You Searched For "പഹല്‍ഗാം"

ഓപ്പറേഷന്‍ സിന്ദൂര്‍.... ലക്ഷകറിന്റേയും ജെയ്ഷയുടേയും ഭീകര കേന്ദ്രങ്ങളും ആസ്ഥാനങ്ങളും കണ്ടെത്തി മിസൈല്‍ അയച്ച് തകര്‍ത്ത് ഇന്ത്യ; നീതി നടപ്പാക്കിയെന്ന് വിശീദരിച്ച് കരസേന; ഭയന്നു വിറിച്ച് പാക്കിസ്ഥാന്‍; 12 ഭീകരരെ ഇന്ത്യ കൊന്നു; കര-നാവിക-വ്യോമ സേനയുടെ സംയുക്ത ഓപ്പറേഷന്‍; രാജ്യത്തുടനീളം ജാഗ്രത; എല്ലാം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി മോദി
പാക്കിസ്ഥാന്‍ തെമ്മാടി രാജ്യം; ഭീകരവാദ സംഘങ്ങള്‍ക്കു പണം നല്‍കുകയും പിന്തുണ നല്‍കുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രം അവരുടെ പ്രതിരോധമന്ത്രി ഏറ്റുപറഞ്ഞതില്‍ അദ്ഭുതമില്ല; ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ചു ഇന്ത്യ
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരരെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട്;  കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി 48 മണിക്കൂറിനിടയില്‍ സുരക്ഷാ സേന തകര്‍ത്തത് ആറ് ഭീകരവാദികളുടെ വീടുകള്‍
ലിമിറ്റ് ഇല്ലാതെ പാകിസ്താന്‍ പെരുമാറിയാല്‍ നമുക്ക് എന്തിനാണ് ലിമിറ്റ്; സ്‌ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങള്‍ അല്ലെന്ന് പറയും; അവരെ തൊടുന്ന ഒരു ആക്ഷന്‍ എടുക്കേണ്ടി വരും; അല്ലെങ്കില്‍ ഇതു ഇനിയും ആവര്‍ത്തിക്കുമെന്ന് തരൂര്‍; സുരക്ഷാവീഴ്ചയില്‍ അല്ല ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത്; ഇത് ഏതൊരു രാജ്യത്തും സ്വാഭാവികമെന്ന് ഇസ്രായേലിനെയും ചൂണ്ടിക്കാട്ടി തരൂരിന്റെ വാദം
മുംബൈ ഭീകരാക്രമണ സമയത്തും കാര്‍ഗില്‍ യുദ്ധകാലത്തും കാണ്ഡഹാര്‍ വിമാന റാഞ്ചലും പറ്റിയ തെറ്റുകള്‍ തിരിച്ചറിയണം; സേനാ നീക്കങ്ങളെ കുറിച്ച് സോഴ്‌സുകളെ ഉദ്ദരിച്ച് പോലും വാര്‍ത്ത നല്‍കരുത്; രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന ഒന്നും റിപ്പോര്‍ട്ട് ചെയ്യരുത്; ഭീകരവിരുദ്ധ നീക്കങ്ങളുടെ തല്‍സമയ സംപ്രേക്ഷണത്തിനും വിലക്ക്; കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെ പൂര്‍ണ്ണ രൂപം
ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കരുത്! ജമ്മു-കശ്മീരിലെ തീവ്രവാദ ശൃംഖലയെ മുച്ചൂടും തകര്‍ക്കാന്‍ ഒരുമ്പട്ടിറങ്ങി സുരക്ഷാ സേന; കുപ് വാരയിലെ ലഷ്‌ക്കര്‍ കമാന്‍ഡറുടെ വീട് ബോംബ് വച്ച് തകര്‍ത്തു; 48 മണിക്കൂറിനിടെ ഇല്ലാതാക്കിയത് ഏഴുഭീകരരുടെ വീടുകള്‍; തെളിവുശേഖരണത്തിനായി വ്യാപക റെയ്ഡ്; പഹല്‍ഗാമില്‍ അഞ്ചിലേറെ ഭീകരര്‍ ഉണ്ടായിരുന്നതായി മൊഴി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ ലക്ഷ്യമിട്ടത് സാധാരണ വിനോദ സഞ്ചാരികളെയല്ല മറിച്ച് ഐബിയുടെയും റോയുടെയും ഏജന്റുമാരെ; ഡല്‍ഹി സ്‌പോണ്‍സേഡ് ഗ്രൂപ്പിന്റെ ഭാഗമായി താഴ് വരയില്‍ എത്തിയത് ചില വിദേശികളും; ലോകത്തെ കബളിപ്പിക്കാന്‍ പ്രസ്താവനയുമായി ടി ആര്‍ എഫ്; മണിക്കൂറുകള്‍ക്ക് ശേഷം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന നിഷേധക്കുറിപ്പും
കശ്മീരില്‍ നിന്ന് വിദ്യാര്‍ഥി വിസയില്‍ പാക്കിസ്ഥാനിലേക്ക് പോകും മുമ്പേ കടുത്ത മതമൗലികവാദി; അയല്‍ രാജ്യത്ത് എത്തിയത് മൂതല്‍ ആളെ കാണാതായി; വീട്ടുകാരുമായുള്ള ബന്ധവും മുറിച്ചു; അന്നുമുങ്ങിയ ആദില്‍ അഹമ്മദ് തോക്കര്‍ പിന്നീട് നാട്ടുകാരുടെ കണ്‍വെട്ടത്ത് പ്രത്യക്ഷപ്പെടുന്നത് പഹല്‍ഗാമില്‍ യന്ത്രത്തോക്കുമായി കൂട്ടക്കുരുതിക്ക്; ഒപ്പം നാലുഭീകരരും
ബ്രിട്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനു മുന്നില്‍ പ്രതിഷേധിച്ച ഇന്ത്യക്കാര്‍ക്കുനേരെ പ്രകോപനപരമായ ആംഗ്യവുമായി പാക്ക് ഉന്നതോദ്യോഗസ്ഥന്‍; പാക് ഡിഫന്‍സ് അറ്റാഷെ കാണിച്ചത് കഴുത്തറക്കുമെന്ന ആംഗ്യം;  സംഘര്‍ഷാവസ്ഥ
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ യുദ്ധമോഹമോ? രണ്ടാം ലോക മഹായുദ്ധം തുടങ്ങാന്‍ പ്രേരകമായ പോളണ്ട് ആക്രമണം പോലെ ഒന്ന് പ്രതീക്ഷിക്കുന്നുവോ? ജപ്പാനെയും അമേരിക്കയെയും ശത്രു രാജ്യങ്ങളായി പ്രഖ്യാപിച്ചുള്ള ചൈനീസ് നീക്കത്തില്‍ സംശയിച്ച് ലോകം; തായ്വാന്‍ അധിനിവേശത്തിന് ചൈന ഒരുങ്ങുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ്
പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും ബൈസരണിലെ പുല്‍മേട്ടിലേക്ക് യന്ത്രത്തോക്കുകളുമായി ഭീകരര്‍ കടന്നുവന്നപ്പോള്‍ ഒരൊറ്റ സുരക്ഷാ സൈനികനും അവിടെ ഇല്ലാതിരുന്നത് എന്തുകൊണ്ട്; അത് ഗുരുതര വീഴ്ചയല്ലേ? സിന്ധു നദീജലകരാര്‍ റദ്ദാക്കിയത് എന്തിന്? സര്‍വ്വകക്ഷിയോഗത്തില്‍ ചോദ്യങ്ങള്‍ തൊടുത്ത് പ്രതിപക്ഷം; കേന്ദ്രത്തിന്റെ ക്യത്യമായ മറുപടി ഇങ്ങനെ
പഹല്‍ഗാം ഭീകരാക്രമണം ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിന്റെ പരിണിത ഫലമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമെന്നും ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ പരാമര്‍ശം; മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനും തീവ്രവാദത്തെ മഹത്വവത്കരിക്കാനും ശ്രമിച്ചു; മീഡിയ വണ്‍ചാനലിന് എതിരെ ബിജെപിയുടെ പരാതി