ASSEMBLYവര്‍ഗീയ വാദികളെ നേരിടുന്ന പിണറായി വിജയന് കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനനെ പോലെ; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ട; പിണറായി വിജയനെ തകര്‍ക്കാമെന്നത് അതിമോഹമെന്ന് കടകംപള്ളിസ്വന്തം ലേഖകൻ9 Oct 2024 3:11 PM IST
SPECIAL REPORTഗവര്‍ണറെ കണ്ടത് പൊലീസില്‍ വിശ്വാസമില്ലാത്തതിനാല്‍; എ.ഡി.ജി.പിക്കെതിരായ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി; ഡി.എം.കെ ഷാള്‍ അണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായി അന്‍വര്‍; ചുവന്ന തോര്‍ത്ത് തൊഴിലാളികളുടെ പ്രതീകമെന്നും വാദംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 10:14 AM IST
ELECTIONSഗുജറാത്തിനും ഉത്തരാഖണ്ഡിനും ത്രിപുരയ്ക്കും പുറമെ ഹരിയാനയിലും മുഖ്യമന്ത്രി മാറ്റം വിജയമായി; പഞ്ചാബിയായ ഖട്ടറെ മാറ്റി ഒബിസിക്കാരനെ നേതാവാക്കിയത് ജാട്ട് ഇതര വോട്ടുകളെ ഏകോപിപ്പിച്ചു; ഹരിയാനയിലെ ഹാട്രിക് 'രാഷ്ട്രീയ തന്ത്രത്തിന്റെ' മിന്നും നേട്ടം; സൈനി മുഖ്യമന്ത്രിയായി തുടരുംമറുനാടൻ മലയാളി ഡെസ്ക്9 Oct 2024 9:14 AM IST
ASSEMBLYഅടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കര്‍; ബഹളം വെച്ച ഭരണപക്ഷ എംഎല്‍എമാരെ ശാസിച്ചു ഷംസീര്‍; 'അസുഖം ആര്‍ക്കും വരാം, കളിയാക്കല്‍ വേണ്ടെ'ന്ന് താക്കീത്സ്വന്തം ലേഖകൻ8 Oct 2024 4:51 PM IST
STATE'എന്താണെന്ന് അറിയാന്‍ വേണ്ടി അങ്ങോട്ട് ചെന്നു എന്നു മാത്രമേ ഉള്ളൂ; എസ്.എഫ്.ഐ തന്ന സമര വീര്യം മരിക്കും വരെ ഉണ്ടാകും'; നിയമസഭയില്‍ കൈതരിച്ചു പ്രതിപക്ഷത്തിന് നേരെ നീങ്ങിയതില്‍ വിശദീകരണവുമായി മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ8 Oct 2024 11:56 AM IST
ASSEMBLYഎഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ സഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചക്ക് അനുമതി; നിയമസഭയിലെ ബഹളത്തില്‍ നാല് എംഎല്‍എമാര്‍ക്ക് താക്കീത്; സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമെന്ന് എം ബി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 10:50 AM IST
STATEഗവര്‍ണ്ണറുടെ അന്ത്യശാസനം ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അനുസരിക്കേണ്ടതില്ലെന്ന നിഗമനത്തില്‍ പിണറായി സര്‍ക്കാര്‍; വീണ്ടും രാജ്ഭവനും സെക്രട്ടറിയേറ്റും ഉടക്കിലേക്ക്; 'മലപ്പുറത്ത്' ആരിഫ് മുഹമ്മദ് ഖാന്റേത് സൂപ്പര്‍ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ8 Oct 2024 8:11 AM IST
SPECIAL REPORTജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുളള സവിശേഷാധികാരം; പടപ്പുറപ്പാടുമായി ബിജെപി ഇതര കക്ഷികള്‍; ഇതുവരെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാത്ത ബിജെപിക്ക് ആനുകൂല്യം നല്കാന് എന്നാരോപണം; ഫലം അറിയും മുമ്പേ വിവാദംമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 11:47 PM IST
KERALAMപൂരമല്ല, വെടിക്കെട്ടാണ് അലങ്കോലപ്പെട്ടത്; സസ്പെന്ഷന് ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം; പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്ന് എല്‍ഡിഎഫ് കണ്വീനര്സ്വന്തം ലേഖകൻ7 Oct 2024 9:36 PM IST
STATEഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ അധിക്ഷേപിച്ചിട്ടില്ല; തരംതാണ നിലവാരം നിയമസഭയിലും കാട്ടി; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്ന് കെ. സുധാകരന്സ്വന്തം ലേഖകൻ7 Oct 2024 7:31 PM IST
STATEമലപ്പുറം വിഷയം നാളെ വീണ്ടും അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? 'സഭാപൂരം' കലക്കി രക്ഷപ്പെടാമെന്ന് ആരും കരുതണ്ട: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കെ ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 3:07 PM IST
STATEപ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു; ചോദ്യോത്തരവേളയും പ്രമേയവുമെല്ലാം സ്വാഹ! പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്റെ പ്രതിപക്ഷം! കടന്നാക്രമിച്ച് ബിജെപി; സഭയില്‍ എല്ലാം ഒത്തുകളിയോ?മറുനാടൻ മലയാളി ബ്യൂറോ7 Oct 2024 12:44 PM IST