Right 1ഭീകരന് അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു, ഒറ്റവാക്കാണ് ചോദിച്ചത്; ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവര്‍ തോക്കുകൊണ്ട് എന്റെ തലയില്‍ തൊട്ടു; മക്കള്‍ കരഞ്ഞതുകൊണ്ട് അയാള്‍ വിട്ടിട്ടുപോയതാകാം; പഹല്‍ഗാമിലെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് രാമചന്ദ്രന്റെ മകള്‍ ആരതിമറുനാടൻ മലയാളി ബ്യൂറോ24 April 2025 11:59 AM IST
SPECIAL REPORTഭീകരാക്രമണത്തിനെതിരെ 35 വര്‍ഷത്തിനിടെ ആദ്യമായി കശ്മീരില്‍ ബന്ദ്; വിവിധ സംഘടനകളുടെ ആഹ്വാന പ്രകാരം കടകളും വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും അടച്ചിട്ടു; പൊതുഗതാഗതം നിലച്ചു; ഭീകരവാദത്തെ തള്ളിപ്പറഞ്ഞ് റാലിയും; ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ഇന്ന് കാശ്മീരികളുടെ ഏറ്റവും വലിയ ശത്രു; ഒറ്റപ്പെട്ട് പാക്കിസ്ഥാനുംമറുനാടൻ മലയാളി ബ്യൂറോ24 April 2025 7:45 AM IST
SPECIAL REPORTവെടിവയ്പ്പ് നടത്തിയ ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികന്? പ്രത്യാക്രമണം ഭയന്ന് പാക്കിസ്ഥാന് അതീവ ജാഗ്രതയില്‍; 'സര്‍ജിക്കല്‍ സ്ട്രൈക്കിന്' സാധ്യതയെന്ന വിലയിരുത്തല്‍ ശക്തം; സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം നിര്‍ണ്ണായകമാകും; ഒറ്റക്കെട്ടായി ഭീകരതയെ ചെറുക്കാന്‍ ഇന്ത്യ; നയതന്ത്ര തിരിച്ചടിയ്ക്കൊപ്പം സൈനിക ഇടപെടലും അനിവാര്യതയെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ24 April 2025 6:35 AM IST
Top Storiesപഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ; നിര്‍ണായകമായ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; സാര്‍ക് വിസ സ്കീമിന് കീഴിലുള്ള എല്ലാ പാക്കിസ്ഥാന്‍കാരെയും പുറത്താക്കി; പാക് പൗരന്മാര്ക്ക് വിസ നല്‍കില്ല; പാക് ഹൈമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി; വാഗ-അട്ടാരി അതിര്‍ത്തി അടച്ചു; ഭീകരാക്രമണത്തിന് പാക് പിന്തുണ കിട്ടിയെന്ന് കേന്ദ്രംമറുനാടൻ മലയാളി ബ്യൂറോ23 April 2025 9:27 PM IST
Top Storiesനെടുമ്പാശേരിയില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അനുഗമിച്ച് രാമചന്ദ്രന്റെ കുടുംബം; മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി; വെളളിയാഴ്ച ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം; 11.30 യ്ക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്കാരംമറുനാടൻ മലയാളി ബ്യൂറോ23 April 2025 8:55 PM IST
Top Storiesകശ്മീരിനെ ലാക്കാക്കുന്ന ഭീകരര്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് ചെറിയ ഗ്രൂപ്പുകളായി; മൈനസ് 10 ഡിഗ്രി തണുപ്പില്‍ പോലും കാട്ടില്‍ നിന്ന് പുറത്തുവരില്ല; ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കില്ല; സംഘമായി എപ്പോഴും നീങ്ങി കൊണ്ടിരിക്കും; പഹല്‍ഗാം പോലുളള സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭീകരരുടെ വരവ് എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല? ഭീകരരുടെ രീതികള്‍ മാറുമ്പോള്മറുനാടൻ മലയാളി ഡെസ്ക്23 April 2025 7:46 PM IST
SPECIAL REPORTഅവധിയാഘോഷിക്കാന്‍ യുഎസില്‍ നിന്നെത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നില്‍വെച്ച്; പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരില്‍ ടിസിഎസ് ജീവനക്കാരനും; നോവായി കൊല്‍ക്കത്ത സ്വദേശിയായ ബിതന്സ്വന്തം ലേഖകൻ23 April 2025 7:28 PM IST
SPECIAL REPORTഅന്ന് ബില്‍ ക്ലിന്റന് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് തൊട്ടു തൊട്ടുമുമ്പ് ചത്തിസിങ്പോരയില് കൂട്ടക്കൊല ചെയ്തത് 36 സിഖ് ഗ്രാമീണരെ; ജെ ഡി വാന്‍സിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ രക്തക്കളമായി പഹല്‍ഗാം; ആക്രമണത്തിലൂടെ ഭീതിപരത്താന്‍ വീണ്ടും പാക്ക് ഭീകരരുടെ ശ്രമംസ്വന്തം ലേഖകൻ23 April 2025 6:53 PM IST
INVESTIGATIONപഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ നാലുഭീകരരും ഉപയോഗിച്ചത് കോഡ് പേരുകള്‍; കള്ളപ്പേരില്‍ വന്ന മൂന്നുപേര്‍ നേരത്തെ പൂഞ്ചില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തവര്‍; ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്നും ഭീകരര്‍ ക്യാമറയുമായാണ് വന്നതെന്നും സുരക്ഷാ ഏജന്‍സികള്‍; എല്ലാ ഭീകരരും ടി ആര് എഫ് അംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 April 2025 4:47 PM IST
In-depth'ഘര്‍മേ കുസ്കേ മാരേഗെ'; നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന് തല്ലിയാല്‍ ഞാനും തല്ലും'; ഇന്ത്യയോട് എല്ലാ തരത്തിലും തോറ്റുപോയ പാക്കിസ്ഥാന്റെ ചീപ്പായ പ്രതികാരം; ബലൂചിസ്ഥാന്‍ മുതല്‍ അഫ്ഗാന് വരെ പുകയുന്നു; കശ്മീര്‍ ഭീകരാക്രമണത്തിന്റെ ജിയോ-പൊളിറ്റിക്കല്‍ കാരണങ്ങള്‍ അറിയാം!എം റിജു23 April 2025 3:46 PM IST
SPECIAL REPORT'ഭീകരതയ്ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല'! നിരപരാധികളാണ് ആക്രമിക്കപ്പെട്ടത്; കുറ്റം ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടും; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്സ്വന്തം ലേഖകൻ23 April 2025 3:35 PM IST
SPECIAL REPORT'കശ്മീരില്‍ 85000-ത്തിലധികം താമസസ്ഥലങ്ങള്‍ കശ്മീരികളല്ലാത്തവര്‍ക്ക് നല്‍കിയിട്ടുണ്ട്; തദ്ദേശിയരല്ലാത്തവര്‍ താമസസ്ഥലം കൈയേറി ഭൂമിയുടെ ഉടമസ്ഥരെന്ന് നടക്കുന്നു; ഇവര്‍ക്കെതിരേ അക്രമം അഴിച്ചുവിടും'; സെയ്ഫുള്ള കസൂരിയുടെ ടിആര്‍എഫ് പറയുന്നത് പാക്കിസ്ഥാന്റെ അതേ പൊള്ളത്തരങ്ങള്‍; പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പകയില്മറുനാടൻ മലയാളി ബ്യൂറോ23 April 2025 12:50 PM IST