You Searched For "ദുരന്തം"

വന്യജീവി ആക്രമണത്തിലെ മരണം സവിശേഷ ദുരന്തം എന്ന വിഭാഗത്തിലാക്കിയത് 9 മാസം മുമ്പ്; പക്ഷേ ചട്ടമുണ്ടാക്കാന്‍ മറന്ന ഭരണ സംവിധാനം; മാര്‍ഗ്ഗ നിര്‍ദ്ദേശമില്ലാത്തതു കൊണ്ട് തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് ആ പണം ഇനിയും കിട്ടുന്നില്ല; ദുരന്ത നിവാരണ വകുപ്പിലെ മറ്റൊരു വീഴ്ചയും ചര്‍ച്ചകളില്‍
വെള്ളം കെട്ടി നില്‍ക്കുന്ന റോഡിലൂടെ അമിത വേഗതയില്‍ പോകുമ്പോള്‍ ജലപാളി രൂപപ്പെടും; പിന്നെ തെന്നി മാറി മറിയും; ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസം; പനയമ്പാടം ദുരത്തിലും ചര്‍ച്ച ഹൈഡ്രോ പ്ലെയിനിങില്‍; വെള്ളം കണ്ടാല്‍ വേഗം കുറയ്ക്കണം; എന്താണ് ഹൈഡ്രോ പ്ലെയിനിങ് ?
ഗള്‍ഫില്‍ നിന്നെത്തിയത് ഒരാഴ്ച മുമ്പ്; ഇക്കുറി എത്തിയത് കിഡ്‌നി ഓപ്പറേഷന് ശേഷമുള്ള മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി; കാര്‍ ചെയ്‌സ് റീല്‍സ് വീഡിയോ ചിത്രീകരണത്തിനായി ആല്‍വിന്‍ നിന്നത് റോഡിന്റെ ഡിവൈഡറില്‍; ദുരന്തത്തിന് പിന്നില്‍ സ്വകാര്യ കമ്പനി ജീവനക്കാരുടെ പിഴവ്
പരിക്കൊന്നും പറ്റാതെ ഷെയ്ന്‍; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ശേഷം നേരെ ഹോസ്റ്റലിലെത്തി മുറിയടച്ചിരുന്നു; അപകടത്തില്‍ പെട്ട പതിനൊന്നാമനെ തേടി കൂട്ടുകാര്‍; സിനിമക്ക് പോയ അഞ്ച് പേര് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ നിസ്സംഗനായി ഒരാള്‍
മാഹിയില്‍ നിന്നും നാട്ടികയ്ക്കുള്ളത് 172 കിമീ; പത്ത് മണിക്കൂറോളം മദ്യപിച്ച് ലോറി ഓടിച്ചിട്ടും പോലീസ് പരിശോധിച്ചില്ല; ക്ലീനര്‍ വളയം പിടിക്കാന്‍ തുടങ്ങിയത് പൊന്നാനിയില്‍ നിന്നും; ബാരിക്കേഡും ദിശാ ബോര്‍ഡും കാണാത്തത് മദ്യപാന ലഹരിയില്‍; നാട്ടികയിലെ ദുരന്തം അധികാരികളുടെ കണ്ണു തുറപ്പിക്കും; രാത്രികാല പരിശോധന ഇനി ശക്തമാകും
ഇരിക്കൂറിലെ പെരുമണ്ണില്‍ അന്ന് വാഹനമിടിച്ച് മരിച്ചത് ഒരു സ്‌കൂളിലെ 10 കുരുന്നുകള്‍; ഒമ്പത് പേരുടെ മൃതദേഹം സംസ്‌ക്കരിച്ചത് ഒരേ സ്ഥലത്ത്; 2008ല്‍ നടന്ന അപകടത്തില്‍ ഡ്രൈവറെ പത്ത് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു; നാട്ടികയില്‍ ദുരന്തം ആവര്‍ത്തിക്കുമ്പോള്‍ തെളിയുന്നത് കേരളം ഒന്നും പഠിക്കുന്നില്ലെന്ന്
മദ്യ ലഹരിയില്‍ ഒന്നുതല ഉയര്‍ത്താന്‍ പോലും വയ്യ; കാല്‍ നിലത്തുറയ്ക്കുന്നില്ല; മാഹിയില്‍ നിന്നും വിലക്കുറവില്‍ കിട്ടിയ മദ്യം ആക്രാന്തത്തോടെ മോന്തി; ഒടുവില്‍ ഡ്രൈവര്‍ ജോസിന് ബോധം പോയതോടെ ഡ്രൈവിങ് ഏറ്റെടുത്ത് ക്ലീനര്‍ അലക്‌സ്; നാട്ടിക ദുരന്തത്തില്‍ ഇരുവരെയും യുവാക്കള്‍ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇത് ഗൗരവത്തോടെ കാണേണ്ട വിഷയം;വയനാടിനെ കേന്ദ്രം തഴഞ്ഞത് ശരി ആയില്ല; ഇവിടെത്തെക്കാൾ ചെറിയ ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് എം.വി.​ഗോവിന്ദൻ
നോട്ടീസ് ഇറക്കി മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തുന്ന ക്ഷേത്രോത്സവം; എന്നിട്ടും വെടിക്കെട്ട് പുരയും സുരക്ഷാ സംവിധാനവും പരിശോധിക്കാന്‍ കഴിയാത്ത സംവിധാനങ്ങള്‍; അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന് പറയുന്നവരും ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല; നിലേശ്വരത്തുണ്ടായത് പുറ്റിങ്ങലിന്റെ ചെറുപതിപ്പ്; വീഴ്ചകള്‍ പോലീസ് അറിയാതെ പോകുമ്പോള്‍
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ ചിതറിയ തീപ്പൊരി; ചെന്നു വീണത് ക്ഷേത്ര മതിലിനോട് ചേര്‍ന്ന ഷീറ്റ് പാകിയ കെട്ടിടത്തില്‍ സൂക്ഷിച്ച വെടിക്കെട്ട് ശേഖരത്തിലേക്ക്; തീ ഗോളം പോലെ പൊട്ടിത്തെറി; മിനിമം അകലം പാലിക്കാതെ പടക്കം പൊട്ടിച്ചത് ദുരന്തമായി; നീലേശ്വരത്തേത് അനാസ്ഥയുടെ ദുരന്തം
നിവേദനം പോലുമില്ലാതെ മറ്റുപല സംസ്ഥാനങ്ങള്‍ക്കും സഹായം; ആ പരിഗണന കേരളത്തിന് കിട്ടിയില്ല; അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണം; ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണം; മേപ്പാടി ദുരന്തത്തില്‍ കേന്ദ്രസഹായം ലഭ്യമാക്കാന്‍ പ്രമേയം പാസാക്കി നിയമസഭ
സൗജന്യ റേഷന്‍ പൂര്‍ണ്ണമായി കിട്ടുന്നില്ല; ഭക്ഷണത്തിന്റെ ബില്ലുള്‍പ്പെടെ പാസായില്ല; വാഹനങ്ങള്‍ ഓടിയ വകയിലും പണം കിട്ടിയില്ല; വാടകയുടെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഏറെ; ഉരുള്‍പൊട്ടിയ വിലങ്ങാടിന് പറയാനുള്ളത് അവഗണനയുടെ കഥകള്‍