Greetingsമൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ് കൂടത്തായി സീരിയൽ; പിന്നീട് ആലോചിച്ചപ്പോഴാണ് അത്തരമൊരു കഥാപാത്രം താൻ ചെയ്യേണ്ടതുണ്ടെന്ന് തോന്നിയത്: മുക്തസ്വന്തം ലേഖകൻ22 Nov 2020 9:33 PM IST
SPECIAL REPORTവിചാരണ മാറിയാൽ പ്രോസിക്യൂട്ടറായി തുടരാൻ സുരേശൻ സമ്മതിച്ചേക്കുമെന്ന് വിലയിരുത്തൽ; ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവ് എതിരായതിനാൽ നേരിട്ട് ഹൈക്കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നിന്ന് നീതി കിട്ടില്ലെന്ന നിലപാടിൽ ഉറച്ച് സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പ്രമുഖ അഭിഭാഷകനെ എത്തിക്കും; കേസിൽ അന്തിമ വിധി നീണ്ടേക്കുംമറുനാടന് മലയാളി27 Nov 2020 10:00 AM IST
Marketing Featureഎംഎൽഎയുടെ വീട് വളഞ്ഞ് പിടികൂടിയിട്ടും തെളിവൊന്നും പ്രദീപ് കോട്ടാത്തലയുടെ നാവിൽ നിന്ന് പൊലീസിന് കിട്ടിയില്ല; കാസർഗോഡ് വന്നത് വാച്ച് വാങ്ങാനെന്ന വാദത്തിൽ ഉറച്ച് ഗണേശ് കുമാർ എംഎൽഎയുടെ സെക്രട്ടറി; നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ പരാതിയിൽ അന്വേഷണം ഇഴയുമ്പോൾമറുനാടന് മലയാളി30 Nov 2020 11:32 AM IST
Uncategorizedവിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വിവിധ സ്ഥലങ്ങളിലെത്തിച്ച്; കാസ്റ്റിങ് ഡയറക്ടർക്കെതിരെ പരാതിയുമായി ടെലിവിഷൻ താരംമറുനാടന് ഡെസ്ക്30 Nov 2020 7:10 PM IST
SPECIAL REPORTസ്ഫടികത്തിലെ ലൈലയ്ക്കായി കോസ്റ്റിയൂമർ കൊണ്ടുവന്നത് കൈലി പോലെ എന്തോ ഒന്നിൽ വള്ളികൾ തൂങ്ങിക്കിടക്കുന്ന പോലത്തെ വസ്ത്രം; ഉദ്ദേശിച്ചത് ഈ വസ്ത്രമല്ലെന്ന് പറഞ്ഞപ്പോൾ എല്ലാം ശരിയാക്കാം എന്നാണ് സ്മിത പറഞ്ഞത്; നിമിഷങ്ങൾക്കുള്ളിൽ അവർ എന്റെ മനസ്സിലെ കഥാപാത്രമായി; അറുപതാം ജന്മദിനത്തിൽ സിൽക്ക് സ്മിതയെ ഓർത്ത് സംവിധായകൻ ഭദ്രൻമറുനാടന് മലയാളി2 Dec 2020 3:57 PM IST
Marketing Featureനടി ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരനെ പൊലീസ് ചോദ്യം ചെയ്തു; മരണസമയം ഹേംനാഥും നടിക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്നു; ചിത്ര വിഷാദ രോഗിയെന്നും വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഹേംനാഥ്; മനഃശാസ്ത്രത്തിൽ ബിരുദധാരിയായ താരം ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാതെ പൊലീസ്; മുഖത്ത് പാടുകൾ എങ്ങനെയെന്നതും ദുരുഹത വർധിപ്പിക്കുന്നുമറുനാടന് ഡെസ്ക്10 Dec 2020 9:56 AM IST
SPECIAL REPORTപാണ്ഡ്യൻ സ്റ്റോർസ് സീരിയയിലെ 'മുല്ല' പ്രേക്ഷകർക്കിടയിൽ എന്നും വമ്പൻ ഹിറ്റ്; വിടരും മുമ്പേ മുല്ല പൊഴിഞ്ഞതിൽ ആരാധകർക്ക് കടുത്ത ദുഃഖം; ദുരന്തവാർത്ത കേട്ട് വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ; നടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത് പ്രതിശ്രുത വരനും സഹായിക്കും നേർക്ക്; വി.ജെ. ചിത്രയുടെ വേർപാടിൽ വിറങ്ങലിച്ചു തമിഴ് സീരിയൽ ലോകംമറുനാടന് മലയാളി10 Dec 2020 11:08 AM IST
Greetingsസിനിമയിൽ മാത്രല്ല; ജീവിതത്തിലും ബോൾഡാണ് മെറീന മൈക്കിൾ കുരിശിങ്കൽ; ബോൾഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്സോൺ സ്വന്തമാക്കി താരംമറുനാടന് മലയാളി11 Dec 2020 7:09 AM IST
Marketing Featureഎന്റെ മകൾ കൊല്ലപ്പെട്ടതാണ്.. അവളെ ഹേമന്ദ് അടിച്ചു കൊന്നതാണ്.. ചിത്രക്ക് നീതി ലഭിക്കാൻ എല്ലാവരും തന്നോടൊപ്പം നിൽക്കണം; ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണവമായി മാതാവ്; തൂങ്ങി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നടിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാൻ പൊലീസ്; മരണത്തിലെ ദുരൂഹത തുടരുന്നുമറുനാടന് മലയാളി11 Dec 2020 10:21 AM IST
Marketing Featureവിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടുകാർ അറിയാതെ പ്രതിശ്രുത വരനെ രജിസ്റ്റർ വിവാഹം ചെയ്തു; ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കി; അമ്മയെ അറിയിച്ചപ്പോൾ അയാളെ ഉപേക്ഷിക്കണമെന്നും പറഞ്ഞതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായി; സീരിയൽ നടി വി ജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം കണ്ടെത്തുമ്പോൾമറുനാടന് ഡെസ്ക്12 Dec 2020 1:16 PM IST
Marketing Featureനടി വി ജെ ചിത്രയുടെ മരണത്തിൽ ഭർത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു; ചിത്രയുമായി ഹേംനാഥ് കലഹിച്ചത് സീരിയലിലെ ഒരു രംഗത്തെ ചൊല്ലി; ബന്ധം ഉപേക്ഷിക്കാനുള്ള അമ്മയുടെ ഉപദേശവും താരത്തെ സമ്മർദ്ദത്തിലാക്കി; പുറത്തുവരുന്നത് കേസിലെ നിർണായക വിവരങ്ങൾമറുനാടന് ഡെസ്ക്15 Dec 2020 1:54 PM IST