Right 1പറക്കാന്‍ കൊതിക്കുന്ന മനസ്സുമായി റഷ്യയില്‍ നിന്നും നേരിട്ട് ഗ്രീസിലേക്ക് പോകാതെ ഡല്‍ഹിക്ക് മടങ്ങി ശശി തരൂര്‍; ഖാര്‍ഗെയുടെ കളിയാക്കലിന് പിന്നാലെ മോദിയെ കാണാന്‍ യാത്ര പദ്ധതിയില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം; ഗ്രീസും യുകെയും സന്ദര്‍ശിക്കുന്നതിലും നയതന്ത്രം; തരൂരിന്റെ നിര്‍ണ്ണായക 'രാഷ്ട്രീയ' തീരുമാനം ലോര്‍ഡ്സ് ടെസ്റ്റ് കണ്ടു മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 10:51 AM IST
SPECIAL REPORT'ഇങ്ങനെ ഒരു പ്രധാനമന്ത്രി നമ്മുടെ ഭാരതത്തില്‍ ഉണ്ടായിട്ടില്ല; മതഭേദങ്ങള്‍ക്കപ്പുറത്ത് നിന്ന് രാജ്യത്തെ കാണുന്നയാള്‍; മോദിയെ കാണുന്നത് മഹാത്മഗാന്ധിയുടെ പ്രതീകമായിട്ട്'; മോദിയെ പുകഴ്ത്തി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദസ്വന്തം ലേഖകൻ24 Jun 2025 5:34 PM IST
Right 1മോദിയുടെ ഊര്‍ജ്ജസ്വലതയും ചലനാത്മകതയും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ ഇന്ത്യക്ക് നേട്ടം; പ്രധാനമന്ത്രിക്ക് കൂടുതല്‍ പിന്തുണ നല്‍കണം; നിലമ്പൂരില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി നില്‍ക്കെ ചര്‍ച്ചയായി ദി ഹിന്ദുവിലെ തരൂരിന്റെ ലേഖനം; തിരുവനന്തപുരം എംപിയുടെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അവഗണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 7:34 PM IST
NATIONAL'ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ മികച്ച പങ്കാളി'; ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള നിര്‍ണായക അവസരമെന്നും നരേന്ദ്ര മോദി; ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ക്രൊയേഷ്യയില്സ്വന്തം ലേഖകൻ18 Jun 2025 6:52 PM IST
FOREIGN AFFAIRS'ഐആം...റ്റോട്ടലി എഗ്രീ വിത്ത് യു; ഈ ബന്ധം വളരെയധികം ഗുണം ചെയ്യും..!'; കാനഡയിൽ ലാൻഡ് ചെയ്ത നരേന്ദ്ര മോദി ആദ്യം കണ്ടത് മെലോണിയെ; ജി7 ഉച്ചകോടിക്കിടെ ചർച്ചയായി ആ സൗഹൃദ സംഭാഷണം; സോഷ്യൽ മീഡിയയിൽ വീണ്ടും 'മെലോഡി' എഫക്ട്; ഇരുവരും ഹസ്തദാനം നൽകുന്ന ചിത്രങ്ങൾ വൈറൽ!മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 5:47 PM IST
SPECIAL REPORTടെലിഫോണ്‍ സംഭാഷണത്തിനിടെ യു.എസ്. സന്ദര്‍ശിക്കാന്‍ മോദിയെ ക്ഷണിച്ച് ട്രംപ്; ക്ഷണം നിരസിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ക്രൊയേഷ്യയ്ക്ക് തിരിച്ചു; ക്വാഡ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യു എസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തുമെന്നും വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ18 Jun 2025 4:13 PM IST
SPECIAL REPORTപ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില്‍ എത്തും; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും; വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി; അന്വേഷണത്തില്‍ അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും സഹകരിക്കും; അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അനുസരിച്ച് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jun 2025 7:09 AM IST
SPECIAL REPORT'ഗുജറാത്ത് കാ ബേട്ടാ, ദേശ് കാ നേതാ - നരേന്ദ്ര മോദി...' എന്ന മുദ്രാവാക്യം മാത്രം ഉയര്‍ത്തിയ പരിവാറുകാരന്; 2002ല്‍ മോദിക്ക് രാജ്കോട്ടില്‍ ഉപതിരഞ്ഞെടുപ്പ് വിജയമൊരുക്കിയ വിശ്വസ്തന്; പട്ടേല്‍ രാഷ്ട്രീയത്തിന് പിന്നില്‍ പതറി മുഖ്യമന്ത്രി പദമൊഴിഞ്ഞത് 2021ല്‍; തകര്‍ന്ന് വീണ ആ വിമാനത്തിലുണ്ടായിരുന്നത് മോദിയുടെ ഏറ്റവും അടുത്ത അനുയായി; വിജയ് രൂപാണി വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 6:35 PM IST
NATIONALതരൂരിനെ വിളിപ്പിച്ചു പ്രധാനമന്ത്രി മോദി; പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയത് ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിന് മുന്നോടിയായി; കോണ്‍ഗ്രസ് നേതൃത്വം കാണാന്‍ മടിച്ചപ്പോള്‍ തരൂരിനെ മോദി വിളിച്ചു വരുത്തി കണ്ടതില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഊഹാപോഹങ്ങള്‍ ശക്തം; വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനായി കേന്ദ്രം തരൂരിന് പ്രത്യേക പദവി നല്‍കുമോ?മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 10:37 AM IST
EXCLUSIVEഓപ്പറേഷന് സിന്ദൂറിലടക്കം മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്നതിലൂടെ കോണ്‍ഗ്രസിന് അനഭിമതന്‍; അമേരിക്കന്‍ നയതന്ത്രം ജയിച്ചെത്തിയ തരൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ല; കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗം ഇനി സംസ്ഥാനത്ത് എത്തുക 18ന് മാത്രം; പരസ്യ പ്രചരണത്തിന് ശേഷം വരുന്നത് കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചോദിക്കല്‍ ഒഴിവാക്കാനോ? നിലമ്പൂരില്‍ തരൂരിസം ഇല്ലമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 6:20 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിന് ശേഷം രാജ്യ സുരക്ഷയില്‍ 88 ശതമാനം ശതമാനം പേര്‍ക്കും നരേന്ദ്ര മോദിയില്‍ പൂര്‍ണ വിശ്വാസം; വിശ്വാസമില്ലെന്ന് പ്രതികരിച്ചത് 1.94 ശതമാനം പേര് മാത്രം; സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് മോദിയുടെ വര്‍ധിത ജനപ്രീതി; ഓപ്പറേഷന് സിന്ദൂര്‍ വിദേശത്തു വിശദീകരിച്ച എംപിമാരുടെ സംഘങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണുംമറുനാടൻ മലയാളി ഡെസ്ക്10 Jun 2025 9:57 AM IST
FOREIGN AFFAIRSജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിക്കരുതെന്ന കുപ്രചാരണത്തിന് ചൂടേറ്റി വന്നിരുന്ന ഖലിസ്ഥാന്‍ മൗലികവാദികള്‍ക്ക് വന്‍ തിരിച്ചടി; ജൂണ്‍ 15 ന് കാനഡയിലെ ഉച്ചകോടിയിലേക്ക് മോദിക്ക് മാര്‍ക്ക് കാര്‍ണിയുടെ ക്ഷണം; സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി; ട്രൂഡോയുടെ കാലത്ത് വിള്ളല്‍ വീണ നയതന്ത്രബന്ധം കൂട്ടിയിണക്കി കാര്ണിമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 9:23 PM IST