SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യ തവിടുപൊടിയാക്കിയത് ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം; കൊടും ഭീകരന് മസൂദ് അസറിന് കോടികള്‍ നഷ്ടപരിഹാരം നല്കാന് പാക്കിസ്ഥാന് സര്‍ക്കാര്‍; കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്കാന് തീരുമാനം; തീവ്രവാദികളെ കൈവിടാതെ പാക് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്15 May 2025 7:31 AM IST
SPECIAL REPORTചൈനയുടെയും തുര്‍ക്കിയുടെയും അത്യന്താധുനിക ആയുധങ്ങളുമായി മുട്ടി നോക്കാന്‍ വന്ന പാക്കിസ്ഥാന് തെറ്റി; 'മെയ്ക്ക് ഇന്‍ ഇന്ത്യ'യില്‍ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ സംവിധാനവുമായി ഇന്ത്യ ചെറുത്തപ്പോള്‍ വിയര്‍ത്തു; പ്രത്യാക്രമണങ്ങള്‍ പൂര്‍ത്തിയാക്കിയത് വെറും 23 മിനിറ്റില്‍; അന്താരാഷ്ട്ര അതിര്‍ത്തിയോ നിയന്ത്രണരേഖയോ കടന്നില്ല; ഓപ്പറേഷന് സിന്ദൂര്‍ ദൗത്യത്തില്‍ കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ14 May 2025 8:40 PM IST
SPECIAL REPORT'സിന്ധ് മേഖല മരുഭൂമിയായി മാറുകയാണ്; കാര്‍ഷിക മേഖല പ്രതിസന്ധിയില്‍; ജലവിതരണം പുനരാരംഭിച്ച് ഇന്ത്യ കരുണ കാണിക്കണം'; സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണം; വെടിനിര്‍ത്തലിന് പിന്നാലെ ഇന്ത്യയോട് അഭ്യര്‍ഥനയുമായി പാക്കിസ്ഥാന്സ്വന്തം ലേഖകൻ14 May 2025 7:29 PM IST
SPECIAL REPORTഎത്ര 'തള്ളി'യാലും ട്രംപ് 'തള്ള്' നിര്‍ത്തില്ല; മോദി സര്‍ക്കാര്‍ നിഷേധിച്ചിട്ടും താനാണ് ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചതെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ്; താനും റൂബിയോയും വാന്‍സും ഒരുടീമായി പ്രവര്‍ത്തിച്ചാണ് ആണവപോരില്‍ നിന്നുപിന്തിരിപ്പിച്ചതെന്നും ഫോക്സ് ന്യൂസിനോട്മറുനാടൻ മലയാളി ബ്യൂറോ14 May 2025 4:19 PM IST
SPECIAL REPORT'എന്റെ രണ്ട് ആണ്മക്കള് രക്തസാക്ഷികളായി; അതില്‍ ഞാന്‍ അഭിമാനിക്കുന്നു; എനിക്ക് അഞ്ച് ആണ്മക്കളുണ്ടായിരുന്നെങ്കില് ഞാന്‍ അവരെയും ബലിയര്‍പ്പിക്കുമായിരുന്നു'; ഓപ്പറേഷന് സിന്ദൂറില്‍ കൊല്ലപ്പെട്ട ലഷ്കര്‍ ഇ തൊയ്ബ ഭീകരരുടെ പിതാവിന്റെ പരസ്യ പ്രതികരണം പുറത്ത്; പാക്ക് ഭീകരവാദത്തിന്റെ പ്രത്യക്ഷമായ തെളിവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണംസ്വന്തം ലേഖകൻ14 May 2025 12:13 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില്‍ പാക്കിസ്ഥാനില്‍ കണ്ടത് ഇന്ത്യയുടെ സംഹാര താണ്ഡവം! പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും തകര്‍ത്തു; നിരവധി യുദ്ധവിമാനങ്ങള്‍ ചാമ്പലാക്കി; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബ്രഹ്മോസ് മിസൈലുകള്‍ എത്തിയപ്പോള്‍ അന്ധാളിച്ചു പാക്കിസ്ഥാന്; കൊല്ലപ്പെട്ടത് 50 ലേറെ സൈനികരുംമറുനാടൻ മലയാളി ബ്യൂറോ14 May 2025 7:25 AM IST
NATIONALഔദ്യോഗിക പദവിക്ക് ചേരാത്ത പ്രവര്‍ത്തനം; പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് രാജ്യം വിടണമെന്ന് ഇന്ത്യ; 24 മണിക്കൂര്‍ സമയം അനുവദിച്ചതായി വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ14 May 2025 12:05 AM IST
SPECIAL REPORTട്രംപ് സ്കോര്‍ ചെയ്യാന്‍ വരട്ടെ! വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വ്യാപാരം വിഷയമായില്ല; മധ്യസ്ഥതയും ഉണ്ടായില്ല; യുഎസ് പ്രസിഡന്റിന്റെ വാദം തള്ളി ഇന്ത്യ; കശ്മീരിലെ ഏകവിഷയം പാക് അധീന കശ്മീരിന്റെ തിരിച്ചുനല്‍കലാണ്; മൂന്നാം കക്ഷി ഇടപടലിന് ഒരുസാധ്യതയുമില്ല; ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെടുമെന്നും വിദേശകാര്യ വക്താവ്മറുനാടൻ മലയാളി ബ്യൂറോ13 May 2025 6:54 PM IST
SPECIAL REPORTദാ, കണ്ടോളൂ, നിങ്ങള്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട വ്യോമതാവളം അതേ പോലെയുണ്ട്! ആദംപൂര്‍ വ്യോമതാവളത്തില്‍ എസ് 400 മിസൈല്‍ സംവിധാനത്തിന് മുന്നില്‍ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം പങ്കു വച്ച് പ്രധാനമന്ത്രി; ഇനി ഭീകരാക്രമണത്തിന് ഒരുമ്പെട്ടാല്‍ പാക്കിസ്ഥാന്റെ സര്‍വനാശം; പാക്കിസ്ഥാന്റെ പൊള്ളയായ അവകാശവാദങ്ങള്‍ പൊളിച്ച് മോദിമറുനാടൻ മലയാളി ഡെസ്ക്13 May 2025 4:56 PM IST
SPECIAL REPORTപാക്കിസ്ഥാനെ നിലം തൊടാന്‍ അനുവദിക്കാതെ വീഴ്ത്തിയ ഇന്ത്യന്‍ വിജയം; ആകാശയുദ്ധത്തിലെ ഇന്ത്യയുടെ മികവിന്റെ ചുവടു പിടിച്ച് ലോക ആയുധ വിപണിയിലും സജീവ ചര്‍ച്ചകള്‍; ഫ്രാന്‍സിന്റെ റാഫേലിനെ ചൈനീസ് ചെങ്ഡു വീഴ്ത്തിയോ? ഇന്ത്യ-പാക് പോരിനിടെ ആയുധ വിപണിയിലെ ചൈനീസ് ബദലും ട്രെന്ഡിങ്മറുനാടൻ മലയാളി ഡെസ്ക്13 May 2025 2:06 PM IST
SPECIAL REPORTഅതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; ജമ്മുവിലും അമൃത്സറിലും പാക് ഡ്രോണുകള്‍; ഇന്ത്യന്‍ സൈന്യം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തു; ജമ്മു, പൂഞ്ച്, രജൗറി മേഖലകളില്‍ ബ്ലാക്കൗട്ട്; പാക്കിസ്ഥാന് ഡ്രോണുകള്‍ എത്തിയത് ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്12 May 2025 10:35 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിലൂടെ നീതി നടപ്പായി; ഭീകരര്‍ നമ്മുടെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചു, നമ്മള് ആ ഭീകരരെ ഭൂമുഖത്ത് നിന്ന് മായ്ച്ചു; നൂറിലധികം ഭീകരരെ വകവരുത്തി; ഭീകരവാദത്തിന്റെ ആസ്ഥാനമാണ് തകര്‍ത്തത്; ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട; ആ ബ്ലാക്ക്മെയില്‍ ചെലവാകില്ലെന്നും മോദി; പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ അഭിസംബോധനമറുനാടൻ മലയാളി ബ്യൂറോ12 May 2025 8:30 PM IST