Marketing Featureഅഹല്യ മണി എക്സ്ചേഞ്ചിൽ പിടിയിലായത് വിമാനം കയറി മറ്റൊരു രാജ്യത്ത് വന്ന് മോഷണം നടത്തി കൈ നിറയെ പണവുമായി തിരികെ മടങ്ങുന്ന വിരുതൻ; തിരുവല്ലയിൽ അറസ്റ്റിലായ ഇറാനി അടിമുടി ഉഡായിപ്പ്; പാസ്പോർട്ട് മുതൽ പേര് വരെ വ്യാജം; വിമാനം കയറി മോഷ്ടിക്കാനെത്തുന്ന ഇറാനിയൻ റോബിൻഹുഡിന്റെ യഥാർഥ പേര് ഹാദി അബ്ബാസി: മോഷണത്തിന് ഇന്ത്യൻ സഹായിയുംശ്രീലാല് വാസുദേവന്23 Aug 2020 8:30 AM IST
KERALAMതിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താൻ ശ്രമം; നഗരത്തെ ഞെട്ടിച്ച് ആക്രമണമുണ്ടായത് രണ്ടിടത്ത്: മാരുതി ഒമ്‌നി വാനിലെത്തിയ ഗുണ്ടാ സംഘത്തിൽ യുവതിയുംസ്വന്തം ലേഖകൻ18 Dec 2020 7:18 AM IST
SPECIAL REPORTതോറ്റ സ്ഥാനാർത്ഥിയുടെ കാറിന് കീഴിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ മാതാവിനെ വെട്ടി; വെട്ടേറ്റത് 62 കാരിക്ക്; ബിജെപിക്ക് വേണ്ടി വോട്ട് പിടിച്ച കരയോഗം പ്രസിഡന്റിനെയും കുടുംബത്തെയും ആക്രമിച്ചു; തിരുവല്ലയിൽ സിപിഎം തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ഇങ്ങനെശ്രീലാല് വാസുദേവന്20 Dec 2020 7:46 PM IST
Marketing Featureരാജ്യസുരക്ഷയെ ബാധിക്കുന്ന കള്ളനോട്ട് കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചു; ചിറ്റയം ഗോപകുമാറുമായി അടുപ്പമുള്ളയാളെ ചോദ്യം ചെയ്തില്ല; പ്രധാന പ്രതി അറസ്റ്റിലായ വിവരം മറച്ചു വച്ചു; തിരുവല്ല കുറ്റപ്പുഴ ഹോം സ്റ്റേയിലെ കള്ളനോട്ടടി കേസിൽ സമാന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണംശ്രീലാല് വാസുദേവന്14 Jan 2021 12:10 PM IST
KERALAMതിരുവല്ലയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു; 18 പേർക്ക് പരിക്കേറ്റുസ്വന്തം ലേഖകൻ22 Jan 2021 5:45 PM IST
KERALAMതിരുവല്ലയിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും; അഭയ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായത് ഇന്നു പുലർച്ചെസ്വന്തം ലേഖകൻ25 Feb 2021 11:56 AM IST
Politicsആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ്‌കുമാറും മത്സരിക്കും; റാന്നിയിൽ രാജു ഏബ്രഹാമില്ലെങ്കിൽ പകരം വരിക പിഎസ് സി അംഗം റോഷൻ റോയി മാത്യു; അടൂരിൽ ചിറ്റയത്തിനൊപ്പം ചെങ്ങറ സുരേന്ദ്രന്റെ പേരും; തിരുവല്ലയിൽ മാത്യു ടി തന്നെ; പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റില്ലശ്രീലാല് വാസുദേവന്2 March 2021 12:51 PM IST
Politics2016 ൽ പുതുശേരിക്ക് തിരുവല്ല നൽകുമ്പോൾ മാണി സാർ പറഞ്ഞു 2021 ൽ സീറ്റ് വിക്ടറിന് തന്നെ; തിരുവല്ലയിലോ ആറന്മുളയിലോ എൻഡിഎ സ്ഥാനാർത്ഥി ആയിക്കൂടെന്നില്ല; പത്തനംതിട്ടയിൽ യുഡിഎഫിന്റെ പ്രവർത്തനം അവതാളത്തിൽ: തിരുവല്ലയിൽ സീറ്റ് നഷ്ടമായ വിക്ടറിന്റെ വിലാപം ഇങ്ങനെ; നേട്ടമാക്കാൻ ബിജെപിയുംശ്രീലാല് വാസുദേവന്14 March 2021 8:45 AM IST
SPECIAL REPORTകോവിഡ് രോഗി മരിച്ചതിന് അസമിൽ ഡോക്ടറെ ആൾക്കൂട്ടം മർദ്ദിച്ചത് പാത്രങ്ങളും ചൂലുമായി; രോഷം കേരളത്തിലും കനക്കുമ്പോൾ ഡോക്ടർമാർക്ക് എണ്ണിപ്പറയാൻ ഇവിടെയും സമാന സംഭവങ്ങൾ; തിരുവല്ലയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പ്രതിയെ 19 ദിവസമായിട്ടും അറസ്റ്റു ചെയ്തില്ല; പ്രതിഷേധിച്ച് ഡോക്ടർമാർമറുനാടന് മലയാളി4 Jun 2021 10:45 PM IST
Marketing Featureഭർത്താവും കുഞ്ഞുമുള്ള വീട്ടമ്മയിൽ പിറന്ന കുഞ്ഞുമായി യുവാവ് നേരെ സ്വന്തം വീട്ടിലേക്ക്; സഹോദരിയും അമ്മയും പൊലീസിൽ അറിയിച്ചപ്പോൾ അമ്മയ്ക്കായി അന്വേഷണം; തിരുവല്ലയിലെ സത്യസന്ധനായ കാമുകന്റെ കഥമറുനാടന് മലയാളി11 Aug 2021 7:02 AM IST
Uncategorized21കാരനായ കാമുകന് നൽകിയ കുട്ടിയെ തിരികെ സ്വീകരിക്കാമെന്ന് 37കാരിയായ മാതാവ്; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം വിട്ടു നൽകുമെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി; അമ്മയ്‌ക്കെതിരെ നിയമ നടപടിയില്ല; അച്ഛനായ യുവാവിനും ജയിലിൽ കിടക്കേണ്ടി വരില്ലശ്രീലാല് വാസുദേവന്12 Aug 2021 3:11 PM IST
KERALAMഭാര്യാ പിതാവിന്റെ കൈ തല്ലിയൊടിച്ച കേസിൽ യുവാവ് അറസ്റ്റിൽ; സംഭവം തിരുവല്ലയിൽമറുനാടന് മലയാളി3 Oct 2021 6:02 PM IST