You Searched For "പഹല്‍ഗാം"

കശ്മീരിനെ ലാക്കാക്കുന്ന ഭീകരര്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് ചെറിയ ഗ്രൂപ്പുകളായി; മൈനസ് 10 ഡിഗ്രി തണുപ്പില്‍ പോലും കാട്ടില്‍ നിന്ന് പുറത്തുവരില്ല; ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കില്ല; സംഘമായി എപ്പോഴും നീങ്ങി കൊണ്ടിരിക്കും; പഹല്‍ഗാം പോലുളള സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭീകരരുടെ വരവ് എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല? ഭീകരരുടെ രീതികള്‍ മാറുമ്പോള്‍
അവധിയാഘോഷിക്കാന്‍ യുഎസില്‍ നിന്നെത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നില്‍വെച്ച്;  പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരില്‍ ടിസിഎസ് ജീവനക്കാരനും;  നോവായി കൊല്‍ക്കത്ത സ്വദേശിയായ ബിതന്‍
അന്ന് ബില്‍ ക്ലിന്റന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് തൊട്ടു തൊട്ടുമുമ്പ് ചത്തിസിങ്‌പോരയില്‍ കൂട്ടക്കൊല ചെയ്തത് 36 സിഖ് ഗ്രാമീണരെ;  ജെ ഡി വാന്‍സിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ രക്തക്കളമായി പഹല്‍ഗാം;  ആക്രമണത്തിലൂടെ ഭീതിപരത്താന്‍  വീണ്ടും പാക്ക് ഭീകരരുടെ ശ്രമം
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ നാലുഭീകരരും ഉപയോഗിച്ചത് കോഡ് പേരുകള്‍; കള്ളപ്പേരില്‍ വന്ന മൂന്നുപേര്‍ നേരത്തെ പൂഞ്ചില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തവര്‍; ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്നും ഭീകരര്‍ ക്യാമറയുമായാണ് വന്നതെന്നും സുരക്ഷാ ഏജന്‍സികള്‍; എല്ലാ ഭീകരരും ടി ആര്‍ എഫ് അംഗങ്ങള്‍
ഘര്‍മേ കുസ്‌കേ മാരേഗെ; നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന് തല്ലിയാല്‍ ഞാനും തല്ലും; ഇന്ത്യയോട് എല്ലാ തരത്തിലും തോറ്റുപോയ പാക്കിസ്ഥാന്റെ ചീപ്പായ പ്രതികാരം; ബലൂചിസ്ഥാന്‍ മുതല്‍ അഫ്ഗാന്‍ വരെ പുകയുന്നു; കശ്മീര്‍ ഭീകരാക്രമണത്തിന്റെ ജിയോ-പൊളിറ്റിക്കല്‍ കാരണങ്ങള്‍ അറിയാം!
ഭീകരതയ്ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല! നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്; കുറ്റം ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടും;  പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
കശ്മീരില്‍ 85000-ത്തിലധികം താമസസ്ഥലങ്ങള്‍ കശ്മീരികളല്ലാത്തവര്‍ക്ക് നല്‍കിയിട്ടുണ്ട്; തദ്ദേശിയരല്ലാത്തവര്‍ താമസസ്ഥലം കൈയേറി ഭൂമിയുടെ ഉടമസ്ഥരെന്ന് നടക്കുന്നു; ഇവര്‍ക്കെതിരേ അക്രമം അഴിച്ചുവിടും; സെയ്ഫുള്ള കസൂരിയുടെ ടിആര്‍എഫ് പറയുന്നത് പാക്കിസ്ഥാന്റെ അതേ പൊള്ളത്തരങ്ങള്‍; പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പകയില്‍
ഐ എസ് ഐയുടെ അടുത്ത സുഹൃത്ത്; പാക് സൈന്യത്തിന്റെ പ്രിയപ്പെട്ട സ്വത്ത്; കങ്കണ്‍പുരില്‍ കസൂരിയെ പൂക്കള്‍ വര്‍ഷിച്ച് സ്വീകിരിച്ച പാക് പട്ടാളം; പകലും രാത്രിയും ചെയ്യുന്നതെല്ലാം ഇന്ത്യാ വിരുദ്ധത; ആബട്ടാബാദിലെ വനാന്തരങ്ങളിലെ ഭീകരക്യാംപില്‍ നിന്നും ആറു പേരെ തിരഞ്ഞെടുത്തത് ഹഫീസ് സെയ്ദിന്റെ വിശ്വസ്തന്‍; മൂന്ന് പേരെ എന്‍ഐഎ തിരിച്ചറിഞ്ഞു; രേഖാ ചിത്രം പുറത്ത്; കസൂരിയെ വെറുതെ വിടില്ല
മോദിയുടെ വിമാനം തങ്ങള്‍ക്ക് മുകളിലൂടെ പറക്കുമെന്ന് കരുതി കാത്തിരുന്നവര്‍ നിരാശരായി; സൗദിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതിവേഗ മടക്കം പാക് വ്യോമ പാത ഒഴിവാക്കി ചുറ്റിക്കറങ്ങി; പഹല്‍ഗാമിലെ ആക്രമണത്തിന് അതിവേഗ തിരിച്ചടി ഉറപ്പാക്കാന്‍ മോദി നാട്ടിലെത്തിയത് അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്തിന് തീര വഴിയേ; ആ റൂട്ട് നിശ്ചയിച്ചത് ഡോവല്‍; ലഷ്‌കറിനെ തീര്‍ക്കാന്‍ ഉറച്ച് ഇന്ദ്രപ്രസ്ഥ കരുനീക്കം
രണ്ടു ദിവസം ഉച്ചഭക്ഷണം കഴിച്ചില്ല; ചൊവ്വാഴ്ച കഴിച്ചേ മതിയാകൂവെന്ന് തീരുമാനിച്ചു; ഹോട്ടലിലെ തിരക്ക് കാരണം ഒരു മണിക്കൂര്‍ വേണ്ടി വന്നു ഭക്ഷണം കഴിക്കാന്‍; വയറു നിറച്ച് മിനി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമ്പോള്‍ കണ്ടത് ഭയന്ന് കുതിച്ചു വരുന്നവരെ; പഹല്‍ഗാമില്‍ കണ്ണൂരിലെ ലാവണ്യയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടല്‍
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ നേരിടാന്‍ ഇനി സംയുക്ത സേനാ നീക്കം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് ആ ദുഷ്ടര്‍ പാഠം പഠിക്കില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യ; ദേശീയ സുരക്ഷാ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ മോദിക്ക് തിരിച്ചടി തീരുമാനമെടുക്കാന്‍ കരുത്താകുമെന്നും വിലയിരുത്തല്‍; പാക് നുഴഞ്ഞു കയറ്റും പരിധി വിടുമ്പോള്‍
അബുദാബിയിലെ ജോലി മതിയാക്കി നാട്ടിലെത്തി പൊതുപ്രവര്‍ത്തനത്തില്‍ അടക്കം സജീവമായ രാമചന്ദ്രന്‍; ദുബായില്‍ നിന്നും മകളെത്തിയപ്പോള്‍ കുടുംബ സമേതം കാശ്മീരിലേക്ക് പോയി; മകളുടെ മുമ്പില്‍ വെടിയേറ്റ് പിടഞ്ഞു മരണം; ഇടപ്പള്ളിയിലും പഹല്‍ഗാം വേദന; നേരത്തെ മടങ്ങിയത് ജഡ്ജിമാര്‍ക്ക് രക്ഷയായി