You Searched For "ദാരുണാന്ത്യം"

ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ സ്‌കൂളിലെ ബസ് ഡ്രൈവറെ തന്നെ കല്യാണം കഴിച്ചു; എല്ലാം മറന്ന് ഒരുമിച്ച് ജീവിച്ച് തുടങ്ങിയ നാളുകൾ; ഇടയ്ക്ക് ചെറിയ പ്രശ്‌നങ്ങൾ കാരണം പിരിയാൻ ഒരുങ്ങിയെങ്കിലും വീണ്ടും ഇണങ്ങി ബന്ധം; പാനൂരിലെ അധ്യാപികയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം; അന്ന് ഭർത്താവിന്റെ വീട്ടിൽ സംഭവിച്ചതെന്ത്?
സ്‌കൂളിന്റെ മുന്നിൽ തന്നെ ബസിറങ്ങി; പിന്നെ ആരും കണ്ടിട്ടില്ല; മലപ്പുറത്തെ കുറ്റിക്കാട്ടിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ; വൻ ദുരൂഹത
ഒരു സാധാരണ ദിവസം പോലെ വീട്ടുസാധനങ്ങളും വാങ്ങി മടങ്ങിയ ആ ചെറുപ്പക്കാരൻ; ചെറു ഇറക്കത്തിൽ വണ്ടി ഒതുക്കിയത് വിനയായി; പെട്ടെന്ന് ജീവൻ പോകുന്ന നിലവിളി; നാട്ടുകാരുടെ വരവിൽ ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ച; സ്വന്തം മിനിലോറി തന്നെ കഴുത്തിലൂടെ കയറിയിറങ്ങി ഡ്രൈവറുടെ മരണം;  ഷിജുവിന്റെ വിയോഗം നമ്മെ ഓർമ്മിപ്പിക്കുന്നതെന്ത്?; ഇത് വലിയൊരു മുന്നറിയിപ്പ്..!!
ബൈക്ക് ഓടിക്കുന്നതിനിടെ പട്ടത്തിന്റെ ചരട് ദേഹത്ത് കുടുങ്ങി; പാലത്തിന്റെ മുകളില്‍ നിന്നും 70 അടി താഴ്ചയിലേക്ക് വീണു; ഏഴു വയസുകാരനടക്കം മൂന്നംഗ കുടുംബത്തിന് ദാരുണ മരണം
കഴുത്തിൽ കിടന്ന മാല കാണാനില്ല; മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ; മുഖത്ത് ആരോ.. മാന്തിയ പാടുകൾ; കാസർകോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനില‌യിൽ കണ്ടെത്തി
യുവതിമായുള്ള പ്രണയബന്ധം വീട്ടുകാർ എതിർത്തതോടെ വാടക വീട്ടിലേക്ക് മാറി; വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത് പ്രതിശ്രുത വധുവിന്റെ ബന്ധുക്കൾ; ശ്രീകാര്യത്ത് കെ.എസ്.ആർ.ടി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിവാഹത്തലേന്ന് 26കാരന് ദാരുണാന്ത്യം