You Searched For "പരാതി"

തനിക്കെതിരായ ലൈംഗികാരോപണം വ്യാജം; യുവതിയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന; നിവിന്‍ പോളി ഡി.ജി.പിക്ക് പരാതി നല്‍കി; കേസ് ഒഴിവാക്കാന്‍ ഹൈക്കോടതിയെയും സമീപിക്കും
ശബരിമലയിലെ യുവതീപ്രവേശന വിഷയം ലോക്‌സഭയിലും ആളിക്കത്തി; കേന്ദ്ര നിയമം വേണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ, സംസ്ഥാന സർക്കാർ വാദം വിവരിച്ച് കെ കരുണാകരൻ; മതത്തെ യുക്തികൊണ്ട് അളക്കരുതെന്ന് പറഞ്ഞ് ബിജെപി എംപി മീനാക്ഷി ലേഖിയും; ക്ഷേത്രാചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതിയുടെ ജോലി അല്ലെന്നും ട്രാൻസ് ജെന്ററുകൾ എന്നു പറഞ്ഞ് ആംബുലൻസിൽ ആക്ടിവിസ്റ്റ് യുവതികളെ മല കയറ്റിയെന്നും ആരോപണം മീനാക്ഷി ലേഖി
എല്ലാ ജില്ലകളിലേയും സൂപ്പർമാർക്കറ്റുകളിൽ ഇളവ് ലഭിക്കുന്ന ഗ്രീൻകാർഡ് പദ്ധതി നടപ്പിലാക്കാനെന്ന പേരിൽ വരിക്കാരിൽ നിന്നും പിരിച്ചെടുത്തത് രണ്ട് കോടിയോളം രൂപ; പണം പിരിച്ചെടുത്ത ശേഷം യാതൊരു മിണ്ടാട്ടവുമില്ല; കേരളാ വിഷന്റെ സാറ്റലൈറ്റ് ചാനൽ ആരംഭിക്കാനായി ഓപ്പറേറ്റർമാരിൽ നിന്നും ഷെയർ വാങ്ങി; ചാനൽ ആരംഭിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും ഒരു ലാഭ വിഹിതം കൊടുത്തില്ല; കേരളാ വിഷൻ നടത്തിപ്പിന് മറവിൽ വൻ തട്ടിപ്പ് നടത്തുന്നതായി പ്രാദേശിക ഓപ്പറേറ്റർ
ആറാമത്തെ പ്രസവത്തിന് ആശുപത്രിയിൽ ചെലവായത് 35,000 രൂപ; പണമില്ലെന്ന് പറഞ്ഞതോടെ അധികൃതർ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിൽക്കാൻ; കുഞ്ഞിനെ തിരികെ വേണമെന്ന പരാതിയുമായി ദമ്പതികൾ
മലപ്പുറത്തെ വിദ്യാർത്ഥികളുടെ ഓൺലൈൻ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ചത് സാമൂഹ്യ വിരുദ്ധർ; മത്സരാർഥികളെ ചേർക്കാൻ അയച്ചുകൊടുത്ത ലിങ്ക് വഴി സാമൂഹ്യവിരുദ്ധർ കയറിക്കൂടി; പല സ്‌കൂൾ ഗ്രൂപ്പുകളിലും വ്യാജ പ്രൊഫൈലുകളുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പങ്കുവയ്ക്കുന്നതായി പരാതി
യുവതിയുടെ കാലുകൾ കട്ടിലിൽ കെട്ടിയിട്ടു, ബഹളം വെക്കാതിരിക്കാൻ വായിൽ തുണി തിരുകി; ഒരു ദിവസം മുഴുവൻ കെട്ടിയിട്ട് പലതവണ ലൈംഗികമായി പീഡിപ്പിച്ചു; ബഹളമുണ്ടാക്കിയാൽ ക്വാറന്റൈൻ ലംഘിച്ചത് പൊലീസിനെ അറിയിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തലും; ഭരതന്നൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചത് അതിക്രൂരമായെന്ന് എഫ് ഐ ആർ; പ്രദീപിനെ അടിയന്തരമായി സർവീസിൻ നിന്നും സസ്‌പെൻഡ് ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
സുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സിന്റെ വിവിധ ബ്രാഞ്ചുകളിൽ ജിഎസ്ടി റെയ്ഡ്; അറുപതംഗ ജിഎസ്ടി ടീം പരിശോധനക്ക് എത്തിയത് സ്ഥാപനം സർവ്വീസ് ടാക്സ് വെട്ടിപ്പ് നടത്തുന്നുണ്ട് എന്ന പരാതി ഉയർന്നതോടെ; മധുരമുള്ള സമ്പാദ്യങ്ങൾ എന്ന പരസ്യവാചകത്തിൽ മുകേഷ് എംഎൽഎയെ ബ്രാൻഡ് അംബാസിഡറാക്കി തുടങ്ങിയ സ്ഥാപനം പിരിച്ചെടുത്ത പണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ചെന്നും ആക്ഷേപം; പരാതിക്കാരനെ പ്രതിയാക്കിയ വിചിത്ര സംഭവവും ചിട്ടിക്കമ്പനി വിഷയത്തിൽ
ഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടിയും എടുത്തു പോകും; കഴുകിയ വണ്ടി ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച വാഹനം കഴുകുന്നില്ലെന്ന് പരാതിയും; ലോക്ക് ഡൗണിൽ താക്കോൽ വാങ്ങി പറഞ്ഞത് ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്ന്; 16 വർഷത്തെ ഡ്രൈവർ ജോലിയിൽ നിന്ന് ടോമിനെ മാറ്റി പകരം നിയമനിച്ചത് ഇഷ്ടക്കാരനെ; ഹൃദയം പൊട്ടിയുള്ള ടോമിന്റെ മരണത്തിൽ സെമിനാരിയുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ; താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഫാദർ ജെറിനും കൂട്ടാളികൾക്കും എതിരെ വികാരി ജനറലിനു പരാതി