Right 1വലിയ സ്വപ്നങ്ങളുമായി ഡങ്കി റൂട്ടിലൂടെ യുഎസില്‍ എത്തിയ 119 ഇന്ത്യാക്കാരെ കൂടി മടക്കി അയച്ചു; രണ്ടുപ്രത്യേക വിമാനങ്ങള്‍ പുറപ്പെട്ടു; ആദ്യ വിമാനം ശനിയാഴ്ച അമൃത്സറില് പറന്നിറങ്ങും; അനധികൃത കുടിയേറ്റക്കാരുടെ രണ്ടാമത്തെ ബാച്ചിനെ നാടുകടത്തുന്നത് മോദിയുടെ യുഎസ് സന്ദര്ശനത്തിനിടെമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 3:34 PM IST
INVESTIGATIONസിപിഎമ്മില്‍ ചേര്‍ന്നിട്ടും രക്ഷയില്ല; സാക്ഷാല്‍ ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പകേസ് പ്രതി ഇഡ്ഡലിയെന്ന ശരണ്‍ ചന്ദ്രനെ പോലീസ് കാപ്പ ചുമത്തി നാടുകടത്തി; കുപ്രസിദ്ധ റൗഡിയെ നാടുകടത്തിയത് ഡി.ഐ.ജി എസ്. അജിതാ ബീഗംശ്രീലാല് വാസുദേവന്‍12 Feb 2025 6:20 PM IST
Right 1'അനധികൃതമായി എത്തിയ 'ഇന്ത്യന്‍ ഏലിയന്‍സിനെ' വിജയകരമായി നാടുകടത്തി': ട്രംപിന്റെ അതേ ഭാഷ ഉപയോഗിച്ച് യുഎസ് ബോര്‍ഡര്‍ പട്രോള്‍; കയ്യിലും കാലിലും വിലങ്ങ് വച്ച് ഇന്ത്യാക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്ന വീഡിയോ പുറത്തുവിട്ടു; ഇനി നിയമവിരുദ്ധമായി പ്രവേശിച്ചാല്‍ നാടുകടത്തുമെന്ന മുന്നറിയിപ്പുംമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 4:01 PM IST
Top Storiesഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങ് വച്ച് ഭീകരരെ പോലെ നാടുകടത്തിയെന്ന് പ്രതിപക്ഷം; അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍; നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ചോദ്യം; സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 3:16 PM IST
Right 1അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ ഇന്ത്യയിലെത്താന്‍ വേണ്ടത് 75,000 രൂപ; സൈനിക വിമാനത്തില്‍ ഒരാളെ നാടുകടത്താന്‍ ചെലവ് നാല് ലക്ഷവും! നാലിരട്ടി പണം മുടക്കി സൈനിക വിമാനത്തില്‍ ട്രംപ് നാടു കടത്തുന്നത് എന്തിന്? ആദ്യ ഘട്ടത്തില്‍ 5000 കുടിയേറ്റക്കാരെ ഇന്ത്യയില്‍ എത്തിച്ചാല്‍ കോടികളുടെ ചെലവ്മറുനാടൻ മലയാളി ഡെസ്ക്5 Feb 2025 5:57 PM IST