You Searched For "പാക്കിസ്ഥാൻ"

സിഖ് തീർഥാടക സംഘത്തോടൊപ്പം പാക്കിസ്ഥാനിലെത്തിയ 52കാരി തിരിച്ചെത്തിയില്ല; മതം മാറി പാക്ക് പൗരനെ വിവാഹം കഴിച്ചതായി നിക്കാഹ് നാമ രേഖ; വിവാഹമോചിതയായ സരബ്ജീത് കൗർ രണ്ട് ആൺ മക്കളുടെ അമ്മ; പാക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്ര കാര്യാലയം
ഹോങ്കോങ് സിക്സസിന് രസകരമായ തുടക്കമെന്ന് പോസ്റ്റ് ചെയ്ത് ദിനേശ് കാർത്തിക്; കപ്പടിച്ചതിന് പിന്നാലെ ഹോങ്കോങ് സിക്സസിന് രസകരമായ അന്ത്യമെന്ന് പാക്ക് താരത്തിന്റെ മറുപോസ്റ്റ്; ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ച് വീ ഹാവ് എ റിയൽ ട്രോഫി എന്ന ഹാഷ്ടാഗ്; കമന്റേറ്റർമാരോടും പരിശീലകരോടും തോറ്റ ടീമെന്ന് ട്രോൾ
കുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ; ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി പാക്കിസ്ഥാന്‍; ഫൈനലില്‍ പരാജയപ്പെടുത്തിയത് കുവൈത്തിനെ
യോഗ്യത നേടിയത് ഒന്നാം സ്ഥാനക്കാരായി; ലോകകപ്പിൽ നിന്നും മടങ്ങിയത് അവസാന സ്ഥാനക്കാരായി; മോശം പ്രകടനത്തിന് പിന്നാലെ പരിശീലകനെ പുറത്താക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ; ഷഹീൻ അഫ്രീദിക്ക് മൂന്ന് വിക്കറ്റ്; ടി20 ക്രിക്കറ്റിൽ രോഹിത്തിനെയും കൊഹ്‍ലിയെയും മറികടന്ന് ബാബർ അസം
അവർ ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് തുടങ്ങിയ സംഘർഷം; പിന്നാലെ കണ്ടത് യുദ്ധത്തിന് സമാനമായ കഴ്ചകൾ; അതിർത്തികളിൽ എങ്ങും വെടിയൊച്ചകൾ മാത്രം; ഇപ്പോൾ വീണ്ടും തുടർച്ചയായ അജ്ഞാത മിസൈൽ; ആക്രമണത്തിൽ നിലംപൊത്തിയത് പാക്കികളുടെ ടെലിഫോൺ എക്‌സ്‌ചേഞ്ച് കെട്ടിടം; ഉഗ്ര ശബ്ദത്തിൽ നടുക്കം; ഇതിന് പിന്നിലും അഫ്‌ഗാൻ തന്ത്രമോ?
നമ്മുടെ ചെയർമാൻ ആഭ്യന്തര മന്ത്രി കൂടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു; ഇന്ത്യ മുഴുവൻ ഇപ്പോൾ ആ ട്രോഫിക്ക് പിന്നാലെ ഓടുകയാണ്; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഭീകരവാദികളാണെന്നും പാക്ക് ഗവർണർ
രാവൽപിണ്ടി ടെസ്റ്റിലെ പരാജയം തിരിച്ചടിയായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് നേട്ടം
ക്രീസിൽ എത്തിയത് പതിനൊന്നാമനായി; പാക്കിസ്ഥാൻ ബൗളർമാരെ പഞ്ഞിക്കിട്ട് കഗീസോ റബാഡ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്; 38-ാം വയസില്‍ അരങ്ങേറ്റം കുറിച്ച ആസിഫ് ആഫ്രീദി ആറ് വിക്കറ്റ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; പോയിൻ്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാൻ; രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ
ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു, ടീമിൽ മതവിശ്വാസം പ്രോത്സാഹിപ്പിച്ചു; പാക്കിസ്ഥാൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മുഹമ്മദ് റിസ്‌വാനെ പുറത്താക്കി; നീക്കം കോച്ച് മൈക്ക് ഹെസ്സണിന്റെ നിർദ്ദേശത്തിൽ?