You Searched For "പാല"

സ്വതന്ത്രനുള്‍പ്പെടെ 12 പേര്‍ ഇടതിനൊപ്പം; പുളിക്കക്കണ്ടത്തെ മൂന്ന് സ്വതന്ത്രരുടെ വിജയം ഉറപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേയും നിര്‍ത്തിയില്ല; പാലാ വാര്‍ഡില്‍ ജയിച്ച മായാ രാഹുല്‍ കോണ്‍ഗ്രസ് വിമതയും; ഈ നാലു സ്വതന്ത്രന്മാരും കോണ്‍ഗ്രസിനെ തുണച്ചാല്‍ ജോസ് കെ മാണിയ്ക്ക് പാല നഷ്ടമാകും; മാണിയുടെ തട്ടകം ആര്‍ക്കൊപ്പം?
കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയായി എറണാകുളം തുടരും; ജോസ് കെ മാണിയെ കൂടെകൂട്ടി എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയ കോട്ടയത്തും  ഇടുക്കിയിലും നേട്ടമുണ്ടാക്കി യുഡിഎഫ്; തദ്ദേശപോരില്‍ മധ്യകേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം; തദ്ദേശം യുഡിഎഫ് തൂക്കിയതോടെ ജോസ് കെ മാണിയുടെ മനസ്സുമാറുമോ?
പാലാ നഗരസഭയില്‍ രാഷ്ട്രീയ പോരിന് ഇറങ്ങിയ കുടുംബത്തിന് നൂറില്‍ നൂറ് വിജയം! ബിനു പുളിക്കക്കണ്ടവും മകളും സഹോദരനും വിജയിച്ചു കയറി; കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിപിഎം പുറത്താക്കിയ ബിനു വിജയിച്ചു കയറിയത് സ്വതന്ത്ര മുന്നണിയുണ്ടാക്കി
പാലായില്‍ റിട്ടയേര്‍ഡ് എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍; വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ലോഡ്ജില്‍  താമസിച്ചു വരികയായിരുന്നുവെന്ന് സുഹൃത്തുക്കള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി
പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യം; തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണ്; കെ.എം. മാണി സഹായിച്ചിട്ടുണ്ട്, പക്ഷേ മകന്‍ സൂത്രക്കാരനെന്ന് വെള്ളാപ്പള്ളി; സത്യം പറയാന്‍ പറ്റാത്ത അവസ്ഥ; മലപ്പുറം പരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
പാലാ രൂപതയുടെ ഭൂമി കപ്പ കൃഷിക്ക് നിരപ്പാക്കിയപ്പോള്‍ ശിവലിംഗം കിട്ടി; പുരാതന ക്ഷേത്രം അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്നതിനാല്‍ വിവരം വെള്ളപ്പാട് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു; ബിഷപ്പിന്റെ സാന്നിധ്യത്തില്‍ എടുത്തത് ഹൈന്ദവ വിധി പ്രകാരം കാര്യങ്ങള്‍ നീക്കാനുള്ള തീരുമാനം; വാര്‍ത്ത വന്നത് മറിച്ചും; മീഡിയാ വണ്ണിനെതിരെ മതസ്പര്‍ദ്ധാ ആരോപണം; പോലീസില്‍ പരാതിയുമായി കാസ
കോട്ടയം ജില്ലാ പഞ്ചായത്തിന് പുറമേ പാലാ ന​ഗരസഭയിലും കോളടിച്ചത് ജോസഫിന്; ആകെയുള്ള 26 സീറ്റുകളും പകുതി വീതം പങ്കിട്ട് കോൺ​ഗ്രസ്- കേരള കോൺ​ഗ്രസ് ധാരണ; ജോസ് കെ മാണി മുന്നണി വിട്ടതോടെ അവസരം കിട്ടുമെന്ന് കാത്തിരുന്ന കോൺ​ഗ്രസ് നേതാക്കൾക്ക് നിരാശ; മുസ്ലിം ലീ​ഗിനും കോട്ടയത്ത് നേരിടുന്നത് കടുത്ത അവ​ഗണന; യുഡിഎഫിൽ അസംതൃപ്തി പുകയുന്നത് ഇങ്ങനെ
മാണി സി കാപ്പന്റെ മുന്നണിമാറ്റം തള്ളി മന്ത്രി എ കെ ശശീന്ദ്രൻ; ഇടതുമുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടി; പാർട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ ചർച്ച നടന്നിട്ടില്ല; പാലാ സീറ്റ് എൻസിപിക്ക് എന്നത് തർക്ക വിഷയമല്ലെന്നും എ കെ ശശീന്ദ്രൻ
കേരളത്തിൽ ഇടതിനൊപ്പം നിൽക്കാൻ ഉറച്ച് ശരത് പവാർ; മാണി സി കാപ്പനൊപ്പം പീതാംബരൻ മാസ്റ്ററും നിൽക്കില്ല; നിർണ്ണായകമായത് തദ്ദേശത്തിലെ എൽഡിഎഫ് നേട്ടമുയർത്തിയുള്ള ശശീന്ദ്രന്റെ മുംബൈ ഓപ്പറേഷൻ; പാലായിൽ മത്സരിക്കണമെങ്കിൽ കാപ്പന് ഒറ്റയ്ക്ക് മറുകണ്ടം ചാടേണ്ടി വരും; പകരം സീറ്റു കൊണ്ട് തൃപ്തിപ്പെടാൻ എൻസിപി