്ക പഴുതടച്ചു; താലിബാനും പാക്കിസ്ഥാനും അയൽപക്കത്ത് മുറുമുറുക്കുമ്പോൾ ഇന്ത്യയും കാട്ടണം ആ ജാഗ്രത; അഫ്ഗാനിസ്ഥാനെ കാത്തിരിക്കുന്നത് ആഭ്യന്തര യുദ്ധങ്ങളുടെ കാലം: വേണു രാജാമണി മറുനാടനോട്വിഷ്ണു.ജെ.ജെ.നായർ9 Sept 2021 7:16 PM IST
Uncategorizedനോർവീജിയൻ എംബസി പിടിച്ചെടുത്ത് സാധനങ്ങൾ നശിപ്പിച്ചു; ഷാ മസൂദിന്റെ ശവകുടീരം തല്ലിത്തകർത്തു; താലിബാനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധംസ്വന്തം ലേഖകൻ10 Sept 2021 5:46 AM IST
Uncategorizedമാധ്യമ പ്രവർത്തകരെ തട്ടിക്കൊണ്ടു പോയി മുറിയിലടച്ച ശേഷം ക്രൂരമായി മർദിച്ചു; പുറത്തും കാലിലും അടിയേറ്റു ചുവന്ന പാടുകൾ: ഞെട്ടിക്കുന്ന ചിത്രങ്ങൾ കാണാംസ്വന്തം ലേഖകൻ10 Sept 2021 7:09 AM IST
Uncategorized'അഫ്ഗാൻ സ്ത്രീകൾ നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത് നൂറു കണക്കിന് സ്ത്രീകൾ; ചാട്ടവാറിന് അടിച്ചോടിച്ച് താലിബാൻ: വീഡിയോ കാണാംസ്വന്തം ലേഖകൻ10 Sept 2021 7:27 AM IST
Politicsഅമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; പക്ഷേ ഞങ്ങൾക്കിത് ഒരു വലിയ ദിവസമാണ്; ഞങ്ങളുടെ ആഭ്യന്തര മന്ത്രി അവരുടെ ആഗോള ഭീകര പട്ടികയിലുള്ളത് ഞങ്ങൾക്കും അപമാനകരമാണ്; വേൾഡ് ട്രേഡ് സെന്റർ ആക്രമണ ദിനത്തിൽ രണ്ടാം താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ?മറുനാടന് മലയാളി10 Sept 2021 12:21 PM IST
Politicsസ്ത്രീകളുടെ ജോലി പ്രസവം; ഭരണം അവരുടെ പണിയല്ല; വനിതകൾ ജോലിക്കു പോകുന്നത് വേശ്യാവൃത്തിക്കു തുല്ല്യമെന്നും താലിബാൻ വക്താവ്; ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുള്ള കളികൾ വേണ്ട; വനിതകളുടെ കായിക മത്സരങ്ങൾ വിലക്കുമെന്ന് ആവർത്തിച്ച് താലിബാൻന്യൂസ് ഡെസ്ക്10 Sept 2021 3:07 PM IST
Politicsകഴിഞ്ഞ നാല് വർഷങ്ങളിൽ പൊലീസ് തകർത്തത് 31 തീവ്രവാദ ആക്രമണ പദ്ധതികൾ; താലിബാനിലെ വിജയം പക്ഷെ തീവ്രവാദികൾക്ക് കൂടുതൽ ആവേശം പകർന്നിരിക്കുന്നു; 9/11 മാതൃകയിൽ ബ്രിട്ടനു നേരെ ഒരാക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; യുകെയിലും ജാഗ്രതമറുനാടന് മലയാളി11 Sept 2021 7:49 AM IST
SPECIAL REPORT'നാർക്കോട്ടിക് ജിഹാദ്' എന്ന പദപ്രയോഗം പാലാ ബിഷപ്പിന്റെ സംഭാവനയല്ല! ആഗോള പഠനങ്ങൾ മുമ്പു പല ആവർത്തി പ്രയോഗിച്ച വാക്ക്; അനിസ്ലാമികമായ കറുപ്പു കച്ചവടം അഫ്ഗാനിലെ താലിബാൻ ഉപയോഗിച്ചത് അധികാരത്തിലേക്കുള്ള ധനാഗമ മാർഗ്ഗമായി; കേരള തീരത്ത് ലഹരിക്കടത്ത് വർധിക്കുമെന്ന് ഐബി റിപ്പോർട്ടുംമറുനാടന് ഡെസ്ക്11 Sept 2021 9:14 PM IST
Politics'ഇപ്പോൾ ഞങ്ങൾ സുരക്ഷിതർ'; താലിബാനെ പിന്തുണച്ച് മുന്നൂറോളം സ്ത്രീകളുടെ പ്രകടനം; മുഖവും ശരീരവും പൂർണമായി മറച്ച പർദ്ദയണിഞ്ഞ സ്ത്രീകൾ ഒത്തുകൂടിയത് കാബൂൾ യൂണിവേഴ്‌സിറ്റിയിൽ; താലിബാൻ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീ പ്രതിഷേധക്കാരെ അടിച്ചോടിച്ചവർ നാടകം കളിച്ച് രംഗത്ത്മറുനാടന് ഡെസ്ക്12 Sept 2021 1:04 PM IST
Politicsആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ല; ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കും; ഹിജാബ് നിർബന്ധമെന്നും താലിബാൻ; നിലവിലെ പാഠ്യപദ്ധതി വിശദമായി അവലോകനം ചെയ്യുമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രിന്യൂസ് ഡെസ്ക്12 Sept 2021 5:05 PM IST