You Searched For "തീപിടിത്തം"

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തം; തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് കണ്ടെത്തിയത് നോട്ടുകെട്ടുകളുടെ കൂമ്പാരം; ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യം
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് തേങ്ങ വീണു; ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി കാര്‍ മരത്തില്‍ ഇടിച്ച് തീ പിടിച്ചു; അഗ്‌നിശമന സേനയെത്തി തീയണച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എടത്തല പ്ലാസ്റ്റിക് ഗോ‍ഡൗണിലെ തീപിടിത്തം; മാലിന്യ അവശിഷ്ടങ്ങൾ നീക്കാൻ വൈകുന്നു; ആരോഗ്യ പ്രശ്നനങ്ങളടക്കം ശ്രദ്ധയിൽ പെടുത്തിയിട്ടും തിരിഞ്ഞ് നോക്കാതെ ഗ്രാമപഞ്ചായത്ത്; പ്രദേശത്താകെ അസഹനീയമായ ദുർഗന്ധം; കുളവും മാലിന്യം കൊണ്ട് നികത്തി; ഈ ദുരിതം അധികാരികൾ എത്രനാൾ കണ്ടില്ലെന്ന് വെക്കും ?
പാലക്കാട് വനിതാ-ശിശു ആശുപത്രിയില്‍ തീപിടിത്തം ഉണ്ടായത് രാത്രി പതിനൊന്നരയോടെ; തീവ്രപരിചരണത്തിലുണ്ടായിരുന്ന രണ്ടു നവജാതശിശുക്കളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി: അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്