You Searched For "നിരോധനം"

കടത്താൻ ശ്രമിച്ചത് ആക്രമണത്തിന് ഉപയോഗിക്കാവുന്ന റിമോട്ട് നിയന്ത്രിച്ച് പറത്താൻ കഴിയുന്ന ഉപകരണങ്ങൾ; ഒളിപ്പിച്ചത് ചോക്ലേറ്റ് പൊതികളിലും ബിസ്‌കറ്റിനൊപ്പവും; പിടിച്ചെടുത്തത് ഭീകരാക്രമണത്തിന് ഉപയോഗിക്കാൻ കഴിയുന്ന ആളില്ലാ വിമാനങ്ങൾക്ക് സമാനമായ എട്ട് ഡ്രോണുകൾ; ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയവരുടെ ലക്ഷ്യം കണ്ടെത്താൻ അന്വേഷണം
ബിബിസി ചാനലിനെ നിരോധിച്ച് ചൈന; നടപടി ഉള്ളടക്ക ലംഘനം ചൂണ്ടിക്കാട്ടി; സംപ്രേഷണം തുടരാൻ അനുവദിക്കില്ലെന്നും പ്രക്ഷേപണത്തിനായുള്ള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും ചൈന
ബുർക്ക നിരോധിച്ച് നിയമം പാസ്സാക്കി സ്വിറ്റ്സർലൻഡും; ഫ്രാൻസിനും ഡെന്മാർക്കിനും പിന്നാലെ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി സ്വിറ്റ്സർലൻഡ്; ഇസ്ലാമോഫോബിയ എന്നാരോപിച്ച് അറബ് രാജ്യങ്ങളും
ക്രിപ്റ്റോ കറൻസി നിരോധിക്കുമോ ഇല്ലയോ; എല്ലാത്തരം ക്രിപ്റ്റോ കറൻസികളെയും നിരോധിക്കാൻ നിയമം കൊണ്ടുവരുമെന്ന് പാർലമെന്റിൽ പറഞ്ഞ ധനമന്ത്രി പുറത്ത് പറയുന്നത് മറ്റൊന്ന്; കേന്ദ്ര സർക്കാർ നിലപാടുകൾ മാറിമറിയുമ്പോൾ ആശങ്ക ഒഴിയുന്നില്ല
കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പൊലീസ് കേസെടുക്കും; ഞായറാഴ്‌ച്ച ഏഴു മണി വരെ പ്രചരണം ആകാമെന്നും കമ്മീഷൻ; കലാശക്കൊട്ടിന് പകരം വീടുകൾ കയറിയുള്ള പ്രചാരണത്തിലേക്ക് നീങ്ങാൻ രാഷ്ട്രീയ പാർട്ടികൾ
മംഗളൂരു നഗരത്തിൽ മതപരിപാടികൾ നിരോധിച്ചു; പൊതു ചടങ്ങുകൾക്കും വിനോദ പരിപാടികൾക്കും നിയന്ത്രണങ്ങൾ; ഇളവുകൾ വേണമെന്നാവശ്യപ്പെട്ട് ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി