SPECIAL REPORTപാക്കിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം; ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പുറപ്പെട്ട പാക്ക് സേനയുടെ ബസിനുനേരെ ആക്രമണം; 90 സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി; മൂന്ന് സൈനികരടക്കം അഞ്ച് പേര് മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യംസ്വന്തം ലേഖകൻ16 March 2025 5:11 PM IST
CRICKETഅക്കൗണ്ട് തുറക്കും മുന്‍പേ ഓപ്പണര്‍മാര്‍ പുറത്ത്; ഒരു റണ്‍സിന് മൂന്ന് വിക്കറ്റ്; എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്ത്; ഒടുവില്‍ 91 റണ്‍സിന് ഓള്‍ഔട്ട്; ന്യൂസീലന്‍ഡിനോട് വമ്പന്‍ തോല്‍വി; 'തല' മാറിയിട്ടും തോല്‍വിയുടെ തലവര മാറാതെ പാക്കിസ്ഥാന്; പിന്നാതെ 'ട്രോള്‍ മഴ'സ്വന്തം ലേഖകൻ16 March 2025 1:48 PM IST
Top Storiesകൂട്ടക്കൊലക്കേസില്‍ ഹസീനയെ വിചാരണ ചെയ്ത് തൂക്കിലേറ്റാനുള്ള നീക്കം പൊളിച്ച ബന്ധു; സൈന്യത്തെ രാഷ്ട്രീയമുക്തമാക്കാന്‍ ശ്രമിച്ച സൈനിക മേധാവി; ബംഗ്ലാദേശിന്റെ പട്ടാളത്തലവനെ അട്ടിമറിക്കാന്‍ ചരടുവലിച്ചത് ഐ.എസ്.ഐ; രഹസ്യ പിന്തുണയുമായി ചൈനയും; ഇടക്കാല സര്‍ക്കാരിന്റെ നീക്കം പൊളിച്ച് ഇന്ത്യ; 'റോ'യുടെ ഇടപെടല്‍ ഫലം കാണുമ്പോള്സ്വന്തം ലേഖകൻ14 March 2025 8:18 PM IST
Right 1മനസ്സുകൊണ്ട് ഇന്ത്യയിലേക്ക് ചേരാന്‍ ആഗ്രഹിച്ച ബലൂചിസ്ഥാന്‍; ധാതു സമ്പത്ത് ലക്ഷ്യമിട്ടവര്‍ ഈ മേഖലയെ വിഘടനവാദ കേന്ദ്രമാക്കി; തീവണ്ടി റാഞ്ചലോടെ വീണ്ടും സ്വതന്ത്ര രാജ്യാവശ്യം ആഗോള ശ്രദ്ധയില്‍; കമാണ്ടോ ഓപ്പറേഷനില്‍ ബന്ദി മോചനത്തിന് ശ്രമം; സ്വതന്ത്ര ബലൂചിസ്ഥാന്‍ യാഥാര്‍ത്ഥ്യമാകുമോ?മറുനാടൻ മലയാളി ഡെസ്ക്12 March 2025 8:58 AM IST
SPECIAL REPORTപാകിസ്താനില്‍ ട്രെയിനില്‍ ബലൂച്ച് വിഘടനവാദികളുടെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി വിവരം; 400ഓളം യാത്രക്കാരെ ബന്ദികളാക്കി; വിഘടനവാദികള്‍ റാഞ്ചിയത് ക്വറ്റയില്‍ നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ്മറുനാടൻ മലയാളി ഡെസ്ക്11 March 2025 5:17 PM IST
SPECIAL REPORTസാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാന് ലോട്ടറി! സിന്ധു തീരത്ത് 80,000 കോടിയുടെ സ്വര്‍ണഖനി കണ്ടെത്തി; ഹിമാലയത്തില്‍ നിന്നുള്ള സ്വര്‍ണ നിക്ഷേപം സ്വര്‍ണക്കട്ടികളായി നദിയില്‍ അടിഞ്ഞുകൂടുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍; ഉടന്‍ ഖനനപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്5 March 2025 7:55 AM IST
CRICKETതള്ളേ, കലിപ്പ് തീരണില്ലല്ലോ..! കുരങ്ങുകള്‍ പോലും ഇങ്ങനെ കഴിക്കില്ല; ഇന്ത്യയോട് തോറ്റ പാകിസ്താന് താരങ്ങളുടെ ഭക്ഷണരീതിയെ വിമര്‍ശിച്ച് വസീം അക്രംസ്വന്തം ലേഖകൻ26 Feb 2025 3:30 PM IST
Lead Storyചേസ് മാസ്റ്റര്‍ റീലോഡഡ്! ദുബായില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കിംഗ് കോലിയുടെ വിളയാട്ടം; അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശ്രേയസ് അയ്യരും; തകര്‍ന്നടിഞ്ഞു പാക്കിസ്താന്; ചാമ്പ്യന്‍സ് ട്രോഫിയിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം; തോല്‍വിയോടെ പുറത്താകല്‍ ഭീഷണിയില്‍ പാക്കിസ്ഥാന്സ്വന്തം ലേഖകൻ23 Feb 2025 9:52 PM IST
CRICKETഇന്ത്യയെ തോല്‍പ്പിക്കാനല്ല പ്രാധാന്യം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്നതിന്; സ്വന്തം നാട്ടില്‍ കിരീടം നേടാനാകുകയെന്നത് വലിയ ആഗ്രഹമെന്ന് പാക് വൈസ് ക്യാപ്ടന്സ്വന്തം ലേഖകൻ16 Feb 2025 5:36 PM IST
INDIAജമ്മുവിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ബിഎസ്എഫ് ജവാന് പരിക്ക്; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യംമറുനാടൻ മലയാളി ഡെസ്ക്11 Sept 2024 12:58 PM IST
Newsപാക്കിസ്ഥാന് സമുദ്രാതിര്‍ത്തിയില്‍ വന്‍ എണ്ണ, വാതക ശേഖരം കണ്ടെത്തി; ലോകത്തെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമെന്ന് സൂചന; പുറത്തെടുക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ7 Sept 2024 2:00 PM IST
Latestപാകിസ്താന് ഐ.എം.എഫുമായി 700 കോടി ഡോളര്‍ വായ്പാ കരാര്‍ ഒപ്പിട്ടു; അതീവ ദുഷ്ക്കരമായി സാമ്പത്തിക അവസ്ഥക്കിടെ ചെറിയൊരു ആശ്വാസംമറുനാടൻ ന്യൂസ്13 July 2024 11:47 AM IST