You Searched For "നിയന്ത്രണം"

പൊലീസ് യൂണിഫോമില്‍ വ്യക്തിഗത അക്കൗണ്ടില്‍ ചിത്രം പങ്കുവയ്ക്കാന്‍ പാടില്ല; വനിതാ പൊലീസുകാര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍
ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും ശരീരം മുഴുവൻ മൂടി വസ്ത്രം ധരിക്കണം..; നെഞ്ച് തുറന്ന് കാണിച്ച് നടക്കരുത്..!; ഈ രാജ്യത്തെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇനി നോ രക്ഷ; പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പുറത്തിറക്കി ഭരണകൂടം; പൊതു മാന്യത സംരക്ഷിക്കാനെന്ന് മറുപടി!
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിട്ട് കോടതി; പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍  18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി; കെ.വൈ.സി നിര്‍ബന്ധമാക്കി; തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ന്യായമായ നിയന്ത്രണമാണെന്ന് മദ്രാസ് ഹൈക്കോടതി
ഒടിടി പ്ലാറ്റ് ഫോമുകൾക്കും വാർത്താ പോർട്ടലുകൾക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ; ഒടിടി പ്ലാറ്റ്ഫോം, വാർത്താ പോർട്ടലുകൾ തുടങ്ങിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കി ഉത്തരവിറക്കി; ഓൺലൈൻ പോർട്ടലുകൾക്ക് അടക്കം രജിസ്‌ട്രേഷൻ നിലവിൽ വന്നേക്കും; ഓൺലൈനിൽ സിനിമകൾ ഇറക്കാനും ഇനി കേന്ദ്രസർട്ടിഫിക്കേഷൻ ആവശ്യമായേക്കും
കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല; ഒരുസമയം അ‍ഞ്ചു പേരിൽ കൂടുതലും അരുത്; ബിവറേജസ് കോർപ്പറേഷന്റെ കൗണ്ടറുകൾക്ക് മുന്നിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇങ്ങനെ
കോവിഡ് വ്യാപനം: സെക്രട്ടറിയേറ്റിൽ വീണ്ടും നിയന്ത്രണം കടുപ്പിച്ചു; പകുതി ജീവനക്കാർ മുതൽ വർക്ക് ഫ്രം ഹോം വരെ നടപ്പാക്കാൻ തീരുമാനം; നിയന്ത്രണം ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്ക്
പരോളിൽ പോയ തടവുകാർ നാലാഴ്‌ച്ചക്കുള്ളിൽ ഹാജരാകണം; ബാങ്ക്, ധനകാര്യസ്ഥാപനങ്ങൾക്ക് തുടർനടപടികളാകാം; കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നീക്കി ഹൈക്കോടതി;  നേരത്തെ വിഷയം കോടതി പരിഗണിച്ചത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്