You Searched For "പഹല്‍ഗാം"

അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നതെന്നും ചൊറിച്ചിലിന് തിരിച്ചു കിട്ടി എന്ന് വിചാരിച്ചു ആഘോഷിക്കൂ! ജാമിയാമിലിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജി ബിരുദാനന്ത ബിരുദം; രാജ്യസ്‌നേഹവും സൈനിക മഹത്വവും തിരിച്ചറിയാത്ത സൈക്കോളിജിസ്റ്റ്; ഇടുക്കി സൈബര്‍ പോലീസ് നടത്തിയത് വിമര്‍ശനത്തിലെ ദുരുദേശ്യം മനസ്സിലാക്കിയുള്ള ഇടപെടല്‍; പഹല്‍ഗാമിനെ പരിഹസിച്ച മുഹമ്മദ് നസീം അഴിക്കുള്ളിലേക്ക്
ദേശീയ താല്‍പ്പര്യത്തിന് മുകളില്‍ പാര്‍ട്ടി താല്‍പ്പര്യം പാടില്ല; ഭീകരവാദത്തെ ഒരുമിച്ച് നിന്ന് എതിര്‍ക്കേണ്ട നേരത്ത് വാഗ്വാദങ്ങള്‍ അനവസരത്തിലുള്ളതെന്ന് ഉപദേശിച്ച് തരൂര്‍; രാഹുല്‍ ഗാന്ധിയെ ഉപദേശിച്ചുള്ള ലേഖനമെന്ന് വിലയിരുത്തല്‍; വിദേശ പ്രതിനിധി സംഘത്തിലെ കോണ്‍ഗ്രസ് എംപിമാരെ നിശ്ചയിച്ചത് തരൂരോ? പഹല്‍ഗാമില്‍ കോണ്‍ഗ്രസ് ഇടച്ചില്‍ തുടരുമ്പോള്‍
ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ വധിച്ചു; കൊല്ലപ്പെട്ടവരില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം നല്‍കിയ ആളും ലക്ഷ്‌കര്‍ ഭീകരരുമെന്ന് റിപ്പോര്‍ട്ടുകള്‍; തീവ്രവാദികളെ മുച്ചൂടും മുടിക്കാന്‍ കടുത്ത നടപടികളുമായി സുരക്ഷാ സേന
പാക്കിസ്ഥാന് വേണ്ടത് സിന്ധു നദീജലം; വെള്ളം നല്‍കാന്‍ ഇന്ത്യ തിരിച്ചു ചോദിക്കുക ഇന്ത്യയില്‍ രക്തമൊഴുക്കിയ ഭീകരരെ; മസൂദ് അസറിനും ഹാഫീസ് സെയ്ദിനും ദാവൂദ് ഇബ്രഹാമിനേയും വിട്ടു കിട്ടാന്‍ സമ്മര്‍ദ്ദം ശക്തമാക്കും; ഏത് സാഹചര്യത്തെയും നേരിടാന്‍ എപ്പോഴും തയ്യാറാണെന്ന് ഇന്ത്യന്‍ സായുധ സേന; അതിര്‍ത്തിയില്‍ ജാഗ്രത ശക്തം
ഏപ്രില്‍ 13ന് ജോലി കിട്ടിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; അജ്മാനില്‍ അച്ഛനൊപ്പം സൂപ്പര്‍മാര്‍ക്കറ്റില്‍ മൂന്ന് മാസം മുമ്പ് വരെ ജോലി; അമ്മാവന്റെ മകന്റെ കൂടെ വയറിംഗ് ജോലിക്കും പോയി; പുല്‍വാമയിലെ വനത്തില്‍ മണ്ണാര്‍ക്കാട്ടുകാരന്റെ മൃതദേഹം എങ്ങനെ എത്തി?  ഷാനിബിന്റെ മരണത്തില്‍ ദുരൂഹതകള്‍ മാത്രം
പഹല്‍ഗാമില്‍ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണം; ഭീകരവാദത്തിന് എതിരായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് മുഖ്യമന്ത്രി
ഇന്ത്യന്‍ കുടുംബങ്ങളിലെ സിന്ദൂരം മാച്ച പഹല്‍ഗാമിലെ ഭീകരത; ആ പതിനെട്ട് ഏക്കറില്‍ സുരക്ഷിതനെന്ന് കരുതി എല്ലാം നിയന്ത്രിച്ച കൊടും ഭീകരന്‍ ഈ അവസ്ഥ നേരത്തെ സ്വപ്‌നത്തില്‍ പോലും കരുതിയില്ല; ആ ഭീകരന് നഷ്ടമായത് എല്ലാ പിന്തുണയും നല്‍കിയ 14 പേരെ; ഇതിനെക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവില്‍ മസൂദ് അസര്‍;ഉസ്മാന്‍ അലി കാമ്പസ് തരിപ്പണം
ഇന്ത്യ യുദ്ധത്തിന് മുതിരുന്നുവെന്ന് പാക്കിസ്ഥാന്‍; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്; ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ റദ്ദാക്കി; അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യവും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരില്‍; അന്ന് ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം ഇന്ത്യയെ കരയിപ്പിച്ചു; ഈ തിരിച്ചടി പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം; ഞങ്ങള്‍ ആക്രമിക്കുമെന്ന സന്ദേശം നല്‍കിയത് 1.24ന്; 1.44ന് മിസൈല്‍ മിന്നലാക്രമണം; ഇന്ത്യ പാലിച്ചത് പിന്നില്‍ നിന്നും ആക്രമണം പാടില്ലെന്ന യുദ്ധ നീതി
ബഹാവല്‍പുരിലെ ഒസ്മാന്‍-ഒ-അലി മസ്ജിദിനും നാഷനല്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് ജനറല്‍ ഹോസ്പിറ്റലിനും ഇടയിലായി മസൂദിന് രണ്ടു വീടുകള്‍; പാര്‍ലമെന്റ് ആക്രമണത്തിനും പുല്‍വാമയിലും പഠാന്‍ കോട്ടിലും ആസൂത്രണം; പഹല്‍ഗാമിനുള്ള ഓപ്പറേഷന്‍ സിന്ദൂരില്‍ മസൂദ് അസറിന് എന്തു പറ്റി? ജെയ്ഷെ മുഹമ്മദിന് നഷ്ടമായത് നൂറുകണക്കിന് ഭീകരരെ
മോക്ക് ഡ്രില്ലിന്റെ പ്രചരണം വിശ്വസിച്ച പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചത് ആ തിരിച്ചടി ഉടന്‍ ഉണ്ടാകില്ലെന്ന്; അണ്വായുധ ഭീഷണിയില്‍ ഇന്ത്യയെ വിരട്ടാന്‍ ശ്രമിച്ചവര്‍ പതിരാ മിസൈല്‍ മിന്നലാക്രമണത്തില്‍ ഞെട്ടി; ആക്രമിച്ചത് 9 കേന്ദ്രങ്ങളെന്ന് ഇന്ത്യ; 23 ഇടത്ത് മിസൈല്‍ വീണെന്ന് പാക്കിസ്ഥാനും; ഇത് പഹല്‍ഗാമില്‍ ചിന്നി ചിതറിയെ സിന്ദുരത്തിനുള്ള മറുപടി