You Searched For "നരേന്ദ്ര മോദി"

നരേന്ദ്ര മോദി - പിണറായി വിജയൻ കൂടിക്കാഴ്ച ചൊവ്വാഴ്ച വൈകിട്ട് 4ന്; സന്ദർശനം, സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പിന്തുണ തേടി; മന്ത്രി ഹർദീപ് സിങ് പുരിയുമായും കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹൗർദപരം; എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിന് അഭിനന്ദിച്ചു; വികസന പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും വാഗ്ദാനം; സിൽവൈർ ലൈൻ പദ്ധതി ശ്രദ്ധയിൽപെടുത്തി; 60 ലക്ഷം ഡോസ് വാക്സിൻ കൂടി ആവശ്യപ്പെട്ടു; നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച്ചയെ കുറിച്ച് വിശദീകരിച്ചു മുഖ്യമന്ത്രി
പ്രധാനമന്ത്രിയുടെ വസതിയിൽ നരേന്ദ്ര മോദി - ശരദ് പവാർ കൂടിക്കാഴ്ച; ചർച്ച നീണ്ടുനിന്നത് 50 മിനുട്ടോളം; സഹകരണ വകുപ്പ്, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയടക്കമുള്ള വിഷയങ്ങൾ ചർച്ചയായെന്ന് എൻസിപി
രാജ്യം ഭരിക്കുന്നത് സ്വന്തം മന്ത്രിമാരെപ്പോലും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി;  പെഗസ്സസ് സ്പൈ വെയർ വിവാദത്തിൽ പ്രതികരണവുമായി രമേഷ് ചെന്നിത്തല; ഈ രാജ്യത്ത് സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എന്തു സുരക്ഷയാണുള്ളതെന്നും വിമർശനം; ഫോൺ ചോർത്തലിലുടെ മോദി ചാരപ്രവൃത്തി നടത്തിയതായി തെളിഞ്ഞെന്നും ചെന്നിത്തല
കോൺഗ്രസ് കോമയിൽ തന്നെ; അവർ ക്ഷയിക്കുമ്പോഴും ശ്രദ്ധ ബിജെപിയുടെ കാര്യത്തിൽ; ജനവിധി എതിരാണെന്ന് ചിന്തിക്കുന്നില്ലെന്നും നരേന്ദ്ര മോദി; രാജ്യത്ത് വാക്സിൻ ദൗർലഭ്യമില്ല; മനഃപൂർവം പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നുവെന്നും വിമർശനം
ഫോൺ ചോർത്തൽ വിവാദത്തിൽ നടപടി വേണ്ടത് അമിത്ഷായ്‌ക്കെതിരെ; വിമർശനവുമായി കെ സുധാകരൻ; രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തിയാൽ കോൺഗ്രസ്സ് പ്രതികരിക്കുക വൈകാരികമായി; പ്രമുഖരുടെ രഹസ്യം ചോർത്താൻ മോദി സർക്കാർ ഇത്രയും വലിയ തുക ചെലവഴിച്ചത് സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം ഉഴലുമ്പോഴെന്നും കെ പി സി സി അധ്യക്ഷൻ
ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കാൻ ഇനി ഇ റുപ്പി;  നാഷണൽ പേയ്മെന്റ് കോർപറേഷൻ വികസിപ്പിച്ച ഇ റുപ്പി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും;   ഇ റുപ്പി പ്രവർത്തിക്കുക ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക്  എത്തുന്ന ക്യൂ ആർ കോഡ് അല്ലെങ്കിൽ എസ്.എം.എസ്. സ്ട്രിങ്ങിനെ അടിസ്ഥാനമാക്കി
ഡയറ്റിന്റെ രഹസ്യമെന്തെന്ന് മോദി; ഐസ് ക്രീം കഴിക്കാൻ പറ്റാത്തത് സങ്കടമെന്ന് സിന്ധു; തിരിച്ചുവന്നിട്ട് നമുക്കൊരുമിച്ച് കഴിക്കാമെന്ന് മോദിയുടെ മറുപടി; സിന്ധുവിന് കൊടുത്ത വാക്ക് പാലിക്കാൻ പ്രധാനമന്ത്രി; തിരികെയെത്തിയാൽ സിന്ധുവിന് മോദിക്കൊപ്പം ഐസ്‌ക്രീം കഴിക്കാം
നിങ്ങൾ കരയുന്നത് നിർത്തു, നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുകയാണ്; ഹോക്കി വനിതാ ടീമിനെ ആശ്വസിപ്പിച്ച് നരേന്ദ്ര മോദി; കഴിഞ്ഞ ആഞ്ച് ആറു  കൊല്ലത്തോളം ചീന്തിയ വിയർപ്പ് ഈ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി
സമുദ്ര സുരക്ഷയ്ക്ക് തീവ്രവാദ ശക്തികൾ വലിയ വെല്ലുവിളി ഉയർത്തുന്നു; നേരിടാൻ കൂട്ടായ സഹകരണം വേണം; ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ല; സമുദ്ര വ്യാപാരമേഖലയിലെ തടസങ്ങൾ നീക്കണം; രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസിലിൽ നരേന്ദ്ര മോദി
75 ാം സ്വാതന്ത്ര്യദിനത്തിൽ 75 വന്ദേഭാരത് ട്രെയ്‌നുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; പദ്ധതി നടപ്പാക്കുക ഉഡാൻ വിമാന സർവീസ് മാതൃകയിൽ; തീവണ്ടിയെത്തുന്നത് രൂപത്തിലുൾപ്പടെ അടിമുടി മാറ്റവുമായി