You Searched For "തീപിടുത്തം"

ഉച്ചയ്ക്ക് വയോധികയുടെ മൃതദേഹവുമായി വാതക ശ്മശാനത്തിലെത്തിയ കൊച്ചുമക്കൾ; ചൂളയിൽ കർപ്പൂരം വച്ച് അഗ്നി പകർന്നതും അശ്രദ്ധ; ഗ്യാസ് ക്രിമറ്റോറിയത്തിൽ നിന്ന് തീആളിക്കത്തി; റാന്നിയിലെ സംസ്കാര ചടങ്ങിനിടെ നടന്നത് വൻ അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
പുലർച്ചെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് നിലവിളി ശബ്ദം; ഓടിയെത്തിയ നാട്ടുകാർ കണ്ടത് തീ പടർന്നു പിടിക്കുന്ന കാഴ്ച; അഞ്ചുപേർ വെന്തുമരിച്ചു; പ്രദേശത്ത് കനത്ത പുക
യാത്രക്കാരന്റെ ബാഗില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ബാറ്ററിക്ക് തീപിടിച്ചു; ഫ്‌ളോറിഡയില്‍ ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്; തീ അണച്ചെങ്കിലും പുകപകര്‍ന്നതോടെ അടിയന്തര നടപടി
കൊച്ചിന്‍ റിഫൈനറിയിൽ ഭീതി പടർത്തി വൻ പൊട്ടിത്തെറി; ശബ്ദം കേട്ട് ആളുകൾ ഭയന്നോടി; പ്രദേശമാകെ പുകയും രൂക്ഷ ഗന്ധവും; കത്തി പിടിച്ചത് ഭൂമിക്ക് അടിയിലൂടെ കടന്ന് പോകുന്ന ഹൈ ടെൻഷൻ ലൈൻ; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം; അതീവ ജാഗ്രതയിൽ പോലീസ്; മുന്നറിയിപ്പ് നൽകി സബ് കളക്ടർ
10,000 അടി ഉയരത്തിൽ ഹോട്ട് എയര്‍ ബലൂൺ സവാരി; ആകാശ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ ദുരന്തം; പൊടുന്നനെ ബലൂണിൽ തീആളിപ്പടർന്നു; ബ്രസീലില്‍ 8 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
പത്തനംതിട്ട തണ്ണിത്തോട്ടില്‍ വന്‍ തീ പിടുത്തം: രണ്ടു കടകള്‍ കത്തി നശിച്ചു; കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാട്;   എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കാതെ കാത്ത് അഗ്‌നിരക്ഷാ സേന
താഴെത്തെ നിലയിൽ കറുത്ത പുക; പരിഭ്രാന്തിയിൽ ആളുകൾ ഇറങ്ങിയോടി; ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ട രണ്ടുപേർക്ക് പരിക്ക്; നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല