You Searched For "പഹല്‍ഗാം"

രണ്ടു ദിവസം ഉച്ചഭക്ഷണം കഴിച്ചില്ല; ചൊവ്വാഴ്ച കഴിച്ചേ മതിയാകൂവെന്ന് തീരുമാനിച്ചു; ഹോട്ടലിലെ തിരക്ക് കാരണം ഒരു മണിക്കൂര്‍ വേണ്ടി വന്നു ഭക്ഷണം കഴിക്കാന്‍; വയറു നിറച്ച് മിനി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമ്പോള്‍ കണ്ടത് ഭയന്ന് കുതിച്ചു വരുന്നവരെ; പഹല്‍ഗാമില്‍ കണ്ണൂരിലെ ലാവണ്യയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടല്‍
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ നേരിടാന്‍ ഇനി സംയുക്ത സേനാ നീക്കം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് ആ ദുഷ്ടര്‍ പാഠം പഠിക്കില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യ; ദേശീയ സുരക്ഷാ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ മോദിക്ക് തിരിച്ചടി തീരുമാനമെടുക്കാന്‍ കരുത്താകുമെന്നും വിലയിരുത്തല്‍; പാക് നുഴഞ്ഞു കയറ്റും പരിധി വിടുമ്പോള്‍
അബുദാബിയിലെ ജോലി മതിയാക്കി നാട്ടിലെത്തി പൊതുപ്രവര്‍ത്തനത്തില്‍ അടക്കം സജീവമായ രാമചന്ദ്രന്‍; ദുബായില്‍ നിന്നും മകളെത്തിയപ്പോള്‍ കുടുംബ സമേതം കാശ്മീരിലേക്ക് പോയി; മകളുടെ മുമ്പില്‍ വെടിയേറ്റ് പിടഞ്ഞു മരണം; ഇടപ്പള്ളിയിലും പഹല്‍ഗാം വേദന; നേരത്തെ മടങ്ങിയത് ജഡ്ജിമാര്‍ക്ക് രക്ഷയായി
സൗദിയില്‍ നിന്നും അതിവേഗം മടങ്ങിയെത്തുന്ന പ്രധാനമന്ത്രി കാശ്മീരിലെത്തിയേക്കും; അമേരിക്കയുടേയും ഇസ്രയേലിന്റേയും പിന്തുണ തുണയാക്കി തിരിച്ചടിക്ക് പദ്ധതിയൊരുക്കും; യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയിലുള്ളപ്പോള്‍ ആക്രമണം നടത്തിയത് തഹാവൂര്‍ റാണയെ ഡല്‍ഹിയ്ക്ക് നല്‍കിയതിന്റെ പ്രതികാരം; ആ 28 പേരുടെ ജീവന് തിരിച്ചടി ഉടന്‍
പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന്‍ മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങും
ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായി പോലും സൗഹൃദത്തിലാവുമ്പോള്‍ ഉണ്ടായ ആക്രമണം; അതുപോലെ ഇന്ത്യ കരുത്താര്‍ജിക്കുന്നതും സമാധാനം വന്നതും പ്രകോപനം; പിന്നില്‍ ടൂറിസം മേഖലയെ പിറകോട്ടടിപ്പിക്കയെന്ന ലക്ഷ്യവും; പേര് ചോദിച്ച് മതം നോക്കിയുള്ള കൂട്ടക്കൊല; കശ്മീരില്‍ നടന്നത് ഹമാസ് മോഡല്‍!
പാക്കിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണ് കശ്മീര്‍; ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് നാം; ഇരുരാജ്യങ്ങളും ഒരിക്കലും യോജിച്ചുപോവില്ല; ഭീകരരുടെ രക്തം തിളപ്പിച്ചത് പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന്റെ വിഷവാക്കുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ബന്ധം പ്രകടം
വെടിയൊച്ച മുഴങ്ങിയതോടെ വിനോദ സഞ്ചാരികള്‍ നാലുപാടും ചിതറിയോടി; വിശാലമായ പുല്‍മേട്ടില്‍ ഒളിച്ചിരിക്കാന്‍ ഒരിടവും ഉണ്ടായില്ലെന്ന്  രക്ഷപ്പെട്ടവര്‍; മരണസംഖ്യ ഉയര്‍ന്നത് തൊട്ടടുത്ത് നിന്നുള്ള വെടിയേറ്റത് കൊണ്ട്; ആക്രമണം നടത്തിയത് ഏഴുഭീകരരുടെ സംഘം; പഹല്‍ഗാമിലേത് പുല്‍വാമയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ...; നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ;  പഹല്‍ഗാമില്‍ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍; അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും പല്ലവി
പെഹല്‍ഗാമില്‍ വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരര്‍ കശ്മീരികളാണോ എന്ന് ചോദിച്ചു; പിന്നാലെ പല റൗണ്ട് വെടിയുതിര്‍ത്തുവെന്നും ദൃക്‌സാക്ഷികള്‍;  ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍; അഞ്ച് പേരുടെ പരിക്ക് ഗുരുതരം; ആക്രമിക്കപ്പെട്ടത് കുതിരപ്പുറത്ത് സവാരി ചെയ്തും ടെന്റില്‍ വിശ്രമിച്ചും അവധിക്കാലം ആഘോഷിച്ച വിനോദസഞ്ചാരികള്‍;  കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മോദി; അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു
സൈനിക വേഷം ധരിച്ചെത്തി തുരുതുരാ നിറയൊഴിച്ചു; ജമ്മു-കശ്മീരില്‍ ട്രക്കിങ്ങിന് പോയ ടൂറിസ്റ്റുകള്‍ക്ക് നേരേ ഭീകരാക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം; ആക്രമണം മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍; സൗദിയില്‍ നിന്ന് അമിത്ഷായെ വിളിച്ച് മോദി; കശ്മീരിലെത്താന്‍ നിര്‍ദ്ദേശം