You Searched For "തൃക്കാക്കര"

തൃക്കാക്കരയിൽ ഡോ.ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാർത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ; യുഡിഎഫ് കോട്ട പിടിക്കാൻ രംഗത്ത് ഇറക്കുന്നത് പ്രളയകാലത്തെ ജനസേവനത്തിലൂടെ ശ്രദ്ധ നേടിയ പ്രമുഖ കാർഡിയോളജിസ്റ്റിനെ; വൻ വിജയം നേടുമെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇപി ജയരാജൻ
തൃക്കാക്കരയിൽ പൂഞ്ഞാറിലെ ഹൃദ് രോഗ വിദഗ്ധനെ പിസി പിന്തുണയ്ക്കും; നദ്ദയെ കാണുമുമ്പേ ജോ ജോസഫിനെ പുകഴ്‌ത്തി പൂഞ്ഞാർ നേതാവ്; ഹിന്ദുമഹാ സമ്മേളനത്തിൽ മുമ്പോട്ട് വച്ചത് ആശയം; ആ യുദ്ധവുമായി മുമ്പോട്ട് പോകുമെന്നും ജനപക്ഷം നേതാവ്; പിസിയുടെ തൃക്കാക്കര ബന്ധത്തിന് തെളിവായി ചിത്രവും
സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് സീറോ മലബാർ സഭയുടെ ആശുപത്രിയിൽ; സ്ഥാനാർത്ഥിയാകാൻ അനുവദിച്ചെന്ന് പറഞ്ഞ ഫാ പോൾ കരേടൻ; ഇടപെടൽ നടത്തിയില്ലെന്ന് ആലഞ്ചേരി അനുകൂലികളും; സിപിഎം വില കൊടുക്കേണ്ടി വരുമെന്ന് തേലേക്കാടനും; തൃക്കാക്കരയിൽ ഡോ ജോ ജോസഫിൽ ചർച്ച തുടരുമ്പോൾ
ആംആദ്മി വോട്ടുകൾ എങ്ങോട്ട് മറിയും? സ്ഥാനാർത്ഥിയെ നിർത്താതെ കെജ്രിവാളും ട്വന്റി ട്വന്റിയും നടത്തുന്നത് അടിയൊഴുക്കുകൾ നിർണ്ണായകമാകുമെന്ന അവസ്ഥ; ശ്രീനിജനും സാബു ജേക്കബ്ബും തമ്മിലെ തർക്കം ഉമാ തോമസിനെ തുണയ്ക്കുമോ? പിടിയോടുള്ള താൽപ്പര്യക്കുറവിൽ കണ്ണുവച്ച് ജോ ജോസഫും; തൃക്കാക്കരയിലും കിഴക്കമ്പലം ചർച്ച
പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
തൃക്കാക്കര കഴിയട്ടെ, എന്നിട്ടു മതി പൊളിച്ചെഴുത്ത്! എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സിപിഎം പിന്നോട്ട്; അങ്ങനെയൊരു ഉദ്ദേശ്യമില്ലെന്ന് കോടിയേരി; എൻഎസ്എസും കെസിബിസിയും എതിർത്തതോടെ വിപ്ലവം വേണ്ടെന്ന് സിപിഎം
സിൽവർലൈനും വ്യാജ വിഡിയോയും വിദ്വേഷ മുദ്രാവാക്യവും; രാഷ്ട്രീയ വിവാദങ്ങളിൽ പടർന്ന പ്രചാരണച്ചൂട്; തൃക്കാക്കരയെ ഇളക്കിമറിച്ച് കൊട്ടിക്കലാശവും; ഇനി നിശബ്ദ വോട്ടുതേടൽ; ആവേശത്തിൽ പ്രവർത്തകർ; വിജയ പ്രതീക്ഷയിൽ മുന്നണികൾ; നിർണായകം ട്വന്റി 20യുടെ വോട്ടുകൾ; വിധിയെഴുത്ത് ചൊവ്വാഴ്ച
വോട്ടെടുപ്പ് സമയം കഴിയുമ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്; ദയയും മക്കളും എനിക്കൊപ്പം നിന്നില്ലായിരുന്നെങ്കിൽ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാനാകില്ലായിരുന്നു; തൃക്കാക്കരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്
പിണറായി വിജയൻ കള്ളവോട്ടിന്റെ ഉസ്താദ്; കോൺഗ്രസ് കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു; വോട്ടർ പട്ടികയിലെ ക്രമക്കേടുകളും പോളിങ് ശതമാനം കുറയാൻ കാരണമായി; ആരോപണവുമായി എ എൻ രാധാകൃഷ്ണൻ
ബിജെപിയുടെ മുഖ്യ രാഷ്ട്രീയശത്രു സിപിഎം അല്ല; ബിജെപിയുടെ വോട്ട് ബിജെപിക്കു തന്നെയാണ്; ബിജെപി വോട്ടു നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്ന് ബി. ഗോപാലകൃഷ്ണൻ
ആദ്യ റൗണ്ടുകളിൽ എണ്ണുന്നത് യുഡിഎഫ് മുൻതൂക്ക മേഖലകളും അവസാന റൗണ്ടിൽ എണ്ണുന്നത് എൽഡിഎഫിനു ശക്തി കേന്ദ്രങ്ങളും; തുടക്കത്തിൽ കത്തികയറിയത് ഉമ; അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പ്രതീതി ഉയർത്തി അശ്ലീല വീഡിയോ വിവാദം; പിടിയുടെ കോട്ടയിൽ സിപിഎമ്മും പ്രതീക്ഷയിൽ; തൃക്കാക്കര എങ്ങോട്ടെന്ന് ഒൻപത് മണിയോടെ തെളിയും; ഫലം മറുനാടനിൽ തൽസമയം