INDIAനിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി കളിച്ചു; മഹാരാഷ്ട്രയിലെ കൃഷി മന്ത്രിയെ കായിക വകുപ്പിലേക്ക് മാറ്റിസ്വന്തം ലേഖകൻ1 Aug 2025 7:05 AM IST
SPECIAL REPORTനിയമസഭയിലെ കന്നിപ്രസംഗം കയര്‍ തൊഴിലാളികള്‍ക്കായി; പാമോലിനും ഐസ്ക്രീം പാര്‍ലറിലും പ്രതിപക്ഷത്തെ കടന്നാക്രമിച്ചു നിരവധി പ്രസംഗങ്ങള്‍; ബാര്‍കോഴ അഴിമിതിയില്‍ കെ എം മാണിയെ കടന്നാക്രമിച്ചു 'കെടാത്ത തീയുള്ള നരകം' പ്രസംഗം; സഭയ്ക്കുള്ളില്‍ വിഎസ് തീപടര്‍ത്തിയ ഇടപെടലുകള്‍ ഇങ്ങനെഅശ്വിൻ പി ടി21 July 2025 4:27 PM IST
Right 1നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോ? രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നത് ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്ത്; രാഷ്ട്രപതിയുടെ റഫറന്‍സ് ചൊവ്വാഴ്ച സുപ്രീം കോടതിയില്മറുനാടൻ മലയാളി ബ്യൂറോ19 July 2025 8:22 PM IST
STATE'പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതാപം മാത്രം; നിയമസഭയില്‍ എത്തിയത് ലീഗ് കോട്ടയില്‍ നിന്ന് നാലാം തവണയാണല്ലോ, അതുകൊണ്ട് ഉശിര് കൂടും'; നിയമസഭയിലെ സ്പീക്കറുടെ ശാസനക്ക് ഫേസ്ബുക്കില്‍ മറുപടിയുമായി കെ.ടി. ജലീല്മറുനാടൻ മലയാളി ബ്യൂറോ27 March 2025 10:55 AM IST
Right 1'പോടാ ചെറുക്കാ' എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മന്ത്രി ആര് ബിന്ദു വിളിച്ചു; പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം; മകന്റെ പ്രായമുള്ള ഒരാള്‍ക്ക് മോശം പറയാമെങ്കില്‍ തനിക്കും പറയാമെന്ന് മന്ത്രി; ഒടുവില്‍ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ25 March 2025 6:58 PM IST
Top Storiesഅണക്കെട്ടുകള്‍ക്കും ജലസംഭരണികള്‍ക്കും ബഫര്‍സോണ്‍ പ്രഖ്യാപിച്ചതോടെ ജനവാസ മേഖലയില്‍ 7732.38 ഏക്കര്‍ നിരോധിത മേഖലയും 38,661.92 ഏക്കര്‍ നിയന്ത്രിത മേഖലയും ആയി; പുതിയ വീടുകള്‍ നിര്‍മിക്കാനും പഴയത് പുനര്‍നിര്‍മിക്കാനും സാധിക്കാത്ത അവസ്ഥയായി; ഒടുവില്‍ സര്‍ക്കാര്‍ പിന്മാറുന്നു; നിയമസഭയില്‍ അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത് ചരിത്രത്തില്‍ ആദ്യംമറുനാടൻ മലയാളി ബ്യൂറോ25 March 2025 12:24 PM IST
Top Storiesവീണാ ജോര്‍ജ് പഠിച്ച ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഇല്ലേ? ആരോഗ്യമന്ത്രിക്ക് ഓഫിസ് അധികനാള്‍ ഉണ്ടാകില്ല; ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ സഭയില്‍ ആരോഗ്യ മന്ത്രിക്കെതിരെ ആഞ്ഞടിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; എസ്.യു.സി.ഐയുടെ നാവായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മാറിയെന്ന് വീണ ജോര്ജ്ജ്സ്വന്തം ലേഖകൻ4 March 2025 12:11 PM IST
Top Stories'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' ആവര്‍ത്തിച്ച് ചെന്നിത്തല; ഇടക്കിടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് ഓരോ ചോദ്യം ചോദിച്ചാല്‍ പോര, നാട് നേരിടുന്ന പ്രശ്നം മനസിലാക്കണമെന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി, 'അണ്‍പാര്‍ലമെന്ററി അല്ലല്ലോ' എന്ന് ചെന്നിത്തലയും സതീശനും; സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചുള്ള 'അടിയന്തര പ്രമേയ' ത്തിനിടെ സഭയില്‍ വാക്പോര്സ്വന്തം ലേഖകൻ3 March 2025 1:37 PM IST
STATEപാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം; കെ സുധാകരന്റെ നേതൃമാറ്റത്തെ അനുകൂലിച്ചു മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കത്തയച്ചു മുല്ലപ്പള്ളി; ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാകും; കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കില്ലമറുനാടൻ മലയാളി ഡെസ്ക്28 Feb 2025 11:09 AM IST
Top Storiesകിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യം; കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുന്നു; പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കും; യൂസര്‍ ഫീ വരുമാനം കൊണ്ട് കിഫ്ബി ലോണുകള്‍ തിരിച്ചടയ്ക്കാനാകും; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടിമറുനാടൻ മലയാളി ബ്യൂറോ12 Feb 2025 4:29 PM IST
ASSEMBLYബഹളമുണ്ടാക്കി പ്രശ്നം ആക്കാമെന്നാണോ? ചെറിയ കാര്യങ്ങള്‍ പോലും പ്രതിപക്ഷ നേതാവിന് സഹിക്കാനാകുന്നില്ല; നിയമസഭയില്‍ പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി; 'നെന്മാറ ഇരട്ടക്കൊല കേസില്‍ വീഴ്ച സംഭവിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി ഗൗരവത്തോടെ എടുത്തില്ല'; പൊലീസ് വീഴ്ച്ചയും സമ്മതിച്ച് പിണറായിമറുനാടൻ മലയാളി ബ്യൂറോ12 Feb 2025 12:29 PM IST
ASSEMBLYഎക്സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോയെന്ന് യു.പ്രതിഭ; മകന് അങ്ങനെ ചെയ്യില്ലെന്ന് പറയുന്നത് തെറ്റാണെന്ന് എ.പ്രഭാകരന്; നിയമസഭയിലെ ലഹരിവ്യാപന ചര്‍ച്ചയില്‍ പഴിചാരി ഭരണപക്ഷ എംഎല്‍എമാര്‍; പകപോക്കല്‍ എന്ന രീതിയില്‍ കേസെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ മറുപടിസ്വന്തം ലേഖകൻ11 Feb 2025 7:08 PM IST