Politicsഇന്ത്യയോടുള്ള താൽപ്പര്യക്കുറവ് വ്യക്തം; ഇന്ത്യ - അഫ്ഗാനിസ്ഥാൻ വ്യാപാര ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് താലിബാൻ; കുടുങ്ങിയ ഇന്ത്യക്കാരെ ഏത്രയും വേഗം തിരികെ എത്തിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ; താലിബാനിൽ ഒളിച്ചു കളിച്ച് ചൈന; അഫ്ഗാനിലെ യഥാർത്ഥ ശക്തി തിരിച്ചറിയുമ്പോൾന്യൂസ് ഡെസ്ക്18 Aug 2021 10:59 PM IST
Politicsഅഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന ആയുധങ്ങളും അഫ്ഗാൻ വ്യോമസേന ഉപേക്ഷിച്ച എല്ലാ വിമാനങ്ങളും ഹെലികോപ്റ്ററുകളും അമേരിക്ക നശിപ്പിക്കുമെന്ന് റിപ്പോർട്ട്; ആ ആയുധങ്ങളിൽ ചർച്ച സജീവം; പൈലറ്റില്ലായ്മ താലിബാന് ഹെലികോപ്ടറുകൾ നഷ്ടമാക്കുമ്പോൾമറുനാടന് മലയാളി19 Aug 2021 8:07 AM IST
Politicsഅഫ്ഗാനിൽ പ്രാണഭയവുമായി കഴിയുന്നത് 41 മലയാളികളടക്കം 290 ഇന്ത്യക്കാർ; ഇപ്പോഴെല്ലാം ശാന്തമെങ്കിലും താലിബാനികളുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം; കാബൂളിൽ ഇന്ത്യൻ വിമാനം ഉടൻ എത്തുമെന്നും സൂചനകൾ; അഫ്ഗാനൽ കുടുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽമറുനാടന് മലയാളി19 Aug 2021 8:16 AM IST
Politicsകാബൂൾ എയർപോർട്ടിൽ ഹൃദയഭേദകമായ കാഴ്‌ച്ചകൾ; പാസ്സ്പോർട്ട് ഉയർത്തി9ക്കാട്ടി കയറ്റിവിടാൻ അപേക്ഷിച്ച് ആയിരങ്ങൾ; അവസാന പ്രതീക്ഷയോടെ ആയിരങ്ങൾ ഒഴുകിയെത്തുന്നു; താലിബാൻ പതിയെ നിയന്ത്രണം ഏറ്റെടുത്തതോടെ വെള്ളക്കാരുടെ ജീവൻപോലും അപകടത്തിൽമറുനാടന് മലയാളി19 Aug 2021 9:55 AM IST
Politics'ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു'; 'അത് ഭയാനകമായിരുന്നു; പട്ടാളക്കാരോട് പിടിക്കാൻ ആവശ്യപ്പെട്ട് കുഞ്ഞുങ്ങളെ മുള്ളുവേലിക്കപ്പുറത്തേക്ക് എറിഞ്ഞ് സ്ത്രീകൾ; ചിലർ മുള്ളുകമ്പിയിൽ കുടുങ്ങി'; ഉള്ളു പൊള്ളിക്കുന്ന അനുഭവം വിവരിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ; വീഡിയോന്യൂസ് ഡെസ്ക്19 Aug 2021 4:02 PM IST
Politicsജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചത് ഭീകരരെയും കുറ്റവാളികളെയും കണ്ടെത്താൻ; യുഎസ് സൈന്യത്തിന്റെ ബയോമെട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് താലിബാൻ; 'സഹായിച്ച' ആ അഫ്ഗാനികളുടെ ജീവൻ തുലാസ്സിൽ; പാക്കിസ്ഥാന്റെ 'സഹായത്തോടെ' ഭീകരർ പക വീട്ടുമോ എന്ന ആശങ്കയിൽ നിരപരാധികൾന്യൂസ് ഡെസ്ക്19 Aug 2021 5:45 PM IST
Politicsഅഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു; സ്വാതന്ത്ര്യദിന റാലിക്ക് നേരെ വെടിയുതിർത്ത് താലിബാൻ; നിരവധിപേർ മരിച്ചതായി റിപ്പോർട്ട്; അഫ്ഗാൻ പതാകയുമായി തെരുവിലിറങ്ങിയ ജനതയെ കൊന്നൊടുക്കാൻ ഭീകരർ; മരണസംഖ്യ ഉയർന്നേക്കും; സ്ഥിതിഗതികൾ ഗുരുതരമെന്ന് വാർത്താ ഏജൻസികൾന്യൂസ് ഡെസ്ക്19 Aug 2021 7:02 PM IST
Politicsറിപ്പോർട്ടുകൾ തെറ്റ്; ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല; എല്ലാ രാജ്യങ്ങളുമായി മികച്ച നയതന്ത്ര-വ്യാപാര ബന്ധമാണ് ആഗ്രഹിക്കുന്നത്; ഇന്ത്യയുമായി വ്യാപാര ബന്ധം അസാനിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി താലിബാൻമറുനാടന് മലയാളി19 Aug 2021 8:14 PM IST
Politicsയുഎസ് മിലിറ്ററി വാഹനത്തിൽ സ്വൈര വിഹാരം; ജനങ്ങളെ വരുതിയിലാക്കാൻ അമേരിക്കൻ നിർമ്മിത ആയുധങ്ങളും; അഫ്ഗാനെ 'കയ്യൊഴിഞ്ഞ' അമേരിക്കയെ പരസ്യമായി അവഹേളിച്ച് താലിബാൻ; ആയുധ വിൽപ്പന നിരോധിച്ച് വൈറ്റ് ഹൗസ്; വേണ്ടത് നൽകാൻ ചൈനയും റഷ്യയുംന്യൂസ് ഡെസ്ക്19 Aug 2021 8:51 PM IST
Politicsയാത്രാ വഴിയിൽ താലിബാൻ ഇല്ലെന്ന് ഉറപ്പാക്കിയത് അഫ്ഗാനി; ഹോട്ടൽ വരെ സുരക്ഷിതരായി 70 പേരും എത്തി; റോഡിലെ സംഘർഷങ്ങൾ മുമ്പോട്ടുള്ള യാത്ര തടഞ്ഞു; അഫ്ഗാനിലെ ഇന്ത്യാക്കാരുടെ മടങ്ങി വരവിന് തടസ്സങ്ങൾ ഏറെ; രക്ഷാ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേന വിമാനം കാബൂളിൽമറുനാടന് മലയാളി20 Aug 2021 6:24 AM IST
Politicsപൊലീസ് തലവനെ കയ്യാമം വച്ച് കണ്ണുകെട്ടി വലിച്ചിഴച്ച് കൊന്നു തള്ളി; അമേരിക്കൻ സേനയെ സഹായിച്ചവരുടെ ലിസ്റ്റുമായി വീടുവീടാന്തരം കയറിയിറങ്ങി കൊല ചെയ്യുന്നു; സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ല; താലിബാൻ ക്രൂരതയുടെ ഭയപ്പെടുന്ന ദൃശ്യങ്ങൾ ചർച്ചകളിൽമറുനാടന് മലയാളി20 Aug 2021 7:15 AM IST
Politicsയാതനകൾ ഏറെ സഹിച്ചു വിമാനത്തിൽ കയറി ബ്രിട്ടനിൽ എത്തി; അഭയം തേടി ഹോട്ടലിൽ താമസം ഉറപ്പിക്കവെ ജനലയിൽ നിന്നും വീണു മരിച്ചു; സമാനതകളില്ലാത്ത ഒരു അഫ്ഗാൻ ദുരന്ത കഥമറുനാടന് മലയാളി20 Aug 2021 10:29 AM IST