You Searched For "നിയമ നടപടി"

ഒരു ബില്യണ്‍ ഡോളര്‍ വരെ നഷ്ടപരിഹാരം വേണമെന്ന ട്രംപിന്റെ ആവശ്യം തള്ളി; പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തില്‍ മാപ്പുപറഞ്ഞ് ബി.ബി.സി; വിവാദ ഡോക്യുമെന്ററി മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകളില്‍ പുനഃസംപ്രേഷണം ചെയ്യാന്‍ പദ്ധതിയില്ലെന്നും ബി.ബി.സി ചെയര്‍മാന്‍
ട്രംപിനെതിരായ വ്യാജ വാര്‍ത്തയില്‍ ആകെ കുടുങ്ങി ബിബിസി; ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങി ട്രംപ്; തന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ട്രംപ് വെള്ളിയാഴ്ച്ച വരെ സമയപരിധി നല്‍കി ട്രംപ്;  തലവന്‍മാരുടെ രാജിയിലും പ്രശ്‌നം തീരുന്നില്ല
പ്രീതയ്ക്ക് ജോലി ലഭിച്ചത് റാങ്ക് പട്ടികയില്‍ തന്നേക്കാള്‍ പിന്നിലുള്ളവര്‍ക്ക് ജോലി ലഭിച്ച ശേഷം; പിഎസ്സിയുടെ അനീതി തിരിച്ചറിഞ്ഞത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം: നിയമ നടപടിക്ക് ഒരുങ്ങി അധ്യാപിക
രണ്‍വീര്‍ അലഹബാദിയയുടെ ഗുരുതര അശ്ലീല പരാമര്‍ശം: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിവാദ എപ്പിസോഡ് നീക്കി യുട്യൂബ്; പിന്നാലെ നിയമ നടപടിയും തുടങ്ങി; രണ്‍വീര്‍ കഴിഞ്ഞ വര്‍ഷം മികച്ച ക്രിയേറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയ ആള്‍
ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും; ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല; ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും; കടുത്ത വിമർശനവുമായി മന്ത്രിമാരും സർക്കാറും രംഗത്തു വന്നതിന്റെ പിന്നാലെ തന്ത്രിക്ക് മേൽ സമ്മർദ്ദമേറുന്നു
ചിഹ്നം കൈവിട്ട ജോസഫിന് ഇനി പാർട്ടിയുടെ പേരും പോകുമോ? ആശ്വാസമായി ഹൈക്കോടതി വിധി എത്തിയെങ്കിലും പേരിലെ അവകാശം ഉറപ്പിക്കാൻ ജോസ് വിഭാഗം നിയമനടപടിയുമായി മുന്നോട്ട്; ജോസിന്റെ ലക്ഷ്യം ജോസഫ് കേരള കോൺഗ്രസ് (എം) എന്ന പാർട്ടിപ്പേര് ഉപയോഗിക്കുന്നത് വിലക്കാൻ
2019ലെ മൺസൂൺ ബംപർ ലോട്ടറിയടിച്ച പറശ്ശിനിക്കടവ് സ്വദേശി പണത്തിനായി കാത്തിരിക്കേണ്ടി വന്നത് മാസങ്ങൾ; വിജയി എന്നവകാശപ്പെട്ട് മുനിയൻ എന്നൊരാൾ എത്തിയതോടെ നിയമപോരാട്ടം; ഒടുവിൽ സമ്മാനം കൈപ്പറ്റിയത് മാർച്ചിൽ
പീഡിപ്പിച്ചെന്നും തട്ടിപ്പിനിരയാക്കിയെന്നും പരാതി; നടി ഷെർലിൻ ചോപ്രക്കെതിരേ നിയമ നടപടിക്ക് രാജ് കുന്ദ്രയും ശിൽപ ഷെട്ടിയും; 50 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു
എയർ ഇന്ത്യയോട് ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കക്കാനിറങ്ങുന്നതാ! കോവിഡ് ടെസ്റ്റ് നടത്തി യുകെയിലേക്ക് മടങ്ങാൻ നെടുമ്പാശ്ശേരിയിൽ എത്തിയ മലയാളി കുടുംബത്തിന് യാത്ര നിഷേധിച്ചു; നഷ്ടപരിഹാരം തേടി ബ്രിട്ടീഷ് മലയാളി ജിൻസ് നിയമനടപടിക്ക്