You Searched For "പാക്കിസ്ഥാന്‍"

മീസോ തീവ്രവാദികളെ സല്‍ക്കാര തന്ത്രത്തിലൂടെ പാട്ടിലാക്കിയ സമര്‍ഥന്‍; പഞ്ചാബിലെ ഭീകരവാദം അടിച്ചമര്‍ത്താന്‍ ഭിന്ദ്രന്‍വാലയെ പറ്റിച്ചത് ഉന്തുവണ്ടിക്കാരനായി; പാക്കിസ്ഥാനില്‍ വച്ച് പലതവണ മരണം മുഖാമുഖം കണ്ടു; യുഎസ് ചാരറാണിയെ തുരത്തി സിക്കിം മോചിപ്പിച്ചു; ഇന്ത്യന്‍ ജെയിംസ് ബോണ്ട് ഡോവലിന്റെ അപസര്‍പ്പക ജീവിതം വീണ്ടും വാര്‍ത്തകളില്‍!
വലിയ വെള്ളപ്പൊക്കം വരുന്നു.. ജാഗ്രത പാലിക്കുക; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായി ഇന്ത്യയുടെ ആദ്യ ഡിപ്ലോമാറ്റിക് ബന്ധമിങ്ങനെ; വിവരം അറിയിച്ചത് സിന്ധു നദീജല കരാര്‍ നിബന്ധന വിട്ട് നേരിട്ട്; പാക്കിസ്ഥാന്‍ വിവരം പുറത്ത് വിട്ടതോടെ ഇത് മനുഷ്യത്വം മാത്രമെന്ന് വിശദീകരിച്ച് ഇന്ത്യ
ഇന്ത്യ-പാക് ക്രിക്കറ്റ് പോരിലെ അനിശ്ചിതത്വത്തിന് വിരാമം; പുതിയ നയപ്രഖ്യാപനവുമായി കായിക മന്ത്രാലയം; നിരവധി ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ പരസ്പരം മത്സരിക്കാം; ബൈലാറ്ററല്‍ പരമ്പരകള്‍ക്കുള്ള വിലക്ക് തുടരും; ഏഷ്യാകപ്പിലെ പോരാട്ടം സെപ്തംബര്‍ 14 ന്
അമേരിക്കയും പാക്കിസ്ഥാനും അടുക്കുമ്പോള്‍ ഇന്ത്യയും ചൈനയും ഭായി..ഭായിയാകും! പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ; ചൈനയുമായുള്ള നല്ല ബന്ധം അനിവാര്യതയെന്ന് പ്രധാനമന്ത്രി മോദി; ചൈനയിലെ കൂടിക്കാഴ്ച നിര്‍ണ്ണായകം; ലക്ഷ്യം അയല്‍പക്കവുമായുള്ള ബന്ധത്തില്‍ സ്ഥിരമായ മുന്നേറ്റം
പാക്കിസ്ഥാന് ഒരു അപൂര്‍വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ കടം തീരും; രാജ്യം ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായിത്തീരും; യു.എസിന് പാക്കിസ്ഥാനിലെ ധാതുക്കള്‍ ഖനനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവകാശവാദവുമായി അസിം മുനീര്‍; ദൈവം എന്നെ പാക്കിസ്ഥാന്റെ സംരക്ഷകനാക്കിയെന്നും മുനീര്‍
ഏഷ്യാകപ്പില്‍ കളിക്കാമെങ്കില്‍ ലെജന്‍ഡ്സ് ലീഗിലും കളിക്കാമല്ലോ?  ഇന്ത്യന്‍ സുരക്ഷാസേനയെ അധിക്ഷേപിച്ച താരത്തിനെതിരെ കളിക്കാനോ? സെമി പോരാട്ടത്തിലും ഇന്ത്യയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണം ഷാഹിദ് അഫ്രീദി; പ്രമുഖ താരത്തിന്റെ വെളിപ്പെടുത്തല്‍
ഓപ്പറേഷന്‍ സിന്ദൂര്‍:13 സൈനികരടക്കം 50-ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സമ്മതിച്ച് പാക്കിസ്ഥാന്‍; നിരവധി പേര്‍ക്ക് പരിക്കേറ്റു; ബോളാരി വ്യോമതാവളത്തില്‍  സ്‌ക്വാഡ്രന്‍ ലീഡര്‍ ഉസ്മാന്‍ യൂസഫ് കൊല്ലപ്പെട്ടു; കനത്ത നഷ്ടം സ്ഥിരീകരിച്ച് പാക് അധികൃതര്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതിഫലിച്ചത് ഇന്ത്യയുടെ സ്വയംപര്യാപ്തത; നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു; പാക് തീവ്രവാദ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു; അണുവായുധ ഭീഷണി വേണ്ട; ഇനി രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; ഇന്ത്യയിലെ ജലം ഇവിടുത്തെ കര്‍ഷകര്‍ക്ക്; പാക്കിസ്ഥാന് മറുപടിയുമായി പ്രധാനമന്ത്രി; രാജ്യം സ്വാതന്ത്ര്യാഘോഷ നിറവില്‍
പ്രകോപിപ്പിക്കരുത്, തിരിച്ചടി താങ്ങില്ല; വാചകമടി നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാന് മുറിവേല്‍ക്കുന്ന കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും; യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയെ വെല്ലുവിളിച്ച അസിം മുനീറിന് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ഇന്ത്യ ജലം നല്‍കാതിരുന്നാല്‍ യുദ്ധമല്ലാതെ മറ്റു വഴികളില്ല; ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും;  ആറ് നദികളുടെ അധികാരം പാക്കിസ്ഥാന്‍ പിടിച്ചെടുക്കും; ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ;  മറുഭാഗത്ത് വെള്ളത്തിനായി അഭ്യര്‍ത്ഥനയുമായി പാക്ക് വിദേശകാര്യ മന്ത്രാലയം