SPECIAL REPORTപഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഓരോ ഭീകരനെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിഞ്ഞ് തേടിപ്പിടിച്ച് ശിക്ഷിക്കും; അവരെ ഭൂമിയുടെ അറ്റം വരെ പോയി കണ്ടുപിടിക്കും; 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി തീവ്രവാദത്തിന്റെ സൂത്രധാരന്മാരെ തകര്‍ക്കും; പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 April 2025 1:47 PM IST
Top Stories'എന്റെ പേര് ഭരത്, എനിക്ക് മൂന്നുവയസുളള കുഞ്ഞുണ്ട്, ദയവായി എന്നെ വെറുതെ വിടൂ': തോക്കിന് മുനയ്ക്ക് മുന്നില്‍ നിന്ന് കെഞ്ചിയ ഭരത് ഭൂഷനെ ഒരലിവും ഇല്ലാതെ അവര്‍ തലയ്ക്ക് വെടിവച്ചുകൊന്നെന്ന് ഭാര്യ ഡോ.സുജാത; 'ഞങ്ങളുടെ കുട്ടികള്‍ ദുരിതം അനുഭവിക്കുമ്പോള്‍, നിങ്ങള്‍ക്ക് എങ്ങനെ വെക്കേഷന് ആസ്വദിക്കാന്‍ കഴിയുന്നു' എന്നായിരുന്നു ഭീകരന്റെ ചോദ്യമെന്നും സുജാതമറുനാടൻ മലയാളി ബ്യൂറോ24 April 2025 12:52 PM IST
Top Storiesരക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല! പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ സിന്ധു നദിജല കരാര്‍ റദ്ദാക്കുമോ? ശ്രദ്ധാകേന്ദ്രമായി മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍; ആര്ബിട്രേഷന് കോടതിവിധി ഇന്ത്യക്ക് അനുകൂലം; പാക്കിസ്ഥാന് പ്രതിരോധത്തില്‍; കരാര്‍ പരിഷ്കരണത്തില്‍ കനത്ത വെല്ലുവിളികള്‍; ഉറ്റുനോക്കി അയല്രാജ്യങ്ങള്സ്വന്തം ലേഖകൻ23 April 2025 6:08 PM IST
SPECIAL REPORTപഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ ആശങ്കള്‍ക്കിടെ മുതലെടുപ്പിന് വിമാന കമ്പനികള്‍; ശ്രീനഗര്‍ വിമാനത്താവളം യാത്രക്കാരെക്കൊണ്ട് നിറഞ്ഞതോടെ ശ്രീനഗര്‍-ഡല്‍ഹി വിമാനയാത്രാനിരക്ക് കൂടിയത് നാലിരട്ടിയോളം; നിരക്ക് കുറയ്ക്കാന്‍ നിര്‍ദേശംനല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം; അധിക വിമാന സര്‍വീസുകള്‍ ഏര്പ്പെടുത്തിസ്വന്തം ലേഖകൻ23 April 2025 3:58 PM IST
SPECIAL REPORTരാജ്യത്തിന്റെ നെഞ്ചില്‍ തീകോരിയിട്ട ഭീകരുടെ ചിത്രം പുറത്തുവിടാന്‍ 24 മണിക്കൂര്‍ പോലും വേണ്ടി വന്നില്ല; പഹല്‍ഗാമിനെ രക്തക്കളമാക്കിയ ഭീകരര്‍ക്കായുള്ള അന്വേഷണം നീളുന്നത് അതിവേഗതയില്‍; രഹസ്യാന്വേഷണ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ പ്രത്യേക സംവിധാനം; പഹല്‍ഗാമിനെ രക്തക്കളമാക്കിയ ഭീകര്‍ക്കൊപ്പം 'പഷ്തോ' സംസാരിക്കുന്നവരും; ആറ് ഭീകരരില്‍ രണ്ട് പേര്‍ക്ക് പ്രാദേശിക ബന്ധം; അവരെ തിരിച്ചറിയുമ്പോള്സ്വന്തം ലേഖകൻ23 April 2025 1:32 PM IST
KERALAMഉച്ച ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചത് തുണയായി; കണ്ണൂര്‍ സ്വദേശി ലാവണ്യയും കുടുംബവും ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ23 April 2025 6:46 AM IST
INDIAപഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചിയിലെ നാവിക സേനാ ഉദ്യോഗസ്ഥനും; ഏഴു ദിവസം മുന്‍പ് വിവാഹിതനായ വിനയ് കൊല്ലപ്പെട്ടത് മധുവിധു യാത്രയ്ക്കിടെസ്വന്തം ലേഖകൻ23 April 2025 5:42 AM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും; മരിച്ചത് എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്; കുടുംബത്തോടൊപ്പം കാശ്മീരിലേക്ക് പോയത് ഇന്നലെ; മറ്റു കുടുംബാംഗങ്ങള്‍ സുരക്ഷിതരെന്നും വിവരംസ്വന്തം ലേഖകൻ22 April 2025 10:42 PM IST
Top Storiesവേനല്‍ക്കാലത്തും മഞ്ഞുമൂടുന്ന പഹല്‍ഗാമിനെ ചോരക്കളമാക്കിയ ഭീകരാക്രമണം; ജീവന് പൊലിഞ്ഞ വിനോദസഞ്ചാരികളില്‍ ഐബി ഉദ്യോഗസ്ഥനും ഇസ്രായേല്‍, ഇറ്റലി പൗരന്മാരും; ഭീകരാക്രമണം ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ; ആക്രമണത്തെ അപലപിച്ച് ഇസ്രയേലടക്കമുള്ള രാജ്യങ്ങള്‍; അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നതതല യോഗം ചേര്ന്നുസ്വന്തം ലേഖകൻ22 April 2025 10:21 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വിദേശികളും? അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്കറെ തയിബ അനുകൂല സംഘടന ദ് റെസിസ്റ്റന്‍സ് ഫ്രണ്ട്; തിരച്ചില്‍ ശക്തമാക്കി സൈന്യംസ്വന്തം ലേഖകൻ22 April 2025 8:20 PM IST