You Searched For "പഞ്ചാബ്"

മൂന്നുവീതം വിക്കറ്റുമായി ജോഷ് ഹെസല്‍വുഡും സുയാഷ് ശര്‍മ്മയും; ബംഗളൂരുവിന് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്ങ് നിര; ആര്‍സിബിക്ക് ഫൈനലിലേക്ക് 102 റണ്‍സ് ദൂരം
കന്നി ഐപിഎല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം;  ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍;  ആദ്യ ചാന്‍സില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇരുടീമുകളും;  മഴ മുടക്കിയാല്‍ ആര്‍സിബിക്ക് തിരിച്ചടി
ഒന്നാമനാകാന്‍ മുംബൈ - പഞ്ചാബ് പോരാട്ടം;  ക്വാളിഫയര്‍ ഒന്ന് ലക്ഷ്യം;  ടോസിലെ ഭാഗ്യം ശ്രേയസിന്; ഹാര്‍ദികും സംഘവും ആദ്യം ബാറ്റ് ചെയ്യും; അവസാന ലീഗ് മത്സരത്തില്‍ ജീവന്‍ മരണ പോരാട്ടത്തിന് ഇരുടീമുകളും
പഞ്ചാബില്‍ വന്‍ മയക്കു മരുന്നു വേട്ട; മൂന്നിടത്തായി നടത്തിയ പോലിസ് പരിശോധനയില്‍ 85 കിലോ ഹെറോയിന്‍ പിടികൂടി; സംഭവത്തില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്കും പങ്കുള്ളതായി സൂചന: ഒരാള്‍ അറസ്റ്റില്‍
കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള രണ്ടു യാത്രാ വിമാനങ്ങളെ കവചമാക്കി വീണ്ടും പാക്കിസ്ഥാന്‍ ചതി; ഡ്രോണുകള്‍ തൊടുത്തുവിടുന്നതിനിടെ അപകടം സംഭവിച്ചാല്‍ ഇന്ത്യയെ പഴിക്കാന്‍ ഗൂഢനീക്കം; വെള്ളിയാഴ്ച രാത്രി ഡ്രോണ്‍ ആക്രമണം ഉണ്ടായത് 26 ഇടങ്ങളില്‍; ഫിറോസ്പൂരില്‍ വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് പരിക്കേറ്റ മൂന്നുപേരില്‍ സ്ത്രീയുടെ നില ഗുരുതരം; ഉന്നതതലയോഗം ചേര്‍ന്ന് പ്രധാനമന്ത്രി
പഞ്ചാബില്‍ ഹോഷിയാര്‍പൂരിലെ വയലില്‍ പൊട്ടിത്തെറിക്കാത്ത മിസൈല്‍ കണ്ടെത്തി; സ്ഥലത്തേക്ക് കുതിച്ചെത്തി ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്‌ക്വാഡും; കണ്ടെത്തിയത് ചൈനീസ് നിര്‍മ്മിത ദീര്‍ഘദൂര പിഎല്‍ 15 മിസൈല്‍; ഭട്ടിന്‍ഡയിലും മിസൈല്‍ അവശിഷ്ടങ്ങള്‍; പരാജയപ്പെട്ട പാക് ആക്രമണത്തിന്റെ തെളിവുകളായി ചിതറി കിടക്കുന്ന മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍
പഹല്‍ഗാം ഭീകരാക്രമണ ദിവസം മാത്രം കട തുറക്കാതിരുന്നത് സംശയാസ്പദം; കട ആരംഭിച്ചത് ആക്രമണത്തിന് 15 ദിവസം മുമ്പും; പ്രദേശവാസിയായ കടയുടമ എന്‍ഐഎ കസ്റ്റഡിയില്‍; ശ്രീനഗറില്‍ ടൂറിസ്റ്റുകളെ ലാക്കാക്കി ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് വിവരം? രണ്ടുപാക് ചാരന്മാര്‍ പഞ്ചാബില്‍ പിടിയില്‍
കാരന്തൂരില്‍ പിടിച്ച എംഡിഎംഎയില്‍ നിന്ന് ബാംഗ്ലൂര്‍ കണക്ഷന്‍; അവിടെനിന്ന് പഞ്ചാബില്‍ പോയി ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥികളെ പൊക്കി; ഒടുവില്‍ നോയിഡയിലെത്തി നൈജീരിയക്കാരന്റെ അറസ്റ്റ്; മാസങ്ങളെടുത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് കുന്ദമംഗലം പൊലീസിന്റെ സിനിമാ സ്റ്റെല്‍ ലഹരി വേട്ട!
ഈഡനില്‍ ഫലം നിര്‍ണ്ണയിച്ചത് മഴ; മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു; ഓരോ പോയിന്റ് പങ്കിട്ട് പഞ്ചാബും കൊല്‍ക്കത്തയും; 11 പോയിന്റോടെ നാലാം സ്ഥാനത്തെത്തി പഞ്ചാബ്
സെഞ്വറി കൂട്ടുകെട്ടുമായി പ്രഭ്സിമ്രാനും പ്രിയാന്‍ഷും; കൊല്‍ക്കത്തയ്ക്കെതിരെ 202 റണ്‍സ് വിജയലക്ഷ്യം തീര്‍ത്ത് പഞ്ചാബ്; ജയത്തോടെ ആദ്യ നാലിലേക്ക് തിരിച്ചെത്താന്‍ കിങ്‌സ് ഇലവന്‍
അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്ന ബി എസ് എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍; പഞ്ചാബിലെ അതിര്‍ത്തി വേലി കടന്ന് ജവാനെ തടഞ്ഞുവച്ച് പാക് റേഞ്ചേഴ്‌സ്; മോചനത്തിനായി ഇരുസേനകളും തമ്മിലുള്ള ചര്‍ച്ച തുടരുന്നു
ചിന്നസ്വാമിയില്‍ നാണംകെടുത്തിയ പഞ്ചാബിനെ മുല്ലാന്‍പൂരിലെത്തി കീഴടക്കി പ്രതികാരം;  അര്‍ധ സെഞ്ചുറിയുമായി കോലിയും പടിക്കലും; ഏഴ് വിക്കറ്റ് ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാമത്