You Searched For "തെരഞ്ഞെടുപ്പ്"

രാജ്യതലസ്ഥാനം തെരഞ്ഞെടുപ്പു ചൂടിലേക്ക്; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണല്‍ എട്ടിന്; തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ആം ആദ്മിക്ക് ഇക്കുറി മത്സരം കടുക്കും; ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിക്കാന്‍ കച്ചകെട്ടി ബിജെപിയും
റുമേനിയയിലും തീവ്ര വലതുപക്ഷം അധികാരത്തിലേക്കോ? കടുത്ത റഷ്യന്‍ അനുകൂലിയും നാറ്റോ സഖ്യ വിരുദ്ധനുമായ കോളിന്‍ ജോര്‍ജെസ്‌ക്യൂ മുന്നില്‍; നിലവിലെ പ്രസിഡന്റ് മാര്‍സെല്‍ സിയോലെ മൂന്നാം സ്ഥാനത്ത്
പെങ്ങളൂട്ടിക്ക് നല്ലത് മാത്രം വരുത്തണേ..; പറയുന്നില്ലേ..നിന്റെ നീല ബാഗ് കഥ; മിന്നൽ വേഗത്തിൽ വയനാട്; അൻവറിക്ക സേഫ് ആണ്..; പ്രവചനങ്ങൾ ജെകെയായി; തിരഞ്ഞെടുപ്പ് ഫലങ്ങൾ ട്രോളാക്കി സോഷ്യൽ മീഡിയ; ചിരിയടക്കാൻ പറ്റാതെ ജനങ്ങൾ!
ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ല, ഇത് ആത്മ പരിശോധനക്കുള്ള സമയം; ബിജെപിയുടെ സിറ്റിംഗ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നതും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാർ
പാലക്കാടും ചേലക്കരയും ആര് ജയിക്കും? നാളെ എന്ത് സംഭവിക്കും?; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയസാധ്യത; ബിജെപിയുടെ ഫിക്‌സഡ് വോട്ടുകള്‍ അവിടെ ഉണ്ട്; വയനാട് സേഫ് സോണ്‍; ചേലക്കരയില്‍ അങ്ങേയറ്റം കടുത്ത പോരാട്ടം ആയിരിക്കും; കാരണങ്ങള്‍ അക്കമിട്ട് നിരത്തി സിപി റാഷിദ്
ചേവായൂരില്‍ തെരുവുയുദ്ധം! സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍;  വോട്ടര്‍മാരുമായെത്തിയ വാഹനങ്ങള്‍ ആക്രമിച്ചു;  സംഘര്‍ഷം കള്ളവോട്ട് ആരോപണത്തിന് പിന്നാലെ;  വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വോട്ടര്‍മാര്‍;  പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് എം.കെ.രാഘവന്‍ എം പി
പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു..ഒന്ന് ഉറങ്ങണം നല്ല ക്ഷീണം..; കമല ഹാരിസിന്റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കി; മാധ്യമങ്ങളോടും പിണക്കം; വിജയം ഉറപ്പിച്ച് ട്രംപ് അണ്ണൻ...!
പാലക്കാട് റെക്കോർഡ് ഭൂരിപക്ഷമാണ് ലക്ഷ്യം;തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും;ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ് പാർട്ടിക്കുള്ളിൽ വേറെ ബോംബ് പൊട്ടൽ ഒന്നും പ്രതീക്ഷിക്കണ്ട; ശുഭ പ്രവചനവുമായി കെ മുരളീധരൻ
തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം; പ്രചാരണം വാശിയേറുന്നു; വൈറ്റ്ഹൗസിന് മുന്നിൽ ജനങ്ങളെ സാക്ഷിയാക്കി കമല ഹാരിസിന്റെ പ്രസംഗം; ട്രംപ് ഭീതിയും വിദ്വേഷവും പരത്തുന്ന നേതാവെന്ന് കമല; സർവേ ഫലങ്ങളിൽ ഒപ്പത്തിനൊപ്പം പിടിച്ച് ഇരുനേതാക്കളും; അമേരിക്കയുടെ നല്ല ഭാവിക്കായി വോട്ട് ചെയ്യാനൊരുങ്ങി ജനങ്ങൾ; ചൂട് പിടിച്ച് ചർച്ചകൾ..!