You Searched For "തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്"

ഈ ജാതിക്കാരെ പൂജയ്ക്ക് വിളിക്കരുത്, പ്രസാദവും വേണ്ട! മെറിറ്റില്‍ ജോലി കിട്ടിയിട്ടും ജാതിവിവേചനവും കള്ളക്കേസ് ഭീഷണിയും; മുക്കുപണ്ടം പിടിച്ചതിന് രാഷ്ട്രീയ പകപോക്കലും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ദളിത് ശാന്തിക്കാരന്‍ ജോലി രാജിവെച്ചു; രാഷ്ട്രീയ യൂണിയനുകള്‍ വേട്ടയാടിയ കഥ തുറന്നുപറഞ്ഞ് വിഷ്ണു
നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്; മുഖ്യമന്ത്രിക്കായി ലക്ഷം രൂപയുടെ കട്ടില്‍ വാങ്ങിയിട്ടില്ല; നടത്തിയത് പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍; വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല; ഇതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടി; വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
വിശ്വാസിയെന്ന് പറഞ്ഞിട്ട് ദൈവത്തെ കൊള്ളയടിക്കുന്നോ? സ്വര്‍ണ്ണപ്പാളിയില്‍ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് എന്തിന്? എന്‍. വാസുവിനെ വായടപ്പിച്ച് സുപ്രീം കോടതി! പ്രായവും രോഗവും വിലപ്പോയില്ല! ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടുപ്പിച്ച് ജസ്റ്റിസ് ദീപങ്കര്‍ ദത്ത; ദേവസ്വം മുന്‍ പ്രസിഡന്റിന് ജാമ്യമില്ല
52 ദിവസമായി ജയിലില്‍ കഴിയുന്നു; ചെമ്പ് എന്ന് എഴുതിയത് അറിയാതെ പറ്റിപ്പോയ തെറ്റാണ്; അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ലെന്ന് പത്മകുമാറിന്റെ വാദം; സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് എന്ന് എഴുതുന്നതിന് പകരം വെറും ചെമ്പ് എന്ന് എഴുതിയത് ഗൗരവകരമെന്ന് കോടതിയും; എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചെങ്കില്‍ ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും ഹൈക്കോടതിയുടെ വിമര്‍ശനം
ഭഗവാന് സമര്‍പ്പിക്കുന്നതിന് മുമ്പ് മന്ത്രിക്ക് വിളമ്പി; ആറന്മുള വള്ളസദ്യയിലെ ആചാരലംഘനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി
ക്ഷേത്രത്തില്‍ പൂജ നടത്തിയ ഭക്തനോട് നിരന്തരം ആവശ്യപ്പെട്ടത് 5000 രൂപ കൈക്കൂലി; പണമിടാന്‍ ഗൂഗിള്‍പേ നമ്പരും നല്‍കി; പൊറുതി മുട്ടിയ ഭക്തന്റെ പരാതിയില്‍ വിജിലന്‍സ് തൂക്കി; എന്നിട്ടും സബ്ഗ്രൂപ്പ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; സംരക്ഷിക്കുന്നത് ഒരു മന്ത്രിയെന്ന് ആക്ഷേപം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറിന് സോപാനത്തും തിരുമുറ്റത്തും ചിത്രീകരണ വിലക്ക്; വിശിഷ്ട ദിനങ്ങളില്‍ മാത്രമേ ദേവസ്വം ഫോട്ടോഗ്രാഫറിനും ഇനി സന്നിധാനത്ത് ചിത്രമെടുക്കാന്‍ കഴിയൂ; ഫോട്ടോഗ്രാഫറെ അടുത്ത ഘട്ടത്തില്‍ എസ് ഐ ടി ചോദ്യം ചെയ്യും; ശബരിമല കൊള്ളയില്‍ ഇനിയുള്ള അന്വേഷണം സുഭാഷ് കപൂര്‍ ഇഫക്ടില്‍
പ്രസിഡന്റിനും അംഗങ്ങള്‍ക്കും തുല്യ റോള്‍; ബോര്‍ഡ് പരിഗണനയ്ക്ക് എന്ന് അംഗങ്ങള്‍ കുറിപ്പെഴുതിയാല്‍ അത് അജണ്ടയാക്കേണ്ടത് സെക്രട്ടറി; കമ്പനി ചെയര്‍മാനെ പോലെ ഹിന്ദു റിലീജിയസ് ആക്ടില്‍ പ്രസിഡന്റിന് തോന്നുംപടി ഭരണമില്ല; കൂടുതലായി പ്രസിഡന്റിനുള്ളത് കാസ്റ്റിംഗ് വോട്ടും ജീവനക്കാരിലുള്ള അധികാരവും;ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഴിമതി എത്തിയതും അതുകൊണ്ട്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആ ഉത്തരവ് നിയമവിരുദ്ധം തന്നെ
ഗസറ്റില്‍ പ്രസിദ്ധീകരിച്ച ബൈലോ അനുസരിച്ച് വിഷയങ്ങള്‍ അംഗങ്ങള്‍ക്ക് ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാം; ജയകുമാറിന്റെ പുതിയ ഉത്തരവില്‍ എല്ലാം പ്രസിഡന്റ് അറിഞ്ഞു മതിയെന്നും; ഡെലിഗേഷന്‍ ഓഫ് പവേഴ്‌സ് പുനര്‍വ്യാഖ്യാനിക്കുന്നത് വിവാദങ്ങളുടെ ഉത്തരവാദിത്തം തലയില്‍ വരാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം; മുന്‍ ചീഫ് സെക്രട്ടറിയ്ക്ക് ഇതെന്തു പറ്റി? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവ് ചട്ട വിരുദ്ധം
തദ്ദേശ തിരഞ്ഞെടുപ്പു യുദ്ധത്തിനിടെ സിപിഎം പത്മവ്യൂഹത്തില്‍ പെട്ട അവസ്ഥയില്‍; സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉദ്യോഗസ്ഥരെയും മറികടന്ന് രാഷ്ട്രീയ നേതാവിന്റെ അറസ്റ്റില്‍ പ്രതിരോധ ക്യാപ്‌സ്യൂളുകള്‍ ഏല്‍ക്കില്ല; അയ്യപ്പസംഗമത്തിലൂടെ ഭക്തരിലേക്ക് അടുക്കാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കഷ്ടകാലം; പത്മകുമാര്‍ എന്തൊക്കെ തുറന്നു പറയുമെന്ന നെഞ്ചിടിപ്പില്‍ കടകംപള്ളിയും പാര്‍ട്ടിയും
4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം? ആറ് മാസം മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങേണ്ടിയിരുന്നില്ലേ? ഏകോപനം ഉണ്ടായില്ല; കുട്ടികള്‍ അടക്കം തളര്‍ന്ന് വീഴുന്നതും കരയുന്നതും കണ്ടു; ശബരിമലയിലെ അസാധാരണ തിരക്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി
ശബരിമലയിലെ ഭയനാക സാഹചര്യമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞതില്‍ സര്‍ക്കാരിന് അതൃപ്തി; മുന്നൊരുക്കങ്ങളില്‍ വീഴ്ചയെന്ന് പറഞ്ഞതും അതിരുവിട്ട അഭിപ്രായ പ്രകടനം; ജയകുമാറിന്റെ ആദ്യ പ്രസ്താവനയില്‍ തന്നെ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി; ശബരിമലയില്‍ എല്ലാം ശാന്തം; ശനിയും ഞായറും ആളു കൂടിയാല്‍ എന്താകുമെന്ന് ആര്‍ക്കും അറിയില്ല; സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിക്കാന്‍ നീക്കം