You Searched For "നിയമസഭാ സമ്മേളനം"

സ്വർണ്ണക്കൊള്ള കേസ് സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം; രക്തസാക്ഷി ഫണ്ട് തട്ടിപ്പും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കൽ വിവാദവും ചർച്ചയാകും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
തൊഴിലുറപ്പ് പദ്ധതി ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയായി; കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി;  ജിഎസ്ടി വിഹിതത്തില്‍ കുറവ, വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു; ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധി; നയപ്രഖ്യാപനത്തില്‍ കേന്ദ്രവിമര്‍ശനം വായിച്ച് ഗവര്‍ണര്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ഔട്ടാകുമോ? നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഒരു എംഎല്‍എയെ അയോഗ്യനാക്കാന്‍ നീക്കം; പൂട്ടാന്‍ ഡി.കെ. മുരളിയുടെ നോട്ടീസ്; പരാതികളുടെ പ്രവാഹമെന്ന് സ്പീക്കര്‍; എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടാല്‍ പാലക്കാട് എംഎല്‍എയ്ക്ക് എട്ടിന്റെ പണി; ജനുവരി 20-ന് കളി മാറും
ശബരിമല തന്ത്രിയുടെ അറസ്റ്റ്: കരുതലോടെ രാഷ്ട്രീയ നേതൃത്വം; തന്ത്രി കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ബിജെപി; പത്മകുമാറിന്റെ മൊഴി നിര്‍ണ്ണായകം; തന്ത്രിയെ തള്ളിപറയാതെ അനുകൂലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും; സിപിഎമ്മും മയപ്പെടുത്തിയ പ്രസ്താവനകളില്‍; നിയമസഭയിലും അയ്യപ്പ വികാരം ആളിക്കത്തുമോ?
പിഎം ശ്രീയില്‍ പിണറായി തലതാഴ്ത്തി എന്നത് തലക്കെട്ടാകരുത്! ക്ഷേമപെന്‍ഷനും ആശാ അലവന്‍സും ഉയര്‍ത്തിയ മുഖ്യമന്ത്രിയുടെ ഉദാരത വാര്‍ത്തകളില്‍ നിറയും; തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തവാരം പ്രഖ്യാപിക്കാനിരിക്കേ യുവാക്കളെയും സ്ത്രീകളെും സര്‍ക്കാര്‍ ജീവനക്കാരെയും തൃപ്തിപ്പെടുത്തി മിന്നല്‍ പിണറായി മുഖ്യന്‍;  നിയമസഭാ സമ്മേളനത്തില്‍ പ്രഖ്യാപിക്കാനിരുന്നത് നേരത്തെയാക്കി രക്ഷാപ്രവര്‍ത്തനം
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നാടകീയ രംഗങ്ങളും പ്രതിപക്ഷ എം എല്‍ എമാരുടെ സസ്‌പെന്‍ഷനും; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; പ്രതിപക്ഷ അഭാവത്തില്‍ പാസാക്കിയത് 11 ബില്ലുകള്‍; പ്രതിപക്ഷം സഭാ മര്യാദകള്‍ ലംഘിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്; ഭരണപക്ഷം ഒളിച്ചോടിയെന്നും ഒരു ആക്രമണവും നടന്നില്ലെന്നും സസ്‌പെന്‍ഷന്‍ അംഗീകാരമായി കാണുന്നുവന്നും വി ഡി സതീശന്‍
നിയമസഭയ്ക്ക് പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്ഐക്കാര്‍; പോലീസുകാര്‍ നോക്കി നില്‍ക്കേ കുട്ടിസഖാക്കളുടെ ഭീഷണിയും വെല്ലുവിളിയും; റോഡില്‍ കുത്തിയിരുന്ന് വാഹനം തടയല്‍; ജനാധിപത്യ പ്രതിഷേധത്തെ തടയില്ലെന്ന് രാഹുല്‍; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി പോലീസ്
എംഎല്‍എ അല്ലേ സഭയില്‍ വരും; പാര്‍ട്ടി എടുക്കേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്; രാഹുല്‍ നിയമസഭയില്‍ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്; ആരോപണ വിധേയനായവര്‍ എല്ലാവരും സഭയില്‍ ഉണ്ടല്ലോയെന്ന മറുചോദ്യവുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും
പീഡന പരാതികള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചന; മാങ്കൂട്ടത്തിലെ മാന്തോട്ടത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വരെ ഇവര്‍ പോസ്റ്റിടും; പരാതിക്കാര്‍ക്ക് സിപിഎം ബന്ധം; സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ ലേഖനം
രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ വരുന്നതിന് തടസമില്ല; പ്രതിപക്ഷനിരയില്‍ നിന്ന് മറ്റൊരു ബ്ലോക്ക് നല്‍കുമെന്ന് സ്പീക്കര്‍; പ്രത്യേക ബ്ലോക്ക് നല്‍കുന്നത് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍; രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിച്ച് ഹൈക്കമാന്‍ഡും